Tuesday, March 17, 2026

പാലാ-തൊടുപുഴ റോഡില്‍ കാര്‍ മരത്തിലിടിച്ച് അഞ്ചുപേര്‍ മരിച്ചു

കോട്ടയം: പാലാ തൊടുപുഴ റോഡില്‍ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അഞ്ചുപേര്‍ മരിച്ചു.രണ്ടു പേരുടെ നില ഗുരുതരമായി തുടരുന്നു.കടനാട് ഇരുവേലിക്കുന്നേല്‍ പ്രമോദ് സോമന്‍ (31), കടനാട് കിഴക്കേക്കര വിഷ്ണുരാജ് (28)...

ആലപ്പുഴയില്‍ മോട്ടോര്‍ ഉപയോഗിച്ച് വാഹനം കഴുകുന്നതിനിടെ ഷോക്കേറ്റ് സഹോദരങ്ങള്‍ മരിച്ചു

ആലപ്പുഴ:ആലപ്പുഴയില്‍ വര്‍ക്‌ഷോപ്പ് ജീവനക്കാരായ സഹോദരങ്ങള്‍ ഷോക്കേറ്റു മരിച്ചു.തിരുവമ്പാടി വിളഞ്ഞൂര്‍ ക്ഷേത്രത്തിനു സമീപം മനോജ്(51), അനില്‍കുമാര്‍(45) എന്നിവരാണ് ഷോക്കേറ്റ് മരിച്ചത്.മോട്ടോര്‍ ഉപയോഗിച്ച് വാഹനം കഴുകുന്നതിനിടെയാണ് സര്‍വ്വീസ് സ്റ്റേഷനില്‍ നിന്നാണ് ഷോക്കേറ്റത്.മനോജിന്...

പാക്കിസ്ഥാനെ ആക്രമിക്കാന്‍ ഇന്ത്യ വീണ്ടും പദ്ധതിയിടുന്നെന്ന് പാക് വിദേശകാര്യമന്ത്രി ഷാ ഖുറേഷി

കറാച്ചി:പാക്കിസ്ഥാനെ ആക്രമിക്കാന്‍ ഇന്ത്യ വീണ്ടും ഒരുങ്ങുന്നതായി പാക് വിദേശകാര്യമന്ത്രി മെഹമൂദ്ഷാ ഖുറേഷി.തങ്ങളുടെ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് ഇതുമായി ബന്ധപ്പെട്ട സൂചനകള്‍ ലഭിച്ചെന്നും എന്നാല്‍ അതെന്താണെന്ന് വ്യക്തമാക്കാനാവില്ലെന്നുമാണ് ഖുറേഷി പറഞ്ഞത്. ഏപ്രില്‍...

പെരിയ ഇരട്ടക്കൊലപാതകം:ഉടന്‍ സിബിഐ അന്വേഷണം വേണമെന്ന് എകെ ആന്റണി

കാസര്‍കോട്:പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകക്കേസില്‍ ഉടന്‍ അന്വേഷണം വേണമെന്ന് കോണരഗസ് നേതാവ് എകെ ആന്റണി. കേസില്‍ പോലീസ് അന്വേഷണം തൃപ്തികരമല്ല. കൊന്നവരേയും കൊല്ലിച്ചവരേയും ഉടന്‍ പിടികൂടണമെന്നും ആന്റണി ആവശ്യപ്പെട്ടു.കാസര്‍കോട്...

വീണ്ടും ക്രൂരതയുടെ ഇരകള്‍:മലപ്പുറം എടപ്പാളില്‍ 10 വയസ്സുകാരിക്ക് ക്രൂരമര്‍ദനം;സിപിഎം പ്രാദേശികനേതാവ് കസ്റ്റഡിയില്‍

മലപ്പുറം:എടപ്പാളില്‍ പത്തുവയസ്സുകാരിയായ നാടോടിപ്പെണ്‍കുട്ടിക്ക് ക്രൂരമര്‍ദനം. ആക്രിപെറുക്കുന്നതിനിടെയാണ് കുട്ടിക്ക് മര്‍ദനമേറ്റത്.നെറ്റിയില്‍ ആഴത്തില്‍ പരുക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രദേശവാസിയായ രാഘവനെ കസ്റ്റഡിയിലെടുത്തു.ഇയാള്‍ സിപിഎം പ്രാദേശിക നേതാവും മുന്‍ പഞ്ചായത്ത്...

