Monday, March 16, 2026

മുസ്‌ളീം വിരുദ്ധ പരാമര്‍ശം:പിഎസ് ശ്രീധരന്‍പിള്ളയ്‌ക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: മുസ്ളീം വിരുദ്ധ പരാമര്‍ശം നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളക്കെതിരെ കേസെടുത്തു.ജാമ്യമില്ലാ വകുപ്പ് പ്രകാരം ആറ്റിങ്ങല്‍ പൊലീസാണ് കേസെടുത്തത്.മതസ്പര്‍ദ്ധ വളര്‍ത്തല്‍,വര്‍ഗീയ ചേരിതിരിവ്...

ആലുവയില്‍ മൂന്നു വയസ്സുകാരനെ ക്രൂരമായി മര്‍ദിച്ചത് പെറ്റമ്മ തന്നെ;കുറ്റം സമ്മതിച്ച ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും

ആലുവ:ആലുവയിലെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന മൂന്നുവയസ്സുകാരനോട് കൊടുംക്രൂരത കാണിച്ചത് പെറ്റമ്മയെന്ന് പോലീസ്.കുറ്റം സമ്മതിച്ച ഇവരെ ഉടന്‍ അറ്‌സ്‌റ് ചെയ്യും.കുട്ടിയെ അനുസരണക്കേട് കാണിച്ചതിനാണ് മര്‍ദിച്ചതെന്നാണ് അമ്മ പറഞ്ഞത്.ചട്ടുകം കൊണ്ട് കുഞ്ഞിനെ പൊള്ളിക്കുകയും...

സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലിന് സാധ്യത;5 ദിവസത്തേക്ക് ജാഗ്രതാ നിര്‍ദേശവുമായി ദുരന്ത നിവാരണ അഥോറിറ്റി

തിരുവനന്തപുരം:സംസ്ഥാനത്ത് വേനല്‍മഴയ്‌ക്കൊപ്പം സംസ്ഥാനത്ത് ശക്തയായ ഇടിമിന്നലിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി ജാഗ്രത നിര്‍ദേശം നല്‍കി.അടുത്ത അഞ്ച് ദിവസം ഉച്ചയ്ക്ക് 2 മുതല്‍ വൈകിട്ട് 8 മണിവരെ ശക്തമായ...

ആലുവയില്‍ ക്രൂരമര്‍ദനമേറ്റ കുട്ടിയുടെ നില ഗുരുതരം; മാതാപിതാക്കള്‍ കസ്റ്റഡിയില്‍;ഇവര്‍ക്കെതിരെ വധശ്രമത്തിനു കേസെടുത്തു

ആലുവ:ഗുരുതരപരുക്കേറ്റ് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്നു വയസ്സുകാരന്റെ മാതാപിതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കെതിരെ വധശ്രമം ചുമത്തി കേസെടുത്തു.കുട്ടിക്ക് അടിയന്തിര ശസ്ത്രക്രിയ നടത്തിയെങ്കിലും നില ഗുരുതരമാണെന്ന് ആശുപത്രിവൃത്തങ്ങള്‍...

കൊച്ചിയില്‍ ഗുരുതരപരുക്കോടെ മൂന്നു വയസ്സുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു;ബംഗാള്‍ സ്വദേശികളായ മാതാപിതാക്കള്‍ പോലീസ് നിരീക്ഷണത്തില്‍

കൊച്ചി:ബംഗാള്‍ സ്വദേശിയായ മൂന്നു വയസ്സുകാരനെ ഗുരുതര പരിക്കുകളോടെ ആലുവയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ കുട്ടിയുടെ നില ഗുരുതരമാണ്. വീടിന്റെ ടെറസില്‍ നിന്ന് വീണാണ് കുഞ്ഞിന് പരിക്കേറ്റതെന്നാണ് ആശുപത്രിയിലെത്തിച്ച ...

