ഇടതു സർക്കാർ കിട്ടാവുന്നിടത്തു നിന്നെല്ലാം കടം വാങ്ങിക്കൂട്ടി ,കേരളം കടക്കെണിയിൽ എന്ന് ഉമ്മൻ ചാണ്ടി.
കിഫ്ബിയില്‍ നടക്കുന്ന ഭരണഘടനാ വിരുദ്ധമായ കാര്യങ്ങള്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ നടപടികളുമായി കൂട്ടിക്കെട്ടി രക്ഷപ്പെടാനുള്ള ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ തന്ത്രം വിലപ്പോകില്ല എന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി ....
മസാല ബോണ്ട് : ആർക്കൊക്കെ കമ്മിഷൻ കിട്ടിയെന്ന് തോമസ് ഐസക് പറയണം എന്ന് രമേശ് ചെന്നിത്തല .
ലാവ്‌ലിന്‍ കമ്പനിക്കു വേണ്ടിയുള്ള കള്ളക്കച്ചവടമാണ് കിഫ്ബിയുടെ മസാല ബോണ്ട്. മസാല ബോണ്ട് വഴി ആർക്കൊക്കെ കമ്മിഷൻ കിട്ടിയെന്ന് മന്ത്രി തോമസ് ഐസക് പറയണം. ലാവ്‌ലിനുമായുള്ള കള്ളക്കളി കണ്ടെത്തിയതുകൊണ്ടാണ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക്...
ഫാസിസ്റ്റ് ശൈലിയാണ് മുഖ്യമന്ത്രി പിന്തുടരുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ.
സര്‍ക്കാരിനു വേണ്ടി ഗീബല്‍സിയന്‍ ഭാഷയില്‍ കള്ളപ്രചാരണം നടത്തുകയല്ല മാധ്യമധര്‍മ്മമെന്ന് മുഖ്യമന്ത്രി തിരിച്ചറിയണം.
മുഖ്യമന്ത്രിയും മന്ത്രിമാരും സിപിഎം നേതാക്കളും നടത്തുന്ന ക്രമക്കേടുകള്‍ക്ക് മാധ്യമങ്ങള്‍ കൂട്ടുനില്‍ക്കാത്തതാണ് മാധ്യമങ്ങളെ രൂക്ഷമായ...
കോടിയേരി സി പി എം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞു .
ബിനീഷ് കോടിയേരി ബംഗളൂരു മയക്കുമരുന്ന് കേസിലും അനധികൃത സ്വത്തു സമ്പാദന കേസിലും കുടുങ്ങി ജയിലിൽ കിടക്കുകയാണ് .മകൻ തെറ്റ് ചെയ്‌താൽ പാർട്ടി സെക്രെട്ടറിക്കെന്ത് ഉത്തരവാദിത്തം എന്ന് ചോദിച്ച സി പി...
സര്‍ഗാത്മകതയെ നിയന്ത്രിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്കെതിരെ നിയമപരമായി പോരാടണമെന്ന് മുരളിഗോപി
ഇന്ത്യയില്‍ ഒ.ടി.ടി ഫ്‌ളാറ്റ്‌ഫോമുകള്‍ക്കും ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ നടനും സംവിധായകനുമായ മുരളിഗോപി. ഇത്തരം തീരുമാനങ്ങള്‍ക്കെതിരെ എല്ലാവരും രംഗത്ത് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാഷ്ട്രീയ...
ബാലഭാസ്കറിന്റെ മരണത്തിലെ ദുരൂഹത : സി ബി ഐ അന്വേഷണം അവസാനഘട്ടത്തിൽ
പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന അദ്ദേഹത്തിന്റെ അച്ഛന്റെ ആവശ്യത്തെ തുടന്നാണ് സർക്കാർ സി ബി ഐയോട് കേസന്വേഷിക്കാൻ ആവശ്യപ്പെട്ടത്. ഇപ്പോൾ ബാലഭാസ്കറുടെ മരണം സംബന്ധിച്ച ...
ഒടുവിൽ ഭാഗ്യലക്ഷ്മിക്കു ജാമ്യം .
യൂട്യൂബറെ മർദ്ധിച്ച കേസിൽ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കും കൂട്ടാളികൾക്കും ജാമ്യം ലഭിച്ചു .വിജയ് പി നായർ എന്ന യൂട്യൂബർ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ചു എന്നാരോപിച്ചായിരുന്നു ഭാഗ്യലക്ഷ്മിയും കൂട്ടരും അക്രമം...
കമറുദ്ദീനെ കസ്റ്റഡിയിൽ വിട്ടു.
ഫാഷൻ ജുവല്ലറി കേസിൽ അറസ്റ്റിലായ എം സി കമറുദീനെ രണ്ടു ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ടു അന്വേഷണ സംഘം കോടതിയിലെത്തിയിരുന്നു .നിക്ഷേപങ്ങളെക്കുറിച്ചും മറ്റിടപെടലുകളെക്കുറിച്ചു വിവരങ്ങൾ കണ്ടെത്താനും കസ്റ്റഡിയിൽ കിട്ടിയേ തീരൂ...
ബിലീവേഴ്സ് ഈസ്റ്റേൺ സഭയെ മെഡിക്കൽ കോളേജ് മാനേജർ വഞ്ചിച്ചതായി പരാതി.
പത്തനംതിട്ട: ബിലീവേഴ്സ് ഈസ്റ്റേൺ സഭയെയും, സഭയുടെ മെത്രാപ്പോലീത്തായെയും,സഭാ വിശ്വാസി സമൂഹത്തിനെയും അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രവർത്തനമാണ് സഭയുടെ സ്ഥാപനങ്ങളുടെ ചുമതല വഹിക്കുന്ന ചിലരുടെ ഭാഗത്തും ഉണ്ടായിരിക്കുന്നത്.
സമൂഹ...
ഉരുളികുന്നത്തിന്റെ എഴുത്തുകാരന് കേരളത്തിന്റെ ആദരം: എഴുത്തച്ഛന്‍ പുരസ്‌ക്കാരം സക്കറിയക്ക്
സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്ക് നല്‍കുന്ന ഈവര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം പോള്‍ സക്കറിയയ്ക്ക്. അഞ്ച്‌ലക്ഷം രൂപയാണ് പുരസ്‌ക്കാരത്തുക. കേന്ദ്രസംസ്ഥാന സാഹിത്യ അക്കാദമി പുരസ്‌ക്കാരം ലഭിച്ചിട്ടുള്ള എഴുത്തുകാരന്‍ കൂടിയാണ് ഇദ്ദേഹം. മുണ്ടാട്ട്ചുണ്ടയില്‍ കുഞ്ഞച്ചനും...