സംസ്ഥാനത്ത് റെക്കോര്‍ഡ് പോളിങ്:ഇതുവരെ പോള്‍ ചെയ്തത് 77.34%;വയനാട്ടില്‍ 80% കടന്നു;പോളിങ് തുടരുന്നു
കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് സമയം പൂര്‍ത്തിയായെങ്കിലും ഇപ്പോഴും പോളിങ് പലയിടത്തും തുടരുകയാണ്.ഇത്തവണ റെക്കോര്‍ഡ് പോളിങ്ങിനാണ് കേരളം സാക്ഷിയായത്.2014ല്‍ 73.89% ശതമാനം ആയിരുന്നു പോളിങ് ഇക്കുറി 74.ശതമാനം കടന്നു.ഇതുവരെ പോള്‍...
നെയ്യാറ്റിന്‍കരയില്‍ യുവാവിന്റെ മൃതദേഹം ചാക്കില്‍കെട്ടിയ നിലയില്‍
തിരുവനന്തപുരം:നെയ്യാറ്റിന്‍കരയില്‍ ചാക്കില്‍ക്കെട്ടിയ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആറയൂരില്‍ ബിനുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വീടിന് പുറകില്‍ ചാക്കില്‍ കുഴിച്ചിട്ട നിലയിലുള്ള മൃതദേഹത്തിന്റെ കാലുകള്‍ വെട്ടിമാറ്റിയ നിലയിലാണ്. ബിനുവിനെ നാല്...
കന്നിവോട്ടു ചെയ്‌തെന്ന് പരിഹസിച്ച സെബാസ്റ്റ്യന്‍ പോളിന് മറുപടിയുമായി ടോവിനോ തോമസ്;പിന്നാലെ ഖേദപ്രകടനവുമായി സെബാസ്റ്റ്യന്‍ പോള്‍
തിരുവനന്തപുരം:പോളിംഗ് ബൂത്തിലെത്തി ആദ്യം വോട്ട് ചെയ്‌തെന്ന് നടന്‍ ടോവിനോ തോമസിന്റെ പോസ്റ്റ് കന്നിവോട്ടെന്ന് തെറ്റിദ്ധരിച്ചു പരിഹസിച്ച ഡോ. സെബാസ്റ്റ്യന്‍ പോളിന് ചുട്ട മറുപടി നല്‍കി ടോവിനോ.തൊട്ടു പിന്നാലെ ഖേദപ്രകടനവുമായി...
ടെസ്റ്റ് വോട്ടില്‍ പരാതി തെളിയാക്കാനായില്ല; തിരുവനന്തപുരത്ത് വോട്ടര്‍ക്കെതിരെ കേസ്;പരാതിക്കാര്‍ക്കെതിരെ കേസെടുക്കുന്നത് ശരിയായ നടപടിയല്ലെന്നു ചെന്നിത്തല
തിരുവനന്തപുരം:വോട്ടിംഗ് യന്ത്രത്തില്‍ തകരാറുണ്ടെന്നു പരാതി നല്‍കിയ തിരുവനന്തപുരം സ്വദേശിക്കെതിരെ കേസെടുത്തു.ഏത് ചിഹ്നത്തില്‍ കുത്തിയാലും വോട്ട് താമരക്കെന്ന് തെളിയുന്നു എന്നായിരുന്നു പരാതി. ...
വോട്ടു ചെയ്യാനെത്തിയ രണ്ടുപേര്‍ കുഴഞ്ഞു വീണു മരിച്ചു
തലശ്ശേരി:സംസ്ഥാനത്ത് പോളിങ് പുരോഗമിക്കവേ രണ്ടിടങ്ങളിലായി രണ്ടുപേര്‍ കുഴഞ്ഞുവീണു മരിച്ചു. വടകര ലോക്സഭാമണ്ഡലത്തിലെ ചൊക്ലിയില്‍ വോട്ട് ചെയ്യാന്‍ എത്തിയ കാഞ്ഞിരത്തിന്‍ കീഴില്‍ മോടോളി വിജയി(66) മരിച്ചു.രാമവിലാസം ഹയര്‍ സെക്കന്‍ഡറി...
