രാഹുല്‍ ഗാന്ധി തിരുനെല്ലി പാപനാശത്തില്‍ പിതൃതര്‍പ്പണം നടത്തി;പ്രചരണത്തിനായി ആദ്യം സുല്‍ത്താന്‍ ബത്തേരിയിലേക്ക്
വയനാട്:തിരുനെല്ലി ക്ഷേത്രത്തില്‍ രാഹുല്‍ ഗാന്ധി എത്തി പിതൃതര്‍പ്പണം നടത്തി.അച്ഛന്‍ രാഹുല്‍ ഗാന്ധിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്ത പാപനാശത്തിലെത്തിയാണ് പിതൃതര്‍പ്പണ ചടങ്ങുകള്‍ നടത്തിയത്.പിതൃതര്‍പ്പണച്ചടങ്ങുകള്‍ സ്വകാര്യമായി നടത്തണമെന്ന് രാഹുല്‍ ഗാന്ധിക്ക് നിര്‍ബന്ധമുണ്ടായിരുന്നതിനാല്‍ സുരക്ഷാ...
അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞിന്റെ നില ഗുരുതരം;ഹൃദയവാല്‍വിന് തകരാറെന്ന് ഡോക്ടര്‍മാര്‍
കൊച്ചി:കൊച്ചി അമൃത ആശുപത്രിയിലെത്തിച്ച 15 ദിവസം പ്രായമായ കുഞ്ഞിന്റെ നില ഗുരുതരമായി തുടരുന്നതായി ഡോക്ടര്‍മാര്‍.ഹൃദയവാല്‍വിന്റെ ഗുരുതര തകരാറാണ് പ്രധാനമായും ചികില്‍സയ്ക്കുള്ള വെല്ലുവിളി.തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന കുഞ്ഞിന്റെ ഹൃദയ ശസ്ത്രക്രിയ...
നന്ദിയോടെ കേരളം ചേര്‍ത്തുപിടിക്കുന്നു; ഇത് ഹസന്‍ ദേളിയുടെ രണ്ടാം ദൗത്യം
തിരുവനന്തപുരം:അമൃത ആശുപ്രതിയില്‍ ചികില്‍സയില്‍ കഴിയുന്ന പിഞ്ചു കുഞ്ഞിനുവേണ്ടി പ്രാര്‍ത്ഥിക്കുന്ന കേരള ജനത ഈ ചെറുപ്പക്കാരനെയും ഹൃദയത്തോടു ചേര്‍ക്കും. മംഗലാപുരത്തുനിന്നും കുഞ്ഞിന്റെ ജീവനും കൈയില്‍ പിടിച്ചുള്ള ഓട്ടം അഞ്ചു മണിക്കൂറിനുള്ളില്‍ അമൃത...
പിഞ്ചു കുഞ്ഞിനായി കേരളം ഒരുമിച്ചു; അഞ്ചരമണിക്കൂര്‍ കൊണ്ട് ആംബുലന്‍സ് പിന്നിട്ടത് 400 കിലോമീറ്റര്‍; കുഞ്ഞിനെ അമൃത ആശുപത്രിയിലെത്തിച്ചു
കൊച്ചി:മംഗലാപുരത്തുനിന്നും അഞ്ചര മണിക്കൂര്‍ കൊണ്ട് ആ കുഞ്ഞുമായി ആംബുലന്‍സ് അമൃത ആശുപത്രിയിലെത്തി. തിരുവനന്തപുരത്ത് ശ്രീചിത്രാ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനായാണ് കുഞ്ഞിനെ കൊണ്ടു വന്നതെങ്കിലും അടിയന്തിര ശസ്ത്രക്രിയ ആവശ്യമായതിനാല്‍ സര്‍ക്കാര്‍ ഇടപെട്ട് കൊച്ചിയിലെ...
കേരളത്തിലെ ജനങ്ങളുടെ ശബ്ദമായിരുന്നു കെ എം മാണിയെന്ന് രാഹുല്‍ ഗാന്ധി;പാലായിലെ മാണിയുടെ വീട്ടിലെത്തി അനുശോചനമറിയിച്ചു
പാലാ:കേരളത്തിലെ ജനങ്ങളുടെ ശബ്ദമായിരുന്നു കെ എം മാണിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.പത്തനംതിട്ടയിലെ പ്രചാരണ പരിപാടിക്ക് ശേഷം കെഎം മാണിയുടെ പാലായിലെ കരിങ്ങോഴയ്ക്കല്‍ തറവാട്ടിലെത്തിയ രാഹുല്‍ മാണിയുടെ മരണത്തില്‍...
