Monday, March 16, 2026

കേരളം നാളെ വിധിയെഴുതും:മൊത്തം 2,61,51,534 വോട്ടര്‍മാര്‍;24,970 പോളിംഗ് സ്റ്റേഷനുകള്‍

തിരുവനന്തപുരം:കേരളം നാളെ ബൂത്തിലേക്ക്. സംസ്ഥാനത്തെ മൊത്തം ബൂത്തുകളും പോളിങിനു സജ്ജമായി.സംസ്ഥാനത്താകെ 24,970 പോളിംഗ് സ്റ്റേഷനുകളാണുള്ളത്.പോളിങ് സാമഗ്രികള്‍ കൈപ്പറ്റിയ ഉദ്യോഗസ്ഥരെല്ലാം ബൂത്തുകളില്‍ എത്തിക്കഴിഞ്ഞു. സംസ്ഥാന വ്യാപകമായി വിവിപാറ്റ് മെഷീന്‍ ഉപയോഗിക്കുന്ന ആദ്യ...

യാത്രക്കാരെ മര്‍ദിച്ച സംഭവം:കല്ലട ബസ് കസ്റ്റഡിയിലെടുത്തു;കൊച്ചിയിലെ ഓഫീസില്‍ പോലീസ് പരിശോധന

മരട്:കൊച്ചിയില്‍ യാത്രക്കാരെ മര്‍ദ്ദിച്ച് ഇറക്കിവിട്ട സംഭവത്തില്‍ സുരേഷ് കല്ലട ബസ് പോലീസ് കസ്റ്റഡിയിലെടുത്തു.ബസിലെ രണ്ട് ജീവനക്കാരുടെ അറസ്റ്റ് രേഖപ്പെടുത്തി.ജിതിന്‍, ജയേഷ് എന്നിവരെയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്. കല്ലട സര്‍വീസിന്റെ...

സുരേഷ് കല്ലട ബസില്‍ യാത്രക്കാര്‍ക്ക് മര്‍ദനമേറ്റ സംഭവം;ബസ് സ്‌റ്റേഷനിലെത്തിക്കാനും യാത്രക്കാരുടെ വിവരങ്ങള്‍ ഹാജരാക്കാനും പോലീസ് നിര്‍ദേശം

കൊച്ചി:തിരുവനന്തപുരത്ത് നിന്നും ബംഗളുരുവിലേക്കു പോയ സുരേഷ് കല്ലട ബസില്‍ യാത്രക്കാരെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട് ബസ് സ്‌റ്റേഷനില്‍ ഹാജരാക്കാന്‍ പോലീസിന്റെ നിര്‍ദേശം. മരട് പോലീസാണ് ബസ് ഹാജരാക്കാനും ഒപ്പം യാത്രക്കാരുടെ...

കേരളത്തിലുള്‍പ്പെടെ 96 ലോക്‌സഭാ മണ്ഡലങ്ങളില്‍ നാളെ വോട്ടെടുപ്പ്;ഇന്ന് നിശ്ശബ്ദ പ്രചരണം;സംസ്ഥാനത്ത് പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി

ദില്ലി:ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടമായ നാളെ കേരളമടക്കം 13 സംസ്ഥാനങ്ങളിലും പന്ത്രണ്ട് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും വോട്ടെടുപ്പ് നടക്കും.കേരളത്തിലെ 20 മണ്ഡലങ്ങള്‍ക്ക് പുറമെ 96 ലോക്‌സഭാ മണ്ഡലങ്ങളിലാണ് നാളെ...

കലാശക്കൊട്ട്, ഊരാക്കുടുക്കുകൾ ദിവാകരന് പിന്നാലെ

തിരുവനന്തപുരത്തു സി .ദിവാകരനും എൽ ഡി എഫിനും കാര്യങ്ങൾ അനുകൂലമല്ല.ഇപ്പോഴാകട്ടെ ഇലക്ഷന് കൃത്യം  ഒരു ദിവസം മുൻപ് ഡോ.ബെനറ്റ് എബ്രഹാമിനെതിരെ മെഡിക്കൽ കോളേജ് പ്രവേശനത്തട്ടിപ്പിന് കേരളാ പോലീസ്  കേസെടുത്തു...