ആക്ഷന്‍ ഹീറോയായി ചട്ടിയില്‍ നിന്നും മീന്‍ മൊത്തമായി അകത്താക്കി;തൊണ്ടയില്‍ മീന്‍ മുള്ള് കുടുങ്ങി സുരേഷ്‌ഗോപി

തൃശൂര്‍:വോട്ടുപിടിക്കാന്‍ വേണ്ടി തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ്‌ഗോപി നടത്തുന്ന പ്രകടനങ്ങള്‍ ചില്ലറയൊന്നുമില്ല. എല്ലാദിവസവും ട്രോളന്‍മാര്‍ക്ക് കൊണ്ടാടാന്‍ എന്തെങ്കിലുമുണ്ടാവും.തെരഞ്ഞെടുപ്പു പര്യടനത്തിനിടെ മിക്ക ദിവസങ്ങളിലും ഉച്ചസമയത്ത് ഏതെങ്കിലും വീട്ടില്‍ 'ഇച്ചിരി ചോറു...

എറണാകുളം മുളന്തുരുത്തിയില്‍ ഇടിമിന്നലേറ്റ് രണ്ട് പേര്‍ മരിച്ചു

കൊച്ചി:എറണാകുളം മുളന്തുരുത്തിയില്‍ ഇടിമിന്നലേറ്റ് രണ്ട് പേര്‍ മരിച്ചു.മുളന്തുരുത്തി വെട്ടിക്കല്‍ സ്വദേശി മണ്ടോത്തും കുഴിയില്‍ ജോണിയുടെ ഭാര്യ ലിസി (49), ജോണിയുടെ സഹോദരിയുടെ മകന്‍ അനക്‌സ് (15) എന്നിവരാണ് മരിച്ചത്.വൈകുന്നേരത്തോടെയായിരുന്നു...

അമൃത ആശുപ്രതിയിലുള്ള കുഞ്ഞിന്റെ ശസ്ത്രക്രിയ നാളെ;കുഞ്ഞിനെതിരെ വര്‍ഗീയ പോസ്റ്റിട്ടയാള്‍ക്കെതിരെ കേസെടുത്തു

കൊച്ചി:അമൃത ആശുപത്രിയില്‍ കഴിയുന്ന പതിനഞ്ചു ദിവസം പ്രായമായ കുഞ്ഞിന്റെ ശസ്ത്രക്രിയ നാളെ നടത്തുമെന്ന് ആശുപത്രി അധികൃതര്‍. വിവിധ പരിശോധനാഫലങ്ങള്‍ ലഭിച്ചതിനുശേഷമായിരിക്കും ശസ്ത്രക്രിയ നടത്തുകയെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. കുഞ്ഞിന് ഹൃദയവാല്‍വിന്...

‘ന്യൂനപക്ഷ ജിഹാദിയുടെ വിത്ത്’;പിഞ്ചുകുഞ്ഞിനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയ ഹിന്ദു രാഷ്ട്രപ്രവര്‍ത്തകനെതിരെ അഭിഭാഷകന്‍ ഡിജിപിക്ക് പരാതി നല്‍കി

കൊച്ചി:ആബുലന്‍സില്‍ സമയത്തെയും ദൂരത്തേയും കൈപ്പിടിയിലാക്കി അമൃതാ ആശുപത്രിയിലെത്തിച്ച പിഞ്ചുകുഞ്ഞിനുവേണ്ടി ഒരു നാടു മുഴുവന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ വര്‍ഗീയതയുടെ വിഷം വമിപ്പിച്ചുകൊണ്ട് ഒരാള്‍ പോസ്റ്റിട്ടത് ആരെയും അമ്പരിപ്പിച്ചിരുന്നു. ഇയാള്‍ക്കെതിരെ പ്രതിഷേധം ശക്തമായതിനു പിന്നാലെ...

അധിക്ഷേപ പരാമര്‍ശം:എ വിജയരാഘവനെതിരെ രമ്യ ഹരിദാസ് കോടതിയെ സമീപിച്ചു

ആലത്തൂര്‍:സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനെതിരെ പരാതിയുമായി ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസ് കോടതിയെ സമീപിച്ചു.ആലത്തൂര്‍ കോടതിയിലാണ് പരാതി നല്‍കിയത്. പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയെടുക്കാത്തതിനാലാണ്...