Saturday, April 19, 2025

സി എം രവീന്ദ്രന്റെ ആശുപത്രിവാസം സംശയാസ്പദം,വിദഗ്ധ ആരോഗ്യ സംഘം പരിശോധിക്കണം എന്ന് മുല്ലപ്പള്ളി.

മുഖ്യമന്ത്രി പിണറായി വിജയൻറെ വിശ്വസ്തൻ സി എം രവീന്ദ്രൻ നാളെയും എൻഫോഴ്‌സ്‌മെന്റിനു മുന്നിൽ ഹാജരാകില്ല .വിദഗ്ധ ചികിത്സ ആവശ്യമുണ്ട് എന്ന് കാണിച്ചു ആശുപത്രി അധികൃതർ ഇ ഡിക്ക് മെഡിക്കൽ റിപ്പോർട്ട്...

പാലാരിവട്ടം അഴിമതിക്കേസിൽ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ തള്ളി .

മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ മുൻമന്ത്രി സമർപ്പിച്ച ജാമ്യാപേക്ഷയാണ് തള്ളിയത് .ആശുപത്രിയിൽ വച്ച് നിബന്ധനകളോടെ ചോദ്യം ചെയ്യാം. മൂന്നു പേർ മാത്രമേ വിജിലൻസിന്റെ അന്വേഷണ സംഘത്തിൽ ചോദ്യംചെയ്യലിന് പാടുള്ളു...

സി എ ജിക്കെതിരെ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.

സി ഐ ജിയുടെ അട്ടിമറിശ്രമങ്ങൾക്കു സർക്കാർ വഴങ്ങില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .സി എ ജി കരട് റിപ്പോർട്ടിൽ ഇല്ലാത്തതു അന്തിമ റിപ്പോർട്ടിൽ ഉണ്ടാകാറില്ല ....

ഗണേശന് വേണ്ടി ദിലീപിനെ രക്ഷിക്കാനിറങ്ങിയ പി എ പ്രദീപ് കുമാർ അറസ്റ്റിൽ .

നടി ആക്രമിക്കപ്പെട്ട കേസിൽ മാപ്പുസാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ച കെ ബി ഗണേഷ് കുമാർ എം എൽ എയുടെ പേഴ്‌സണൽ സെക്രട്ടറി പ്രദീപ് കുമാർ അറസ്റ്റിലായി .പത്തനാപുരം എം എൽ എയുടെ...

രമേശിന്റെ ഭാര്യ യാചിച്ചതുകൊണ്ടു പേര് പറഞ്ഞില്ല,കെ ബാബു പണമാവശ്യപ്പെട്ടതു ഉമ്മൻചാണ്ടിയുടെ പേര് പറഞ്ഞ് എന്ന് ബിജു രമേശ്.

ചെന്നിത്തലയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി എത്തിയിരിക്കുന്ന ബിജു രമേശ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയും വെറുതെ വിടുന്നില്ല .ബാർകോഴ കേസിൽ ചെന്നിത്തല ,കെ ബാബു ,വി എസ് ശിവകുമാർ ,ജോസ് കെ...

മോദിയുടെ നയം പിന്തുടരുകയാണ് പിണറായി എന്ന് മുല്ലപ്പള്ളി ,കരിനിയമത്തിനെതിരെ ഹൈക്കോടതിയിൽ കേസുമായി കെ സുരേന്ദ്രൻ .

സൈബര്‍ ആക്രമങ്ങള്‍ തടയാനെന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ പോലീസ് ആക്ട് ഭേദഗതിയിലൂടെ നടപ്പാക്കിയ കരിനിയമം മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടുന്നതും നിര്‍ഭയമായ അഭിപ്രായ സ്വാതന്ത്ര്യം നിരോധിക്കുന്നതുമാണ്, ഇത് തികഞ്ഞ ഫാസിസമാണ് എന്ന്...

ബാർകോഴ :കെ.ബാബുവിനെയും ശിവകുമാറിനെയും പൂട്ടാനൊരുങ്ങി സർക്കാർ .

ബാർ കോഴ അഴിമതി ഇപ്പോൾ വീണ്ടും അന്വേഷിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിപക്ഷം കോടതിയെ സമീപിക്കും .വിജിലൻസ് അന്വേഷണത്തിന് ഗവർണറുടെ അനുവാദം തേടാനാണ് സർക്കാർ നീക്കം ...

സ്വപ്നയുടെ ശബ്ദരേഖ ശിവശങ്കറിന്‌ ജാമ്യം ലഭിക്കാനുള്ള ഗൂഡാലോചനയോ ?

യു എ ഇ സ്വർണക്കടത്തു കേസിൽ ജയിലിൽ കഴിയുന്ന സ്വപ്ന സുരേഷിന്റെ ശബ്ദ സന്ദേശം പുറത്തിറങ്ങി .ശബ്ദസന്ദേശം വന്നതിന്റെ പേരിൽ പല വിധ ആവ്യൂഹങ്ങൾ പ്രചരിക്കാനും തുടങ്ങി .ശബ്ദം...

പാലാരിവട്ടം കേസ് :വ്യവസായ വകുപ്പ് സെക്രട്ടറി മുഹമ്മദ് ഹനീഷും പ്രതി .

പാലാരിവട്ടം അഴിമതി കേസിൽ മുഹമ്മദ് ഹനീഷും പ്രതി.അനധികൃതമായി വായ്പ അനുവദിക്കാൻ കൂട്ട് നിന്ന് എന്നാണ് ചുമത്തപ്പെടുന്ന കുറ്റം .നിർമ്മാണകരാർ നൽകുന്ന സമയം റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് ...

പാലാരിവട്ടം അഴിമതികേസിൽ അറസ്റ്റ് : വി കെ ഇബ്രാഹിംകുഞ്ഞിനെതിരെ ഗുരുതര ആരോപണങ്ങളുമായി വിജിലൻസ് .

പാലാരിവട്ടം പാലം അഴിമതിക്കേസിൽ കുടുങ്ങിയ മുൻമന്ത്രി  ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് വിജിലൻസ് രേഖപ്പെടുത്തി .കേസിൽ വി കെ ഇബ്രാഹിം കുഞ്ഞ് അഞ്ചാം പ്രതിയാണ് .അറസ്റ്റ് രേഖപ്പെടുത്തിയത് എറണാകുളത്തെ സ്വകാര്യ...