കെഎം മാണിക്ക് വിട;പാലാ കത്തീഡ്രലില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടന്നു
പാലാ:അന്തരിച്ച കെഎം മാണിക്ക് അശ്രുപൂജകളോടെ ജന്‍മനാട് വിട നല്‍കി.ഇന്ന് ഉച്ചവരെ പാലാ കരിങ്ങോഴക്കല്‍ വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ച ഭൗതീകശരീരത്തില്‍ ആയിരങ്ങളാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്.രണ്ട് മണി മുതലാണ് പാലാ ബിഷപ്പിന്റെ നേതൃത്വത്തില്‍...
പാക്കിസ്ഥാന്‍ പരാമര്‍ശം:അമിത്ഷാ വയനാടിനെ അപമാനിച്ചു;വയനാടിന്റെ ചരിത്രം മനസ്സിലാക്കണമെങ്കില്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കണമെന്ന് പിണറായി വിജയന്‍
കല്‍പ്പറ്റ: ബിജെപി അധ്യക്ഷന്‍ അമിത്ഷാ വയനാടിനെ അപമാനിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി ഇന്ത്യയിലാണോ അതോ പാകിസ്ഥാനിലാണോ മത്സരിക്കുന്നതെന്ന്...
കെഎം.മാണിയുടെ ഭൗതീകശരീരം കരിങ്ങോഴയ്ക്കല്‍ വീട്ടില്‍ പൊതുദര്‍ശനത്തിന്;സംസ്‌കാരം മൂന്നു മണിക്ക് പാലാ കത്തീഡ്രലില്‍
കോട്ടയം:അന്തരിച്ച കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ എം മാണിയുടെ ഭൗതീകശരീരം പാലായിലെ കരിങ്ങോഴക്കല്‍ വീട്ടില്‍ പൊതുദര്‍ശനത്തിനുവച്ചിരിക്കുകയാണ്.അന്തരിച്ച നേതാവിനെ ഒരുനോക്കു കാണാന്‍ ആയിരക്കണക്കിനാളുകളാണ് ഇവിടേയ്ക്ക് ഒഴുകി യെത്തുന്നത്.ഉച്ചവരെ വീട്ടില്‍ കെ...
റഫാലില്‍ കേന്ദ്രത്തിന് തിരിച്ചടി:പുതിയ രേഖകള്‍ സ്വീകരിക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കി
ദില്ലി:റഫാല്‍ പുനഃ പരിശോധന ഹര്‍ജികളില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടി.കേന്ദ്രസര്‍ക്കാര്‍ വാദങ്ങള്‍ തള്ളിയ സുപ്രീം കോടതി പുതിയ രേഖകള്‍ സ്വീകരിക്കാന്‍ അനുമതി നല്‍കി.റഫാല്‍ രേഖകള്‍ക്ക് വിശേഷാധികാരമുണ്ടെന്നും പുനപരിശോധനാഹര്‍ജികളില്‍ വാദം കേള്‍ക്കുമ്പോള്‍ പരിഗണിക്കരുതെന്നുമുളള കേന്ദ്രസര്‍ക്കാര്‍...
നടന്‍ സണ്ണി വെയ്ന്‍ വിവാഹിതനായി
തൃശൂര്‍:പ്രമുഖ നടന്‍ സണ്ണി വെയ്ന്‍ വിവാഹിതനായി. ചൊവ്വാഴ്ച ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്ന ലളിതമായ ചടങ്ങില്‍ സണ്ണി ബാല്യകാല സുഹൃത്തായ രഞ്ജിനിയുടെ കഴുത്തില്‍ താലി ചാര്‍ത്തി.കോഴിക്കോട് സ്വദേശിനിയാണ് രഞ്ജിനി. സണ്ണി...
കെഎം മാണിയുടെ ഭൗതീകശരീരം വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടുപോയി;സംസ്‌കാരം നാളെ പാലായില്‍
കൊച്ചി:അന്തരിച്ച കേരളകോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം മാണിക്ക് കൊച്ചി അന്ത്യാജ്ഞലി അര്‍പ്പിച്ചു .ഭൗതീക ശരീരം രാവിലെ കൊച്ചിയിലെ ലേക്‌ഷോര്‍ ആുപത്രിയില്‍ പൊതുദര്‍ശനത്തിനു വച്ചു. സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക മണ്ഡലങ്ങളിലെ ...
കെ എം മാണിയുടെ സംസ്‌കാരം വ്യാഴാഴ്ച;നാളെ പൊതുദര്‍ശനം
കൊച്ചി:അന്തരിച്ച കേരളകോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം.മാണിയുടെ സംസ്‌കാരം വ്യാഴാഴ്ച നടക്കും.ഇന്ന് മൃതദേഹം എംബാം ചെയ്ത് ലേക്‌ഷോര്‍ ആശുപരതിയില്‍ സൂക്ഷിക്കും.ലേക്‌ഷോര്‍ ആശുപത്രിയിലും ഭൗതീക ശരീരം പൊതു ദര്‍ശനത്തിനു വച്ചു. ...
കെ.എം.മാണി അന്തരിച്ചു
കൊച്ചി:കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെഎം മാണി അന്തരിച്ചു.ശ്വാസകോശസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കൊച്ചിയിലെ ആശുപത്രിയില്‍ വെച്ച് 4.57 ഓടെ ആയിരുന്നു അന്ത്യം.മരണ സമയത്ത് ഭാര്യ കുട്ടിയമ്മയും മകന്‍ ജോസ് കെ മാണിയും മറ്റു...
സിസ്റ്റര്‍ അഭയ കേസ്:പ്രതികളായ സിസ്റ്റര്‍ സെഫിയും ഫാദര്‍ തോമസ് കോട്ടൂരും വിചാരണ നേരിടണം
കൊച്ചി:സിസ്റ്റര്‍ അഭയ കേസില്‍ ഒന്നും മൂന്നും പ്രതികളായ ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും വിചാരണ നേരിടണം.ഇരുവരും നല്‍കിയ പുനപരിശോധനാ ഹര്‍ജി ഹൈക്കോടതി തള്ളി.ഇരുവരുടെയും വിടുതല്‍ ഹര്‍ജി നേരത്തെ സിബി...
















