തൊടുപുഴയില്‍ മര്‍ദനമേറ്റ ഏഴുവയസ്സുകാരന്‍ മരിച്ചു
തൊടുപുഴ:അമ്മയുടെ സുഹൃത്തിന്റെ മര്‍ദനമേറ്റ ഏഴുവയസ്സുകാരന്‍ മരിച്ചു.കഴിഞ്ഞ പത്തുദിവസമായി കോലഞ്ചേരി മെഡിക്കല്‍കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്നു. മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റും. ...
കോഴവിവാദം:എം.കെ.രാഘവനെതിരെ സിപിഎം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി
കോഴിക്കോട്:ചാനല്‍ ഒളിക്യാമറയില്‍ കുടുങ്ങി കോഴ വിവാദത്തില്‍പ്പെട്ട കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.കെ.രാഘവനെതിരെ സിപിഎം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. രാഘവന്‍ നടത്തിയ കള്ളപ്പണ ഇടപാടുകളും തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ...
‘വൈറസ്’പരാമര്‍ശം:യോഗി ആദിത്യ നാഥിനെതിരെ മുസ്ലീം ലീഗ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും
ദില്ലി:മുസ്‌ളീംലീഗിനെ വൈറസ് എന്നു സംബോധന ചെയ്ത യോഗി ആദിത്യനാഥിനെതിരെ പരാതി നല്‍കാന്‍ പാര്‍ട്ടിനേതൃത്വം ഒരുങ്ങുന്നു.വൈറസ് എന്ന് വിളിക്കുകയും പാക്കിസ്ഥാന്‍ പതാക ഉപയോഗിക്കുന്നവരെന്ന് ആരോപിക്കുകയും ചെയ്ത യോഗി ആദിത്യ നാഥിനെതിരെ...
‘സ്റ്റിങ് ഓപ്പറേഷന്‍ വീഡിയോയിലെ ശബ്ദം ഡബ്ബിംഗല്ല’;ഫേസ് ബുക്കിലുടെ വിശദീകരിച്ച് ഷമ്മി തിലകന്‍
തിരുവനന്തപുരം:ടിവി 9 ഭാരത്‌വര്‍ഷ ചാനലിന്റെ ഒളിക്യാമറ ഓപ്പറേഷനില്‍ കുടുങ്ങിയശേഷം വീഡിയോ കെട്ടിച്ചമച്ചതെന്നു പറഞ്ഞ എം കെ രാഘവന്റെ വാദം ശരിയല്ലെന്ന് നടന്‍ ഷമ്മി തിലകന്‍.തന്റെ ശബ്്ദം വീഡിയോയില്‍ ഡബ് ചെയ്ത്...
അമിക്കസ് ക്യൂറിക്കെതിരെ മന്ത്രി എംഎം മണി:രാഷ്ട്രീയം കളിച്ചു;തെറ്റായ റിപ്പോര്‍ട്ട് നല്‍കി കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും വിമര്‍ശനം
തിരുവനന്തപുരം:മഹാപ്രളയത്തിന്റെ ഉത്തരവാദി സര്‍ക്കാരെന്ന് റിപ്പോര്‍ട്ട് നല്‍കിയ അമിക്കസ്‌ക്യൂറിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി എംഎം മണി. അമിക്കസ് ക്യൂറി യുപിഎ സര്‍ക്കാരിന്റെ ആളാണെന്നും തെറ്റായ റിപ്പോര്‍ട്ട് നല്‍കി അമിക്കസ് ക്യൂറി കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നും...
ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആനന്ദവല്ലി അന്തരിച്ചു
കൊല്ലം: പ്രശസ്ത ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആനന്ദവല്ലി അന്തരിച്ചു. 62 വയസ്സായിരുന്നു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. കൊല്ലം സ്വദേശിയായ ആനന്ദവല്ലി 1973 -ല്‍ 'ദേവി കന്യാകുമാരി'യിലൂടെയാണ് ഡബ്ബിംഗ്...
കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മഹിളാ കോണ്‍ഗ്രസ് അംഗം കുഴഞ്ഞുവീണു
തൃശൂര്‍:കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ മഹിളാ കോണ്‍ഗ്രസ് അംഗം കുഴഞ്ഞുവീണു.മുന്‍ ജില്ലാ പഞ്ചായത്ത് അംഗമായ ഷീല പത്മനാഭനാണ് കുഴഞ്ഞു വീണത്.ഉടന്‍ തന്നെ ഷീലയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.രക്തസമ്മര്‍ദ്ദം കൂടിയത്...
അണക്കെട്ടുകളില്‍ നിന്ന് തുറന്നുവിട്ട വെള്ളത്തിന്റെ കണക്ക് സര്‍ക്കാര്‍ തിരുത്തിയെന്ന് ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം:മഹാപ്രളയത്തില്‍ അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട് പ്രതിക്കൂട്ടിലാക്കിയ സംസ്ഥാന സര്‍ക്കാരിനെതിരെ കൂടുതല്‍ ആക്രമണവുമായി പ്രതിപക്ഷം. അണക്കെട്ടുകളില്‍ നിന്നും തുറന്നു വിട്ട വെള്ളത്തിന്റെ കണക്ക് സംസ്ഥാന സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ തിരുത്തിയെന്ന് ഉമ്മന്‍ചാണ്ടി ആരോപിച്ചു....
ഇടതുമുന്നണിക്കെതിരെ രാഹുല്‍ പറയില്ലെങ്കിലും കേരള നേതാക്കള്‍ പറയുമെന്ന് രമേശ് ചെന്നിത്തല
കോഴിക്കോട്:ഇടതുമുന്നണിക്കെതിരെ രാഹുല്‍ ഗാന്ധി ഒന്നും പറയില്ലെങ്കിലും കേരളനേതാക്കള്‍ പറയുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.പശ്ചിമബംഗാളിലും ത്രിപുരയിലും പൂര്‍ണമായി അസ്തമിച്ച് ഇപ്പോള്‍ കേരളത്തില്‍ മാത്രമുള്ള പാര്‍ട്ടിക്ക് മറുപടി പറയാന്‍ രാഹുല്‍ വേണ്ട.പിണറായി...
ബന്നി ബഹനാനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
തൃശൂര്‍:ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും യുഡിഎഫ് കണ്‍വീനറുമായ ബെന്നി ബെഹനാന് ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയന്തിരമായി ആന്‍ജിയോപ്ലാസ്റ്റി സര്‍ജറിക്ക് വിധേയനാക്കിയ ബെന്നി ബെഹനാന്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍...
















