Tuesday, March 17, 2026

മര്‍ദനമേറ്റു ഗുരുതരാവസ്ഥയില്‍ കഴിയുന്ന കുട്ടിയെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു

കോലഞ്ചേരി:അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദനമേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന കുട്ടിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. വളരെ ദൗര്‍ഭാഗ്യകരമായ സംഭവമാണ് നടന്നിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വന്തമായി ശ്വാസോച്ഛാസം നടത്താന്‍ പോലുമാവാത്ത സ്ഥിതിയിലാണ്...

ആനമുടി നാഷണല്‍ പാര്‍ക്കിനു സമീപം കാട്ടുതീ പടരുന്നു;വനംവകുപ്പിന്റെ ആറ് ഹെക്ടര്‍ ഭൂമിയിലെ യൂക്കാലി മരങ്ങള്‍ കത്തി നശിച്ചു;ആളപായമില്ല

ഇടുക്കി:ആനമുടി നാഷണല്‍ പാര്‍ക്കിന് സമീപം പടര്‍ന്ന കാട്ടുതീയില്‍ വന്‍ നാശനഷ്ടം.വനംവകുപ്പിന്റെ ആറ് ഹെക്ടര്‍ ഭൂമിയിലെ യൂക്കാലി മരങ്ങളും കത്തിനശിച്ചു.സ്വകാര്യ തോട്ടങ്ങളും കത്തി നശിച്ചു.അതേസമയം സമീപത്തെ ആദിവാസി ഊരുകളിലേക്കു തീ പടരുന്നതിനു...

പിണറായി വിജയനും സി പി എമ്മിനും കിട്ടിയ എട്ടിന്റെ പണി .

രാഹുൽ ഗാന്ധിയുടെ കേരളത്തിലേക്കുള്ള  വരവോടെ കേരള രാഷ്ട്രീയം തന്നെ മാറിമറിയും തീർച്ച.ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധി നടപ്പിലാക്കാനുള്ള പിണറായി വിജയൻറെ  അനാവശ്യതിടുക്കം കോൺഗ്രസിനെ തകർക്കാനുള്ള പദ്ധതിയായിരുന്നു .ബി...

ബഹിരാകാശരംഗത്ത് വീണ്ടും ഇന്ത്യയുടെ കുതിപ്പ്: 29 ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി 45 വിക്ഷേപിച്ചു

ശ്രീഹരിക്കോട്ട:  അതിര്‍ത്തികളില്‍ ഉള്ള ശത്രുരാജ്യങ്ങളുടെ റഡാറുകളില്‍ നിന്നുള്ള വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ സാധിക്കുന്ന ഉപഗ്രഹമായ എമിസാറ്റ് വിക്ഷേപിച്ചു.9.27നാണ് 29 ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി 45 റോക്കറ്റ് ബഹിരാകാശത്തേക്ക് കുതിച്ചത്.മിഷന്‍ ശക്തിയെന്ന ...

ജാഗ്രത തുടരുന്നു;സംസ്ഥാനത്ത് സൂര്യാഘാത മുന്നറിയിപ്പ് ഏപ്രില്‍ രണ്ട് വരെ നീട്ടി

തിരുവനന്തപുരം:സംസ്ഥാനത്ത് കൊടും ചൂടിന് നേരിയ ശമനമുണ്ടെങ്കിലും ജാഗ്രത തുടരുന്നു.വയനാട് ഒഴികെയുള്ള ജില്ലകളില്‍ രണ്ട് മുതല് മൂന്ന് ഡിഗ്രിവരെ താപനില ഉയരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.അതുകൊണ്ടു തന്നെ സംസ്ഥാനത്ത്...

അഞ്ചാംക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു:കെഎസ്ആര്‍ടിസി കണ്ടക്ടര്‍ അറസ്റ്റില്‍

ആലപ്പുഴ:അഞ്ചാം ക്ലാസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബസ് കണ്ടക്ടര്‍ അറസ്റ്റില്‍.മലപ്പുറം സ്വദേശി ഗഫൂറിനെയാണ് കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. ...

രാഹുലിനു പിന്നാലെ വടകരയിൽ കെ മുരളീധരനെയും പ്രഖ്യാപിച്ച് കോൺഗ്രസ്സ് ഹൈക്കമാന്റ്

വടകരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കെ. മുരളീധരനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. എ.ഐ.സി.സി തെരഞ്ഞെടുപ്പ് സമതിയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കാണ് പത്രക്കുറിപ്പുവഴി കെ. മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. രണ്ടു മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് ഇതില്‍...

തൊടുപുഴയില്‍ മര്‍ദനമേറ്റ കുട്ടിയുടെ അമ്മയ്‌ക്കെതിരെയും കേസെടുക്കും;യുവതിയുടെ ഭര്‍ത്താവിന്റ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

തൊടുപുഴ:ഏഴുവയസ്സുകാരനെ അതിക്രൂരമായി മര്‍ദിച്ച അരുണ്‍ ആനന്ദിനു പന്നാലെ കുട്ടിയുടെ അമ്മയ്‌ക്കെതിരെയും കേസെടുക്കും....

‘ചക്കയെ തൊട്ടുകളിച്ചാല്‍ വിവരമറിയും’ചക്ക വൃത്തികെട്ട ഫലമെന്ന് പറഞ്ഞ ഗാര്‍ഡിയന്‍ പത്രത്തിന് ചുട്ട മറുപടിയുമായി മലയാളികള്‍

മലയാളികളുടെ ഗൃഹാതുരത്വമാണ് ചക്ക.കഴിഞ്ഞ വര്‍ഷം കേരളത്തിന്റെ ഔദ്യോഗികഫലമായി ചക്ക...

തൊടുപുഴയിലെ ഏഴു വയസുകാരനെ പ്രതി ലൈംഗീകമായും പീഡിപ്പിച്ചു;അരുണ്‍ ആനന്ദിനെതിരെ പോക്‌സോ കേസും ചുമത്തി

കോട്ടയം:തൊടുപുഴയില്‍ കുട്ടിയെ ക്രൂരമര്‍ദനത്തിനിരയാക്കിയ പ്രതി അരുണ്‍ ആനന്ദ് കുട്ടിയെ ലൈംഗീകമായും പീഡിപ്പിച്ചതായി പോലീസ്.ചികില്‍സിക്കുന്ന ഡോക്ടര്‍മാരാണ് ഇക്കാര്യം അറിയിച്ചത്.പ്രതിക്കെതിരെ പോക്‌സോ കേസും ചുമത്തിയതായി ഇടുക്കി എസ്പി അറിയിച്ചു.ആദ്യം പോലീസിനോട് തനിക്കൊന്നും ഓര്‍മ്മയില്ലെന്നു...