ചാലക്കുടി : ബെന്നിയുടെ അഭാവം കോൺഗ്രസ് എങ്ങനെ കൈകാര്യം ചെയ്യും?

ബെന്നി ബെഹനാന് ഡോക്ടർമാർ പത്തുദിവസത്തെ വിശ്രമം വിധിച്ചിരിക്കുകയാണ് .ചാലക്കുടി സീറ്റ് കോൺഗ്രസിന്റെ ഉറച്ച സീറ്റായി കരുത്തപ്പെടുന്ന മണ്ഡലമാണ്.എന്നാൽ പലപ്പോഴും കോൺഗ്രസിന്റെ തീരുമാനങ്ങൾ അവിടെ പാളിപ്പോകുന്നത് മുൻകാലഘട്ടത്തിൽ രാഷ്ട്രീയ...

അയ്യപ്പന്റെ പേരില്‍ വോട്ടഭ്യര്‍ത്ഥന:സുരേഷ് ഗോപിക്ക് കളക്ടര്‍ നോട്ടീസ് നല്‍കി

തൃശൂര്‍:ശബരിമല അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ച സുരേഷ് ഗോപിക്ക് കളക്ടറുടെ നോട്ടീസ്.തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ സുരേഷ്‌ഗോപി തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയതിനാണ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ കലക്ടര്‍ ടി...

തൊടുപുഴയില്‍ ഏഴുവയസ്സുകാരന്റെ മരണം:കുട്ടിയെ മര്‍ദിച്ച ശേഷം അരുണ്‍ ചികില്‍സ വൈകിപ്പിച്ചതിന്റെ തെളിവുകള്‍ പുറത്ത്

തൊടുപുഴ:തൊടുപുഴയില്‍ ക്രൂരമര്‍ദനമേറ്റ് ഏഴുവയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ പ്രതിയായ അരുണ്‍ ആനന്ദ് കുട്ടിയുടെ ചികില്‍സ വൈകിപ്പിച്ചതായും വിവരം. തൊടുപുഴയിലെ ആശുപത്രിയില്‍ എത്തിച്ച കുട്ടിയെ വിദഗ്ദ്ധ ചികില്‍സയ്ക്കായി കോലഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്നതിനെ...

രണ്ടു പത്രികകളും തള്ളി:പിന്നില്‍ രാഷ്ട്രീയക്കളികള്‍ നടന്നു;കോടതിയെ സമീപിക്കുമെന്ന് സരിത എസ് നായര്‍

കൊച്ചി:എറണാകുളം, വയനാട് ലോക്‌സഭ മണ്ഡലങ്ങളില്‍ മല്‍സരിക്കാനായി സരിത എസ് നായര്‍ നല്‍കിയ പത്രികകള്‍ തള്ളി.സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട രണ്ട് കേസുകളില്‍ സരിതയെ മൂന്നു വര്‍ഷം തടവിനു ശിക്ഷിച്ചിരുന്നു.ഈ വിധി മേല്‍ക്കോടതി...

ബെന്നി ബഹനാന് പത്തു ദിവസം വിശ്രമം:ചാലക്കുടിയില്‍ എംഎല്‍മാര്‍ പ്രചരണത്തിനിറങ്ങും

ചാലക്കുടി:ഹൃദയാഘാതത്തേത്തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന ചാലക്കുടിയിലെ സ്ഥാനാര്‍ത്ഥി ബെന്നി ബഹനാന് പത്തു ദിവസത്തെ വിശ്രമം നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് പ്രചരണം കോണ്‍ഗ്രസ് എല്‍എമാര്‍ ഏറ്റെടുക്കും. എംഎല്‍എമാരായ അന്‍വര്‍ സാദത്ത്,എല്‍ദോസ് കുന്നപ്പിള്ളി, റോജി...