തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ ഇത്തവണ കുറവുണ്ടാകില്ലെന്നു കാലാവസ്ഥാ കേന്ദ്രം
ന്യൂഡല്‍ഹി:കൊടും ചൂടിനിടെ ആശ്വാസമായി കാലാവസ്ഥാ കേന്ദ്രത്തിന്റെ ആദ്യപ്രവചനം.രാജ്യത്താകെ രാജ്യത്ത് തെക്കു പടിഞ്ഞാറന്‍ മണ്‍സൂണില്‍ ഈ വര്‍ഷം കുറവുണ്ടാകില്ലെന്ന് ഇന്ത്യ മെറ്റീരിയോളജിക്കല്‍ സെന്റര്‍ (ഐഎംഡി) അറിയിച്ചു. ദീര്‍ഘകാല ശരാശരിയുടെ ...
ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടി വീണ് ശശി തരൂരിന് പരുക്ക്
തിരുവനന്തപുരം:തുലാഭാരത്തിനിടെ ത്രാസ് പൊട്ടി വീണ് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് പരിക്കേറ്റു. ഇന്നു രാവിലെ തിരുവനന്തപുരം ഗാന്ധാരിയമ്മന്‍ കോവിലില്‍ തുലാഭാര നേര്‍ച്ച നടത്തുന്നതിനിടെയാണ് ത്രാസ് പൊട്ടി...
സുരേഷ്‌ഗോപിയുടെ തെരഞ്ഞെടുപ്പു കമ്മറ്റി ഓഫീസ് ആക്രമിച്ചു; പിന്നില്‍ സിപിഎമ്മെന്ന് ബിജെപി
തൃശൂര്‍:എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ്‌ഗോപിയുടെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് അജ്ഞാതര്‍ ആക്രമിച്ചു.ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം. മുക്കാട്ടുകരയിലെ എന്‍ഡിഎ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് മുന്നിലെ ബാനറുകളും പോസ്റ്ററുകളും അക്രമികള്‍ നശിപ്പിച്ചു. ...
രാഹുല്‍ ഗാന്ധി ഇന്ന് എത്തും;17 ന് വയനാട് പര്യടനം
തിരുവനന്തപുരം:കോണ്‍ഗ്രസ് അധ്യക്ഷനും വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധി ഇന്ന് വൈകിട്ട് കേരളത്തിലെത്തും.നാളെയും മറ്റന്നാളും വിവിധയിടങ്ങളില്‍ തെരഞ്ഞെടുപ്പു പരിപാടികളില്‍ പങ്കെടുക്കും.മറ്റന്നാള്‍ സ്വന്തം മണ്ഡലമായ വയനാട്ടില്‍ തെരഞ്ഞെടുപ്പ് പര്യടനം നടത്തും.ഇന്ന്...
മുഖ്യമന്ത്രി പിണറായി വിജയന് മനോരോഗമെന്ന് രമേശ് ചെന്നിത്തല
മലപ്പുറം:മുഖ്യമന്ത്രി പിണറായി വിജയന് മനോരോഗമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രളയത്തില്‍ അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് വന്നപ്പോള്‍ , പ്രളയം മനുഷ്യ നിര്‍മ്മിതം എന്ന് പറയുന്നവര്‍ക്ക് മനോരോഗമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്....
വയനാട്ടില്‍ വിവിധയിടങ്ങളില്‍ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചു;പരിശോധന ശക്തമാക്കി തണ്ടര്‍ബോള്‍ട്ട്
കല്‍പ്പറ്റ:സ്ഥാനാര്‍ത്ഥികള്‍ക്കു ഭീഷണിയുണ്ടെന്ന് റിപ്പോര്‍ട്ടിനു പിന്നാലെ വയനാട്ടില്‍ വിവിധയിടങ്ങളില്‍ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ച് സ്‌പെഷല്‍ ബ്രാഞ്ച്. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തണ്ടര്‍ബോള്‍ട്ടും പോലീസും പരിശോധന ശക്തമാക്കി.എല്‍ഡിഎഫ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് സുരക്ഷാഭീഷണിയുണ്ടെന്നു കഴിഞ്ഞദിവസം...
‘ഇസ്ലാമാണെങ്കില്‍ ചില അടയാളങ്ങള്‍ പരിശോധിക്കണം’;വര്‍ഗീയ പരാമര്‍ശവുമായി പിഎസ് ശ്രീധരന്‍പിള്ള
ആറ്റിങ്ങല്‍:വര്‍ഗീയത ആളിക്കത്തിക്കുന്ന പരാമര്‍ശങ്ങളുമായി ബിജെപി കേന്ദ്രനേതൃത്വം വോട്ടു പിടിക്കാനിറങ്ങി വിവാദത്തിലായിരിക്കെ അതിരൂക്ഷമായ പരാമര്‍ശങ്ങളുമായി പി എസ് ശ്രീധരന്‍ പിള്ളയും. ആറ്റിങ്ങലിലെ സ്ഥനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ പ്രകടന പത്രിക...
”എനിക്കു ട്രോള്‍ ഉണ്ടാക്കണമെന്നുണ്ട്,പക്ഷേ അങ്ങയുടെ കൂടെയുള്ള സെല്‍ഫി… അതെങ്ങാനും പുറത്തായാല്‍ പിന്നെ ഞാന്‍ ജീവിച്ചിരുന്നിട്ടു കാര്യമുണ്ടോ?” കൊച്ചിക്കുവേണ്ടി...
തിരുവനന്തപുരം:എന്നും ട്രോളന്‍മാരുടെ കണ്ണിലുണ്ണിയാണ് അല്‍ഫോണ്‍സ് കണ്ണന്താനം.പ്രത്യേകിച്ചും കണ്ണന്താനം എറണാകുളത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായതു മുതല്‍ ട്രോളുകാരുടെ ചാകരക്കാലമാണ്.എന്നാല്‍ ട്രോളുകള്‍ കണ്ട് കലിമൂത്ത് ഇത് ഒരു പണിയുമില്ലാത്തവര്‍ ചെയ്യുന്നതാണെന്നാണ് കണ്ണന്താനം കഴിഞ്ഞ...
കൊട്ടാരക്കരയില്‍ ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം:ഉത്തര്‍പ്രദേശ് സ്വദേശി അറസ്റ്റില്‍
കൊട്ടാരക്കര:ഗര്‍ഭിണിയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച അന്യസംസ്ഥാന കച്ചവടക്കാരന്‍ അറസ്റ്റിലായി.കൊട്ടാരക്കര വെട്ടിക്കവലയില്‍ ഇന്ന് ഉച്ചയ്ക്ക് 12 നാണ് സംഭവം.വീടുകള്‍ തോറും കമ്പിളിപ്പുതപ്പ് വിറ്റു നടക്കുന്ന് ഉത്തര്‍ പ്രദേശ് സ്വദേശി പീര്‍ മുഹമ്മദാണ്...
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പോസ്റ്റര്‍ പ്രചരണം: കര്‍ഷക കൂട്ടായ്മക്കെതിരെ കേസെടുത്തു
കോഴിക്കോട്:പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പോസറ്റര്‍ പ്രചരണം നടത്തിയെന്നാരോപിച്ച് കര്‍ഷകകൂട്ടായ്മയ്‌ക്കെതിരെ കേസെടുത്തു.അഞ്ച് കിസാന്‍ മഹാസംഘ് പ്രവര്‍ത്തകരെയാണ് കസബ പൊലീസ് 12 മണിക്കൂര്‍ കരുതല്‍ തടങ്കലില്‍ വച്ച ശേഷം ഐപിസി 151 പ്രകാരം ...
















