Tuesday, March 17, 2026

പാഷാണം ഷാജിയെ ഡിജിപിയാക്കിയാല്‍ ജനങ്ങള്‍ക്കു നല്ലൊരു ഡിജിപിയെ കിട്ടുമെന്ന് സെന്‍കുമാര്‍

തിരുവനന്തപുരം:സംസ്ഥാനപോലീസ് മേധാവിയെ പരിഹസിച്ച് മുന്‍ ഡിജിപി ടി.പി സെന്‍കുമാര്‍. ലോക്‌നാഥ് പകരം പാഷാണം ഷാജിയെ ഡിജിപിയാക്കിയാല ജനങ്ങള്‍ക്ക് ഇതിലും നല്ലൊരു ഡിജിപിയെ കിട്ടുമെന്ന് ശസന്‍കുമാര്‍ പറഞ്ഞു. മാര്‍ക്സിസ്റ്റ്...

മഹാപ്രളയം:അണക്കെട്ടുകള്‍ തുറന്നതില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട്

തിരുവനന്തപുരം:പ്രളയത്തില്‍ പ്രതിക്കൂട്ടിലായി സംസ്ഥാന സര്‍ക്കാര്‍. പ്രളയകാലത്ത് അണക്കെട്ടുകള്‍ തുറന്നതില്‍ സംസ്ഥാനസര്‍ക്കാരിന് വീഴ്ച പറ്റിയതായി അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട്.ഡാം മാനേജ്‌മെന്റില്‍ പിഴവ് പറ്റി. അണക്കെട്ടുകള്‍ തുറക്കുന്നതില്‍ മുന്നറിയിപ്പ് നല്‍കിയില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.സംഭവത്തില്‍...

രമ്യാഹരിദാസിനെതിരായ വിജയരാഘവന്റെ പരാമര്‍ശം;ചെന്നിത്തലയുടെ പരാതിയില്‍ തിരൂര്‍ ഡിവൈഎസ്പി അന്വേഷണം നടത്തും

തൃശൂര്‍:ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തിലെ പരാതിയില്‍ തിരൂര്‍ ഡിവൈഎസ്പി അന്വേഷണം നടത്തും.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല...

സി ദിവാകരന്റെ തെരഞ്ഞെടുപ്പ് ഓഫീസിനു തീയിട്ടു

തിരുവനന്തപുരം:തിരുവനന്തപുരം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി ദിവാകരന്റെ തെരഞ്ഞെടുപ്പ് ഓഫീസിന് തീയിട്ടു.നെയ്യാറ്റിന്‍കര അതിയന്നൂരിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് പുലര്‍ച്ചെയോടെയാണ് തീയിട്ടത്.അംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ...

രാഹുല്‍ ഗാന്ധി ഇന്ന് രാത്രി എത്തും;വയനാട്ടില്‍ നാളെ പത്രിക സമര്‍പ്പിക്കും

കോഴിക്കോട്:കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് രാത്രി കേരളത്തിലെത്തും.രാത്രി എട്ട് മണിയോടെ കരിപ്പൂരില്‍ വിമാനമിറങ്ങുന്ന രാഹുല്‍ കോഴിക്കോട് ഗസ്റ്റ് ഹൗസിലാണ് താമസം.രാത്രി ഉന്നത കോണ്‍ഗ്രസ്, യുഡിഎഫ് നേതാക്കളുമായി രാഹുല്‍...

തങ്കശ്ശേരിയില്‍ മല്‍സ്യബന്ധനത്തിനുപോയ വള്ളത്തില്‍ ബോട്ടിടിച്ച് മല്‍സ്യത്തൊഴിലാളി മരിച്ചു

കൊല്ലം:തങ്കശ്ശേരിയില്‍ മല്‍സ്യബന്ധനത്തിനുപോയ വള്ളത്തില്‍ ബോട്ടിടിച്ചുണ്ടായ അപകടത്തില്‍ മല്‍സ്യത്തൊഴിലാളി മരിച്ചു.പള്ളിത്തോട്ടം സ്വദേശി ബൈജുവാണ് മരിച്ചത്.പുലര്‍ച്ചെ മല്‍സ്യബന്ധത്തിനു പോകുമ്പോഴായിരുന്നു അപകടം.അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ...

തൃശൂരില്‍ സുരേഷ്‌ഗോപി എന്‍ഡിഎ സ്ഥാനാര്‍ത്ഥി

തൃശൂര്‍:തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപി മല്‍സരിക്കും. ബിജെപി കേന്ദ്രനേതൃത്വം സുരേഷ്‌ഗോപിയെ ദില്ലിയിലേക്ക് വിളിപ്പിച്ച് ചര്‍ച്ച നടത്തിയിരുന്നു.ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയാണ് സുരേഷ്‌ഗോപിയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ...

പോലീസ് ഉദ്യോഗസ്ഥനെ ഭിത്തിയില്‍ ചാരി നിര്‍ത്തി നെഞ്ചത്തു ചവിട്ടുന്ന നായകന്‍:ലൂസിഫറിന്റെ പോസ്റ്ററിനെതിരെ മുഖ്യമന്ത്രിക്കു പരാതി നല്‍കി പോലീസ് അസോസിയേഷന്‍

തിരുവനന്തപുരം:സമീപകാലത്തെ ഏറ്റവും വലിയ ബോക്‌സോഫീസ് ഹിറ്റായി മാറിക്കൊണ്ടിരിക്കുന്ന പൃഥിരാജ് ചിത്രമായ ലൂസിഫറിനെതിരെ പോലീസ് അസോസിയേഷന്‍.നായകനായ മോഹന്‍ലാലിന്റെ കഥാപാത്രം ഐപിഎസ് ഓഫീസറെ ഭിത്തിയില്‍ ചാരി നിര്‍ത്തി നെഞ്ചത്ത് ചവിട്ടുന്ന...

എറണാകുളത്തു മാത്രമല്ല,വയനാട്ടില്‍ രാഹുലിനെതിരെയും മല്‍സരിക്കുമെന്ന് സരിത;മറ്റന്നാള്‍ പത്രിക നല്‍കും

തിരുവനന്തപുരം:ലോക്‌സഭാതെരഞ്ഞെടുപ്പില്‍ എറണാകുളത്ത് സ്ഥാനാര്‍ത്ഥിയാകുമെന്നു പ്രഖ്യാപിച്ച സരിത എസ് നായര്‍ ഞെട്ടിച്ചുകൊണ്ട് അടുത്ത പ്രഖ്യാപനവും നടത്തി. വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെയും മത്സരിക്കുമെന്ന്.മറ്റന്നാള്‍ പത്രിക നല്‍കും. സോളാര്‍ കേസില്‍ പാര്‍ട്ടി നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ്...

കുമ്മനത്തെ ഒരുക്കിയെടുക്കാൻ കേന്ദ്ര നിർദ്ദേശം .വരുന്നൂ വീഡിയോകൾ 

വളരെയധികം പ്രതീക്ഷയോടെ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം പിടിക്കാൻ കൊണ്ട് വന്ന സ്ഥാനാർഥി പ്രതീക്ഷിച്ചതുപോലെ ഉള്ള നിലവാരത്തലിലേക്കുയരുന്നില്ല എന്നതാണ് ബി ജെ പിയെ കുഴയ്ക്കുന്നത്.മിസോറാം ഗവർണർ ആക്കി തിരിച്ചു കൊണ്ടുവന്നെങ്കിലും സംഘടനയ്ക്ക് പുറത്തു...