തലസ്ഥാനത്ത് വീണ്ടും അജ്ഞാത ഡ്രോണ്‍;ഡ്രോണുകളും പാരാ ഗ്ലൈഡറുകളും വഴിയുള്ള ഭീകരാക്രമണത്തിന് സാധ്യതയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം;ജാഗ്രതയോടെ പോലീസ്
തിരുവനന്തപുരം:തലസ്ഥാനത്ത് വീണ്ടും അജ്ഞാത ഡ്രോണ്‍. ഇന്നലെ രാത്രി പതിനൊന്നരയോടെ സെക്രട്ടേറിയറ്റിനു സമീപം ഡ്രോണ്‍ കണ്ടതായി ഇതുവഴി കാറില്‍ പോയവര്‍ പോലീസിനെ വിളിച്ചറിയിക്കുകയായിരുന്നു. ഇതെ തുടര്‍ന്ന് പൊലീസ് വ്യാപക പരിശോധന നടത്തിയെങ്കിലും...
തൊടുപുഴയില്‍ മര്‍ദ്ദനമേറ്റ കുട്ടിക്ക് മസ്തിഷ്‌ക മരണം സംഭവിച്ചുവെന്ന് ഡോക്ടര്‍മാര്‍
കോലഞ്ചേരി:തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദനത്തിനിരയായി ആശുപത്രിയില്‍ കഴിയുന്ന ഏഴുവയസുകാരന് മസ്തിഷ്‌ക മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തുന്നത്. തലച്ചോറിലേക്കുള്ള രക്തയോട്ടം പൂര്‍ണ്ണമായും നിലച്ചതായും വെന്റിലേറ്റര്‍...
രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം:തീരുമാനം വൈകരുതെന്ന് ഹെക്കമാന്റിനോട് ആവശ്യപ്പെട്ടെന്ന് പികെ.കുഞ്ഞാലിക്കുട്ടി
മലപ്പുറം:വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം വൈകുന്നതില്‍ അതൃപ്തി അറിയിച്ച് മുസ്‌ളലീം ലീഗ്.രാഹുലിന്റെ കാര്യത്തില്‍ തീരുമാനം വൈകരുതെന്ന് എഐസിസി, കെപിസിസി നേതൃത്വങ്ങളെ അറിയിച്ചതായി പികെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ...
ഓയൂരില്‍ 27 കാരിയുടെ ദുരൂഹമരണം:പട്ടിണിക്കിട്ടു കൊന്നതെന്ന് ബന്ധുക്കള്‍;ഭര്‍ത്താവും അമ്മയും അറസ്റ്റില്‍
ഓയൂര്‍:ഭര്‍തൃവീട്ടില്‍ യുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഭര്‍ത്താവും അമ്മയും അറസ്റ്റില്‍.പൂയപ്പള്ളി ചെങ്കുളം പറണ്ടോട് ചരുവിള വീട്ടില്‍ ഗീതാ ലാല്‍ (55), മകന്‍ ചന്തുലാല്‍ (30) എന്നിവരെയാണ് പൂയപ്പളളി പൊലീസ്...
തൊടുപുഴയില്‍ കുട്ടിയെ മര്‍ദിച്ച സംഭവം;പ്രതി അരുണ്‍ ആനന്ദ് നിരവധി കേസുകളിലെ പ്രതി
തിരുവനന്തപുരം:തൊടുപുഴയില്‍ കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ കസ്റ്റഡിയിലുള്ള പ്രതി അരുണ്‍ ആനന്ദ് കൊലപാതകശ്രമമടക്കം നിരവധി കേസുകളിലെ പ്രതിയെന്ന് പോലീസ്.കൊലപാതകം, ഭീഷണിപ്പെടുത്തല്‍,പണം തട്ടല്‍ തുടങ്ങിയ കേസുകളാണ് അരുണിനെതിരെയുള്ളത്. ...