ആര്‍എസ്എസില്‍ നിന്നും രാജ്യം വലിയ ആക്രമണം നേരിടുന്നു;സഹിഷ്ണുതയാണ് കേരത്തിന്റെ പ്രത്യേകതയെന്നും ഇവിടെ മല്‍സരിക്കുന്നത് രാജ്യത്തിനാകെയുള്ള സന്ദേശമെന്നും രാഹുല്‍ ഗാന്ധി
കൊല്ലം:ആര്‍എസ്എസിനും ബിജെപിക്കുമെതിരെ കടുത്ത വിമര്‍ശനവുമായി രാഹുല്‍ഗാന്ധിയുടെ കേരളത്തിലെ പ്രചരണം.അമിത്ഷാ പറഞ്ഞതല്ല കേരളമെന്നും ിവിടുത്തെ സഹിഷ്ണുതയയാണ് തന്നെ ആകര്‍ഷിച്ചതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.കേരളം രാജ്യത്തിനാകെ മാതൃകയാണ്.തെക്കേ ഇന്ത്യയില്‍ നിന്ന് മത്സരിക്കുന്നതിനുള്ള തീരുമാനം...
തീയറ്ററില്‍ ‘മധുരരാജ’ മൊബൈലില്‍ പകര്‍ത്തി;പതിനാലുകാരന്‍ പിടിയില്‍
പെരിന്തല്‍മണ്ണ:മമ്മൂട്ടി നായകനായ മെഗാഹിറ്റ് ചിത്രം 'മധുരരാജ' തീയറ്ററില്‍ നിന്നും പകര്‍ത്തിയ പതിനാലുകാരന്‍ പിടിയില്‍.മലപ്പുറം പെരിന്തല്‍മണ്ണയിലെ തിയേറ്ററിലാണ് സംഭവം. പതിനാലുകാരന്‍ സിനിമ മൊബൈലില്‍ പകര്‍ത്തുന്നതിനിടെ മമ്മൂട്ടി ഫാന്‍സിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഉടന്‍...
കേന്ദ്ര മന്ത്രി നിര്‍മ്മലാ സീതാരാമന്‍ ചികില്‍സയില്‍ കഴിയുന്ന ശശി തരൂരിനെ സന്ദര്‍ശിച്ചു
തിരുവനന്തപുരം: കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ പരുക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന ശശി തരൂരിനെ സന്ദര്‍ശിച്ചു. രാവിലെ ഒമ്പതു മണിയോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയ നിര്‍മ്മല സീതാരാമന്‍ അഞ്ചു...
ഇന്നും നാളെയും രാഹുല്‍ ഗാന്ധി കേരളത്തില്‍ പ്രചരണം നടത്തും;ആദ്യയോഗം പത്തനാപുരത്ത്
കൊല്ലം:കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ ഇന്നും നാളെയും തെരഞ്ഞെടുപ്പു പ്രചരണ യോഗങ്ങളില്‍ പങ്കെടുക്കും.ആദ്യയോഗം പത്തനാപുരത്ത് നടക്കും. അല്‍പ്പസമയത്തിനകം രാഹുല്‍ പത്തനാപുരത്തെത്തും. മാവേലിക്കര, കൊല്ലം മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളും യോഗത്തില്‍...
തുലാഭാരത്തിനിടെ ശശി തരൂരിന് പരിക്കു പറ്റിയ സംഭവം:അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം പോലീസില്‍ പരാതി നല്‍കി
തിരുവനന്തപുരം:തുലാഭാരത്തിനിടെ തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് പരുക്കേറ്റ സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നു ജില്ലാ കോണ്‍ഗ്രസ് നേതൃത്വം. അപകടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് സനല്‍ കുമാര്‍ തമ്പാനൂര്‍...
