കെ.സുരേന്ദ്രന്‍ ബിജെപിയുടെയല്ല,അയ്യപ്പ ഭക്തരുടെ സ്ഥാനാര്‍ത്ഥിയെന്ന് അമിത് ഷാ

പത്തനംതിട്ട:പത്തനംതിട്ടയില്‍ ശബരിമലയും ആചാരസംരക്ഷണവും തന്നെയാണ് വോട്ടാകുന്നതെന്ന് അവസാനവട്ട പ്രചരണത്തിലും വ്യക്തമാക്കി ബിജെപി.പരസ്യപ്രചാരണം നാളെ അവസാനിക്കാനിരിക്കെ ബിജെപി അധ്യക്ഷന്‍ അമിത് ഷാ പത്തനംതിട്ടയിലെത്തി പറഞ്ഞത് കെ സുരേന്ദ്രന്‍ ബിജെപിയുടെ അല്ല,അയ്യപ്പ ഭക്തരുടെ...

വേദങ്ങളും ഉപനിഷത്തുക്കളും ആഴത്തില്‍ ഗ്രഹിച്ചയാളാണ് രാഹുല്‍;ആരെന്നും എന്തെന്നുമറിയാതെയാണ് രാഹുലിനെ ആളുകള്‍ അധിഷേപിക്കുന്നതെന്ന് പ്രിയങ്കാ ഗാന്ധി

മാനന്തവാടി:രാഷ്ട്രീയത്തിനുപരിയായി രാഹുല്‍ ഗാന്ധിയുടെ വ്യക്തിത്വവും കഴിവുകളും പറഞ്ഞ് വയനാട്ടില്‍ പ്രിയങ്കയുടെ തെരഞ്ഞെടുപ്പു പ്രചരണം. ജനിച്ച നാള്‍മുതല്‍ അറിയാവുന്ന ഒരാള്‍ക്ക് വേണ്ടി കൂടിയാണ് വോട്ട് ചോദിക്കുന്നതെന്ന് മാനന്തവാടിയിലെ ജനങ്ങളോട് പ്രിയങ്ക...

ആലത്തൂർ , അവസാന റൗണ്ടിൽ എത്തിയപ്പോൾ എൽ ഡി എഫ് പ്രതിരോധത്തിൽ.

ആലത്തൂരിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ്  പോരാട്ടം അവസാനഘട്ടത്തിൽ എത്തിയപ്പോൾ ഇടതുപക്ഷം പ്രതിരോധത്തിലാണ്.. പി കെ ബിജു തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു എന്ന പരാതി, എൽ ഡി എഫ് കൺവീനർ എ...

രമ്യാ ഹരിദാസിനെതിരായ അധിക്ഷേപ പരാമര്‍ശം:എ വിജയരാഘവനെതിരെ കേസെടുക്കേണ്ടെന്ന് നിയമോപദേശം

തിരുവനന്തപുരം:ആലത്തൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനെതിരെ കേസെടുക്കേണ്ടതില്ലെന്നു നിയമോപദേശം. വിജയരാഘവന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അതുകൊണ്ടു കേസെടുക്കേണ്ടെന്നുമാണ് ഡയറക്ടര്‍ ജനറല്‍...

എംകെ രാഘവനെതിരെ കേസെടുക്കണമെന്ന റിപ്പോര്‍ട്ട്:സിപിഎം പോലീസിനെ ദുരുപയോഗം ചെയ്ത് രാഷ്ട്രീയ നേട്ടമുണ്ടാക്കുന്നുവെന്ന് രമേശ് ചെന്നിത്തല

കണ്ണൂര്‍:ഒളിക്യാമറ വിവാദത്തില്‍ കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എംകെ രാഘവനെതിരെ കേസെടുക്കണമെന്ന റിപ്പോര്‍ട്ടില്‍ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.സിപിഎം പോലീസിനെ രാഷ്ട്രീയനേട്ടത്തിനായി ദുരുപയോഗം ചെയ്യുന്നുവെന്ന് ചെന്നിത്തല ആരോപിച്ചു. ...