മാവോയിസ്റ്റ് ഭീഷണി:വയനാട്ടില്‍ തുഷാര്‍ വെള്ളാപ്പള്ളിക്കും പിപി സുനീറിനും സുരക്ഷ നല്‍കാന്‍ നിര്‍ദേശം
കല്‍പറ്റ:അടുത്ത കാലത്തായി മാവോയിസ്റ്റ് സാന്നിധ്യം ശക്തമായിക്കൊണ്ടിരിക്കുന്ന വയനാട്ടില്‍ സ്ഥാനാര്‍ത്ഥികള്‍ക്കും സുരക്ഷാ ഭീഷണിയുണ്ടെന്നു റിപ്പോര്‍ട്ട്.തെരഞ്ഞെടുപ്പു ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്ത മാവോയിസ്റ്റുകള്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ സ്ഥാനാര്‍ത്ഥികള്‍ക്ക് മാവോയിസ്റ്റ് ഭീഷണിയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്...
രമേശ് ചെന്നിത്തലയുടെ തെരഞ്ഞെടുപ്പു യോഗത്തിനെത്തിയ കോണ്‍ഗ്രസ് നേതാവിന് കൂട്ടമര്‍ദനം
തൃശൂര്‍:പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ തെരഞ്ഞെടുപ്പുയോഗത്തിനെത്തിയ കോണ്‍ഗ്രസ് നേതാവിന് കൂട്ടമര്‍ദ്ദനം. ഐ ഗ്രൂപ്പ് നേതാവും കോണ്‍ഗ്രസ് കാട്ടൂര്‍ ബ്‌ളോക്ക് വൈസ് പ്രസിഡന്റുമായ ബിബിന്‍ തുടിയത്തിനാണ് മര്‍ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ ബിബിനെ...
ഡോ.ഡി ബാബുപോള്‍ അന്തരിച്ചു
തിരുവനന്തപുരം:മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനും പ്രഭാഷകനുമായ ഡോ.ഡി ബാബുപോള്‍ (78) അന്തരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 12.10 ഓടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദ്രോഗ ബാധിതനായ അദ്ദേഹം ഒരാഴ്ചയായി...
മാസ്സല്ല,’മധുരരാജ’ കൊലമാസ്സെന്ന് പ്രേക്ഷകര്‍;പോക്കിരിരാജയുടെ രണ്ടാം പതിപ്പിലൂടെ ആരാധകരെ ഞെട്ടിച്ച് മമ്മൂട്ടി
മോഹന്‍ലാല്‍ പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ ലൂസിഫര്‍ സൂപ്പര്‍ ഹിറ്റായി നൂറു കോടി ക്ലബില്‍ ഇടംപിടിച്ചതിനു...
ദേശവിരുദ്ധ ശക്തികള്‍ കേരളത്തെ പരീക്ഷണശാലയാക്കി മാറ്റിയെന്ന് പ്രധാനമന്ത്രി; ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കും
കോഴിക്കോട്:ആചാര സംരക്ഷണം ഉറപ്പാക്കുമെന്ന് ശബരിമലയുടെ പേരു പറയാതെ പ്രധാനമന്ത്രി നരേന്ദ്രമോദി.ജനങ്ങളുടെ വിശ്വാസത്തിന് ഭരണഘടനയുടെ സംരക്ഷണം നല്‍കുമെന്നും കോഴിക്കോട് എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തുകൊണ്ട് മോദി...
ഭാര്യയെ കൊലപ്പെടുത്തിയ കേസ്:ബിജു രാധാകൃഷ്ണനേയും അമ്മയേയും കോടതി വെറുതേ വിട്ടു
കൊച്ചി:ഭാര്യ രശ്മിയെ കൊലപ്പെടുത്തിയ കേസില്‍ സോളാര്‍ കേസ് പ്രതിയായ ബിജു രാധാകൃഷ്ണനെയും അമ്മ രാജമ്മാളിനേയും കോടതി വെറുതെ വിട്ടു.ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റേതാണ് വിധി.രശ്മി കൊലക്കേസില്‍ ബിജു രാധാകൃഷ്ണന് ജീവപര്യന്തം...
കൊച്ചി ബ്യൂട്ടീ പാര്‍ലര്‍ വെടിവെപ്പ് കേസ്: പ്രതികള്‍ക്ക് ലഭിച്ചത് 30,000 രൂപയെന്ന് ക്രൈംബ്രാഞ്ച്
കൊച്ചി:കൊച്ചിയിലെ ബ്യൂട്ടീപാര്‍ലര്‍ വെടിവെപ്പ് കേസില്‍ പ്രതികള്‍ക്ക് ലഭിച്ചത് 30,000 രൂപയെന്ന് ക്രൈബ്രാഞ്ച്. വെടിയുതിര്‍ക്കാനുള്ള ക്വട്ടേഷന് പണം നല്‍കിയത് അധോലോകനായകന്‍ രവി പൂജാരിയുമായി ബന്ധമുള്ള കാസര്‍കോട്ടെ സംഘമെന്നും ക്രൈംബ്രാഞ്ച്...
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു കേരളത്തില്‍;വൈകിട്ട് കോഴിക്കോട് പൊതുയോഗത്തില്‍ പങ്കെടുക്കും;വയനാട്ടില്‍ എത്തില്ല
കോഴിക്കോട്:എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രരണത്തിന് ഊര്‍ജം പകരാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു കേരളത്തിലെത്തും.കരിപ്പൂരില്‍ നിന്നും റോഡുമാര്‍ഗം വൈകിട്ട് കോഴിക്കോട്ട് നടക്കുന്ന പൊതുയോഗത്തിനെത്തും.വൈകിട്ട് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന റാലിയില്‍ മോദി പങ്കെടുക്കും.വടകര, കോഴിക്കോട്,...
ജേക്കബ് തോമസിതെിരെ അഴിമതിക്കേസ്: വിജിലന്‍സ് കമ്മീഷന്‍ എഫ് ഐ ആര്‍ സമര്‍പ്പിച്ചു
തിരുവനന്തപുരം:മുന്‍ വിജിലന്‍സ് ഡിജിപി ജേക്കബ് തോമസിനെതിരെ അഴിമതി കേസില്‍ വിജിലന്‍സ് കമ്മീഷന്‍ കോടതിയില്‍ എഫ് ഐ ആര്‍ സമര്‍പ്പിച്ചു. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രെഡ്ജര്‍ വാങ്ങിയതില്‍ അഴിമതി നടത്തിയെന്നാണ് കേസ്.വിജിലന്‍സും...
നേതാക്കള്‍ പ്രചരണത്തിനിറങ്ങുന്നില്ല:ശശി തരൂരിന്റെ പരാതിയില്‍ ഹൈക്കമാന്‍ഡ് ഇടപെട്ടു
തിരുവനന്തപുരം:തിരുവനന്തപുരം മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഏകോപനമില്ലെന്നും നേതാക്കള്‍ പ്രചരണത്തിനിറങ്ങുന്നില്ലെന്നുമുള്ള ശശി തരൂരിന്റെ പരാതിയില്‍ ഹൈക്കമാന്‍ഡ് ഇടപെട്ടു. മണ്ഡലത്തില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി...
















