മാപ്പു പറയില്ല;തന്റെ പ്രസംഗം തെറ്റായി വ്യാഖ്യാനിച്ചെന്ന് വിജയരാഘവന്‍;രമ്യാ ഹരിദാസിനെ അധിക്ഷേപിച്ചിട്ടില്ലെന്നു ന്യായീകരണവുമായി കോടിയേരിയും
മലപ്പുറം:ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമയാ ഹരിദാസിനെ അധിക്ഷേപിച്ചിട്ടില്ലെന്നും തന്റെ പ്രസംഗം െതറ്റായി വ്യാഖ്യാനിച്ചതാണെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. താന്‍ പറഞ്ഞത് മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും കോണ്‍ഗ്രസും ലീഗും തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്നാണ്...
തൃശൂരില്‍ സുരേഷ് ഗോപി ബി ജെ പി സ്ഥാനാര്‍ത്ഥിയാകുമെന്നു സൂചന
തിരുവനന്തപുരം:തൃശൂരില്‍ സുരേഷ്‌ഗോപി എംപി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായേക്കും. സുരേഷ്‌ഗോപിയെ നേതൃത്വം ചര്‍ച്ചകള്‍ക്കായി ദില്ലിയിലേക്കു വിളിപ്പിച്ചു.ഇന്നു തന്നെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടായേക്കും.നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാനതിയതി മറ്റന്നാളാണ്. ...
സ്ത്രീവിരുദ്ധ പരാമര്‍ശം വേദനിപ്പിച്ചു:എ വിജയരാഘവനെതിരെ പരാതി നല്‍കാനൊരുങ്ങി രമ്യാ ഹരിദാസ്
ആലത്തൂര്‍:എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്റെ അധിക്ഷേപം വേദനിപ്പിച്ചുവെന്ന് ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസ്.ആശയപരമായ പോരാട്ടമാണ് ആലത്തൂരില്‍ നടക്കുന്നത്. അതിനിടെ വ്യക്തിഹത്യ നടത്തുന്നത് എന്തിനാണെന്നാണ് രമ്യ ചോദിച്ചു.പട്ടികജാതി വിഭാഗത്തില്‍...
രമ്യാ ഹരിദാസിനെതിരെ വിജയരാഘവന്‍ നടത്തിയത് സ്ത്രീവിരുദ്ധ പരാമര്‍ശം:സിപിഎം നിലപാട് വ്യക്തമാക്കണമെന്ന് ഉമ്മന്‍ചാണ്ടി
കോട്ടയം: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ ഇടത് മുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍ നടത്തിയത് സ്ത്രീവിരുദ്ധ പരാമര്‍ശമെന്ന് ഉമ്മന്‍ചാണ്ടി. ഒരു വനിതാ സ്ഥാനാര്‍ത്ഥിയ്‌ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ...
ദേശാഭിമാനിയിലെ പപ്പു പരാമര്‍ശം: പി.രാജീവ് മാപ്പു പറയണമെന്ന് വിടി ബല്‍റാം
തിരുവനന്തപുരം:രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെടുത്തി ദേശാഭിമാനി എഡിറ്റോറിയലില്‍ പപ്പു സ്‌ട്രൈക്ക് എന്നു പരാമര്‍ശിച്ചത് വിവാദമായതിനു പിന്നാലെ വിഷയത്തില്‍ പി.രാജീവ് മാപ്പു പറയണമെന്ന് വിടി ബല്‍റാംഎംഎല്‍എ. എറണാകുളം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായ...
വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ തോല്‍പ്പിക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി
തൃശൂര്‍:വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ തോല്‍പിക്കുമെന്ന് ബിഡിജെഎസ് സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി. തൃശൂരില്‍ മല്‍സരിക്കാനിരുന്ന തുഷാര്‍ രാഹുല്‍ ഗാന്ധിയുടെ വരവോടെയാണ് വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാകുന്നത്. രാഹുല്‍ സ്ഥാനാര്‍ത്ഥിയാകുകയാണെങ്കില്‍ സ്വീകാര്യതയുള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്ന്...
പി ജയരാജനെതിരെ ‘കൊലയാളി’ പരാമര്‍ശത്തില്‍ കെ.കെ.രമയ്‌ക്കെതിരെ കേസ്;ഭര്‍ത്താവിനെ കൊന്നവര്‍ രമയെയും ദ്രോഹിക്കുകയാണെന്ന് കെ.മുരളീധരന്‍
കോഴിക്കോട്:പി ജയരാജനെതിരെ 'കൊലയാളി' പരാമര്‍ശം നടത്തിയതിന് കെ.കെ രമയ്‌ക്കെതിരെ കേസെടുത്തതിനെ നിയമപരമായി നേരിടുമെന്ന് കെ.മുരളീധരന്‍.ആദ്യം ഭര്‍ത്താവിനെ കൊന്നവര്‍ ഇപ്പോള്‍ രമയെയും മാനസികമായി ദ്രോഹിക്കുകയാണെന്നും രമയ്ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും മുരളീധരന്‍...
വിരമിക്കല്‍ നടപടികള്‍ പൂര്‍ത്തിയായില്ല:തെരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്ന് ജേക്കബ് തോമസ്
ചാലക്കുടി:ലോക്‌സഭാതെരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്നു ഡിജിപി ജേക്കബ് തോമസ്.സ്വയം വിരമിക്കല്‍ നടപടികള്‍ പൂര്‍ത്തിയാകാത്തതിനാലാണ് മല്‍സരിക്കാനാവാത്തതെന്ന് ജേക്കബ് തോമസ് പറഞ്ഞു.ചാലക്കുടിയില്‍ ട്വന്റി ട്വന്റി ജനകീയ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കാനായിരുന്നു തീരുമാനം. എന്നാല്‍ ജേക്കബ് തോമസ്...
ഓപ്പറേഷന്‍ ‘പി ഹണ്ട്’:കുട്ടികളുടെ നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച 12 പേര്‍ അറസ്റ്റില്‍;സംസ്ഥാനവ്യാപകമായി റെയ്ഡ് തുടരുന്നു
തിരുവനന്തപുരം:കുട്ടികളുടെ നഗ്നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിച്ച 12 പേരെ പോലീസ് അറസ്‌ററ് ചെയ്തു. പ്രതികളില്‍നിന്നും ലാപ്‌ടോപ്പും മൊബൈല്‍ഫോണുകളും പിടിച്ചെടുത്തു....
കോഴിക്കോട്ട് ട്രാന്‍സ്ജന്‍ഡര്‍ യുവതി വഴിയരികില്‍ മരിച്ച നിലയില്‍
കോഴിക്കോട്:ട്രാന്‍സ്ജന്‍ഡര്‍ യുവതിയെ വഴിയരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി.കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപത്തെ ശങ്കുണ്ണി നായര്‍ റോഡിലെ ഇടുങ്ങിയ വഴിയിലാണ് രാവിലെ മൃതദേഹം കണ്ടെത്തിയത്.മൈസൂര്‍ സ്വദേശിയായ ഷാലുവാണ് മരിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു....
