വോട്ടു രേഖപ്പെടുത്തി മമ്മൂട്ടിയും മോഹന്‍ലാലുമടക്കം താരങ്ങള്‍
തിരുവനന്തപുരം:മലയാളത്തിന്റെ പ്രിയ താരങ്ങളും തങ്ങളുടെ വോട്ടു രേഖപ്പെടുത്തി. വോട്ടു ചെയ്തശേകം എല്ലാവരും ചിത്രങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചു.വോട്ട് നമ്മുടെ അധികാരമാണ്, അവകാശമാണ്. അത് എല്ലാവരും വിനിയോഗിക്കണമെന്ന് എറണാകുളത്തു വോട്ടുചെയ്തശേഷം...
എല്‍ഡിഎഫ് പ്രശംസനീയ വിജയം നേടുമെന്ന് മുഖ്യമന്ത്രി;യന്ത്രത്തകരാറില്‍ വോട്ടര്‍മാര്‍ ജാഗ്രത പാലിക്കണമെന്ന് ഉമ്മന്‍ചാണ്ടി
കണ്ണൂര്‍:തെരഞ്ഞെടുപ്പില്‍ ചിലരുടെ അതിമോഹം തകര്‍ന്നടിയുന്നത് കാണാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.പിണറായി ആര്‍ സി അമല ബേസിക് യു പി സ്‌കൂളില്‍ വോട്ടുചെയ്ത ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.ഉത്തരേന്ത്യയിലെ വര്‍ഗീയ...
കോവളത്ത് ചൊവ്വരയില്‍ കൈപ്പത്തിക്ക് കുത്തിയപ്പോള്‍ താമര;ഗുരുതര പിഴവെന്ന് പരാതിയുമായി കോണ്‍ഗ്രസ്;വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് കളക്ടര്‍
തിരുവനന്തപുരം:കോവളം ചൊവ്വരയില്‍ വോട്ടിംഗ് യന്ത്രത്തില്‍ ഗുരുതര പിഴവെന്ന പരാതിയുമായി കോണ്‍ഗ്രസ്.കൈപ്പത്തിക്ക് വോട്ട് ചെയ്താല്‍ താമര ചിഹ്നം തെളിയുന്നു എന്ന പരാതിയാണ് ഉയര്‍ന്നത്.കോവളത്ത് 151ാം നമ്പര്‍ ബൂത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്.76 പേര്‍...
വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറില്‍ മികച്ച പോളിങ്:പലയിടത്തും വോട്ടിംഗ് യന്ത്രത്തില്‍ തകരാര്‍
തിരുവനന്തപുരം:സംസ്ഥാനത്ത് വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറില്‍ മികച്ച പോളിംഗ.ഇതുവരെ 12.31 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്.ഒപ്പം പലയിടങ്ങളിലും വോട്ടിംഗ് യന്ത്രത്തില്‍ തകരാറുകള്‍ കണ്ടെത്തി.കൊല്ലത്ത് പരവൂര്‍ നഗരസഭയിലെ പാറയില്‍ക്കാവ് വാര്‍ഡില്‍ എണ്‍പത്തി ഒന്നാം നമ്പര്‍...
സ്വകാര്യ ബസ് കൊലവണ്ടിയാവുമ്പോള്‍ ”എല്ലിന്റെയും പല്ലിന്റെയും എണ്ണം കുറയാതെ ലക്ഷ്യ സ്ഥാനത്ത് എത്തിക്കും’ എന്ന ഉറപ്പുമായി കെഎസ്ആര്‍ടിസി
തിരുവനന്തപുരം:യാത്രക്കാര്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ കല്ലട ബസ് സര്‍വ്വീസിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ സുരക്ഷിത യാത്ര വാഗ്ദാനം ചെയ്ത് കെഎസ് ആര്‍ടിസി. സ്വകാര്യ ബസുകളുടെ ആഡംബരം കണ്ട് കയറുന്നവര്‍ക്ക് യാത്ര നരകയാത്രയാവുമ്പോള്‍ 'ഇല്ലത്തു...
