ഏഴു വയസുകാരന് മര്‍ദ്ദനമേറ്റ സംഭവം;മുഖ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി;സംഭവത്തില്‍ ബാലാവകാശകമ്മീഷന്‍ സ്വമേധയാ കേസെടുത്തു
തിരുവനന്തപുരം:തൊടുപുഴയില്‍ ഏഴുവയസ്സുകാരന്് മര്‍ദനമേറ്റ സംഭവത്തില്‍ മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടി.ഇടുക്കി ജില്ലാ അധികാരികളോടാണ് മുഖ്യമന്ത്രി അടിയന്തിര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.കുട്ടിക്ക് വിദഗ്ധ ചികിത്സയടക്കമുള്ള എല്ലാ സഹായവും നല്‍കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.ഇപ്പോള്‍ കോലഞ്ചേരി മെഡിക്കല്‍കോളജ്...
രാഹുല്‍ വരാതിരിക്കാന്‍ ദില്ലിയില്‍ ചിലര്‍ ഗൂഢാലോചന നടത്തുന്നുവെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം:രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കാന്‍ വരുന്നതിനെതിരെ ഡല്‍ഹിയില്‍ ചില പ്രസ്ഥാനങ്ങള്‍ ഗൂഢാലോചന നടത്തുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.ഇടതുപക്ഷത്തിനുള്ള വിമര്‍ശനമായാണ് മുല്ലപ്പള്ളിയുടെ പരാമര്‍ശം.രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കാന്‍ എത്തില്ലെന്ന കാര്യത്തില്‍...
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോടതി മുറിയില്‍ കയറി; അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ നടപടി വിവാദത്തില്‍
പറവൂര്‍:പ്രചരണത്തിനായി മണ്ഡലം മാറിക്കയറിയതിനു പിന്നാലെ കോടതിമുറിയിലും ചാടിക്കയറി അല്‍ഫോണ്‍സ് കണ്ണന്താനം വിവാദത്തില്‍.എറണാകുളം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയായ കണ്ണന്താനം പറവൂരില്‍ വോട്ട് അഭ്യര്‍ത്ഥനയുടെ ഭാഗമായാണ് കോടതിമുറിയില്‍ കയറിയത്.പറവൂര്‍ അഡീഷണല്‍ സബ് കോടതിയില്‍...
ഓച്ചിറയിലെ തട്ടിക്കൊണ്ടു പോകല്‍ കേസ്:പെണ്‍കുട്ടി പീഡനത്തിനിരയായെന്ന് റിപ്പോര്‍ട്ട്;പ്രതിക്കെതിരെ പീഡനക്കേെസടുത്തു
കരുനാഗപ്പള്ളി:ഓച്ചിറയില്‍ നാടോടിപ്പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതി മുഹമ്മദ് റോഷനെതിരെ പീഡനത്തിനും കേസെടുത്തു.പെണ്‍കുട്ടി ലൈംഗീക പീഡനത്തിനിരയായതായി വൈദ്യപരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചതിനെത്തുടര്‍ന്നാണ് പ്രതിക്കെതിരെ പീഡനക്കേസുകൂടി ചുമത്തിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് റോഷനെതിരെ നേരത്തേ...
തൊടുപുഴയില്‍ രണ്ടാനച്ഛന്റെ മര്‍ദനമേറ്റ കുട്ടിയുടെ നില അതീവ ഗുരുതരം
ഇടുക്കി:തൊടുപുഴയില്‍ രണ്ടാനച്ഛന്റെ മര്‍ദനത്തിനിരയായ ഏഴുവയസ്സുകാരന്റെ നില അതീവ ഗുരുതരമായി തുടരുന്നു.കുട്ടി കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററിലാണ്.കുട്ടിയുടെ കാഴ്ച ശക്തി നഷ്ടപ്പെട്ടതായാണ് സൂചന.രണ്ടാനച്ഛന്‍ കുട്ടിയെ അതിക്രൂരമായി മര്‍ദിച്ചതായി അമ്മയും ഇളയ കുട്ടിയും...















