Tuesday, March 17, 2026

കൊടും ചൂട്:ഈ മാസം മുപ്പത് വരെ ജാഗ്രത;ഇന്ന് സംസ്ഥാനത്ത് സൂര്യാതപമേറ്റത് 65 പേര്‍ക്ക്

തിരുവനന്തപുരം:ദിനം പ്രതി വര്‍ദ്ധിക്കുന്ന ചൂടില്‍ നില്‍ക്കക്കള്ളിയില്ലാതെ ജനങ്ങള്‍.സംസ്ഥാനത്താകെ ഇന്ന് സൂര്യാതപമേറ്റത് 65 പേര്‍ക്കാണ്.വയനാട് ഒഴികെയുള്ള ജില്ലകളില്‍ പരമാവധി താപനിലയില്‍ 3ഡിഗ്രീ സെല്‍ഷ്യസ് വരെ വര്‍ധനവ് ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ...

‘വീട്ടിലിരിക്കുന്ന സ്ത്രീകളെ കുറിച്ച് പ്രതി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുമോ.?പുരുഷമേധാവിത്വത്തിന്റെ കാലം കഴിഞ്ഞു’…ആക്രമണത്തിനിരയായ നടിയുടെ പേരു വെളിപ്പെടുത്തിയ പിസിജോര്‍ജിനെതിരെ കോടതിയുടെ...

കൊച്ചി:നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടിയുടെ പേരു വെളിപ്പെടുത്തുകയും മോശമായ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്ത പിസി ജോര്‍ജിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം.ആരെക്കുറിച്ചും എന്തും പറയാമെന്നാണോ പ്രതി കരുതിയിരിക്കുന്നതെന്നും വീട്ടിലി രിക്കുന്ന സ്ത്രീകളെ...

തൊടുപുഴയില്‍ ഏഴുവയസ്സുകാരന് ക്രൂരമര്‍ദനമേറ്റു;തലയ്ക്ക് ക്ഷതമേറ്റ കുട്ടി അതീവ ഗുരുതരാവസ്ഥയില്‍;അമ്മയും രണ്ടാനച്ഛനും പോലീസ് നിരീക്ഷണത്തില്‍

ഇടുക്കി:തൊടുപുഴയില്‍ ഏഴുവയസ്സുകാരന് ക്രൂരമര്‍ദനമേറ്റു.തലപൊട്ടി തലയോട്ടി പുറത്തുവന്ന നിലയില്‍ ആശുപ്രതിയില്‍ പ്രവേശിപ്പിച്ച് കുട്ടി ഇപ്പോള്‍ കോലഞ്ചേരിയിലെ ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്.നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. ...

ശബരിമലയില്‍ സ്ത്രീയെ ആക്രമിച്ച കേസ്:കോഴിക്കോട്ടെ ബിജെപി സ്ഥാനാര്‍ത്ഥി പ്രകാശ് ബാബു റിമാന്റില്‍

റാന്നി:ശബരിമല കേസില്‍ കോഴിക്കോട് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രകാശ്ബാബു റിമാന്‍ഡില്‍.ചിത്തിരയാട്ട സമയത്ത് ശബരിമലയില്‍ സ്ത്രീയെ ആക്രമിച്ച കേസിലാണ് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കൂടിയായ പ്രകാശ്ബാബുവിന്റെ ജാമ്യാപേക്ഷ റാന്നി ഒന്നാം ക്ലാസ്...

എറണാകുളം മണ്ഡലത്തില്‍ മല്‍സരിക്കുമെന്ന് സരിതാ എസ് നായര്‍

കൊച്ചി:ലോക് സഭാതെരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന സോളാര്‍ വിവാദ നായിക സരിതാ എസ് നായര്‍.എറണാകുളം മണ്ഡലത്തില്‍ ഹൈബി ഈഡനെതിരായാണ് മല്‍സരം.എറണാകുളം കളക്ടറേറ്റിലെത്തി സരിത നാമനിര്‍ദേശ പത്രിക വാങ്ങി. ...

വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

വയനാട്:കടബാധ്യതമൂലം തിരുനെല്ലിയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു.ത്രിശ്ശിലേരി ആനപ്പാറ സ്വദേശി ടി വി കൃഷ്ണകുമാര്‍ (55) ആണ് ആത്മഹത്യ ചെയ്തത്. രാവിലെ എട്ടു മണിയോടെ കൃഷ്ണകുമാറിനെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍...

ഓച്ചിറ തട്ടിക്കൊണ്ടുപോകല്‍ കേസ്:പെണ്‍കുട്ടിയുടെ പ്രായം തെളിയിക്കുന്ന രേഖ വ്യാജമെന്ന് പ്രതി റോഷന്റെ ബന്ധുക്കള്‍

കൊല്ലം:ഓച്ചിറയില്‍ നിന്നും നാടോടിപ്പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പെണ്‍കുട്ടിയുടെ പ്രായം തഴിയിക്കുന്ന രേഖ വ്യാജമെന്ന് പ്രതി റോഷന്റെ കുടുംബം. പെണ്‍കുട്ടിയുടെ ആധാര്‍ കാര്‍ഡ് വീട്ടുകാര്‍ ഒളിപ്പിച്ചുവെച്ചിരിക്കുകയാണെന്നും റോഷന്റെ ബന്ധുക്കള്‍ ആരോപിക്കുന്നു.രേഖകള്‍ വ്യാജമാണെന്നു...

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി;രണ്ടാമതൊരു സീറ്റില്‍ മല്‍സരിക്കുന്ന കാര്യം പോലും രാഹുല്‍ തീരുമാനിച്ചിട്ടില്ല

കോഴിക്കോട്:രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കുമെന്ന് താന്‍ ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി. മല്‍സരിക്കണമെന്ന ആവശ്യമാണ് മുന്നോട്ടുവെച്ചതെന്നും വയനാടിന്റെ കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിച്ചപ്പോഴാണ്...

തുഷാര്‍ വെള്ളാപ്പള്ളി തൃശൂരില്‍ മല്‍സരിക്കും

തിരുവല്ല:തുഷാര്‍ വെള്ളാപ്പള്ളി മല്‍സരിക്കുന്ന കാര്യത്തില്‍ തീരുമാനമായി.എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി തുഷാര്‍ വെള്ളാപ്പള്ളി തൃശൂരില്‍ മത്സരിക്കും.നാളെ മുതല്‍ പ്രചരണം തുടങ്ങുമെന്ന് തുഷാര്‍ അറിയിച്ചു. ബിഡിജെസ് വൈസ് പ്രസിഡന്റ് പൈലി വാദ്യാട്ടാണ് വയനാട് മണ്ഡലത്തിലെ...

ലോക് സഭാ തെരഞ്ഞെടുപ്പ്;സംസ്ഥാനത്ത് നാളെ മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം

തിരുവനന്തപുരം:ലോക്‌സഭാ തെരഞ്ഞെടുപ്പിന് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് നാളെ മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം.പൊതു അവധി ദിവസങ്ങളിലൊഴികെ രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെ...