ആലത്തൂരിലെ സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനെ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ചു;ദീപ നിശാന്തിനെതിരെ അനില്‍ അക്കര തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കി
പാലക്കാട്:ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ അവഹേളിച്ചു എന്നാരോപിച്ച് ദീപ നിശാന്തിനെതിരെ അനില്‍ അക്കരയുടെ പരാതി.ഫേസ്ബുക്ക് പോസ്റ്റിലൂടെ രമ്യയെ വ്യക്തിപരമായും ജാതീയമായും അപമാനിച്ചെന്നാണ് അനില്‍ അക്കര തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം...
എഴുത്തുകാരി അഷിത അന്തരിച്ചു
തൃശൂര്‍:എഴുത്തുകാരി അഷിത (63) അന്തരിച്ചു.ചൊവ്വാഴ്ച അര്‍ധരാത്രിയോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.അര്‍ബുദരോഗബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.തൃശൂര്‍ പഴയന്നൂര്‍ സ്വദേശിയായ അഷിത ബാലസാഹിത്യകാരി, ചെറുകഥാകൃത്ത്, കവയിത്രി, വിവര്‍ത്തക എന്നീ നിലകളില്‍...
കോട്ടയത്ത് കമിതാക്കള്‍ ട്രെയിനുമുന്നില്‍ച്ചാടി ജീവനൊടുക്കി;യുവതിയുടെ മകള്‍ രക്ഷപ്പെട്ടു
കോട്ടയം:കോട്ടയത്ത് കമിതാക്കള്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു.പള്ളിക്കത്തോട് ചെളിക്കുഴി ശാന്താമന്ദിരത്തില്‍ സ്വപ്‌നയും കാമുകന്‍ ശ്രീകാന്തുമാണ് മരിച്ചത്.സ്വപ്നയുടെ ഒപ്പം വന്ന പത്തുവയസുകാരിയായ മകള്‍ രക്ഷപ്പെട്ടു.ഇന്നു...
കൊടും ചൂടില്‍ അതീവ ജാഗ്രത;കാഞ്ഞിരപ്പള്ളിയില്‍ നാലു വയസ്സുകാരിക്കുള്‍പ്പെടെ സംസ്ഥാനത്താകെ സൂര്യാഘാതമേറ്റത് 24 പേര്‍ക്ക്
തിരുവനന്തപുരം:ചുട്ടുപൊള്ളുന്ന വേനലിനെ അതിജീവിക്കാന്‍ അതീവ ജാഗ്രതയോടെ സംസ്ഥാനം.ഇന്ന് മാത്രം സൂര്യാഘാതമേറ്റത് മൊത്തം 24 പേര്‍ക്ക്. പാലക്കാട് 41 ഡിഗ്രിയും പുനലൂരില്‍ 40 ഡിഗ്രിയുമാണ് താപനില.ഇടുക്കി,...
മിസ്റ്റര്‍ ബ്ലാക്ക് മണിയെന്ന് പീതാംബരക്കുറുപ്പ്; കക്ഷിക്ക് ബ്ലാക്ക് പണ്ടേ പഥ്യമല്ലെന്നും ‘ബാക്ക്’ ആണ് പഥ്യമെന്നും എംഎംമണി
തിരുവനന്തപുരം:നിറത്തിന്റെ പേരില്‍ അധിക്ഷേപ പരാമര്‍ശം നടത്തിയ പീതാംബരക്കുറുപ്പിന് ചുട്ട മറുപടിയുമായി മന്ത്രി എംഎം മണി.യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനിടെ ബ്ലാക്ക് മണിയെന്ന് വിളിച്ച് പരിഹസിച്ചതിനാണ് ഫേസ്ബുക്കിലൂടെ മന്ത്രി തിരിച്ചടിച്ചത്. ...
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതല്ല,സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങി വന്നതെന്ന് റോഷന്‍;തനിക്ക് റോഷനൊപ്പം ജീവിച്ചാല്‍ മതിയെന്ന് പെണ്‍കുട്ടി
മുംബൈ: നാടോടിപ്പെണ്‍കുട്ടിയെ താന്‍ തട്ടിക്കൊണ്ടുപോയതല്ലെന്നും പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങി വന്നതാണെന്നും ഓച്ചിറയിലെ തട്ടികൊണ്ടുപോകല്‍ കേസില്‍ പിടിയിലായ പ്രതി മുഹമ്മദ് റോഷന്‍. രണ്ട് വര്‍ഷക്കാലമായി തങ്ങള്‍ പ്രണയത്തിലാണെന്നും വീട്ടുകാര്‍ക്ക്...
കൊടും ചൂട് താങ്ങാനാവാതെ സംസ്ഥാനം;ഇടുക്കി രാജാക്കാട് കര്‍ഷകന് സൂര്യാഘാതമേറ്റു
ഇടുക്കി:കൊടുംചൂട് താങ്ങാനാവാതെ സംസ്ഥാനം.പന്ത്രണ്ട് ജില്ലകളില്‍ അതീവജാഗ്രതാ നിര്‍ദേശമുണ്ട്.ഇടുക്കിയിലെ കര്‍ഷകനായ തകിടിയേല്‍ മാത്യുവിന് സൂര്യാഘാതമേറ്റു.വാഴതോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെ ആണ് സൂര്യാഘാതമേറ്റ മാത്യുവിന് സാരമായ പരിക്കുകളില്ല. ...
മൂന്നു സീറ്റില്‍ ബിഡിജെസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു;രാഹുല്‍ വന്നാല്‍ വയനാട്ടില്‍ മല്‍സരിക്കുന്ന കാര്യം ആലോചിക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി
ആലപ്പുഴ:മൂന്നു സീറ്റുകളില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.മാവേലിക്കരയില്‍ തഴവ സഹദേവന്‍,ഇടുക്കി യില്‍ ബിജുകൃഷ്ണന്‍,ആലത്തൂരില്‍ ടിവി ബാബു എന്നിങ്ങനെയാണ് സ്ഥാനാര്‍ത്ഥികള്‍.തൃശൂരും വയനാടും ഒഴിച്ചിട്ടു.വയനാട്ടില്‍ രാഹുല്‍ ഗാന്ധി എത്തുകയാണെങ്കില്‍ അവിടെ മല്‍സരിക്കുന്ന...
ഓച്ചിറയില്‍നിന്നും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം;പ്രതി മുഹമ്മദ് റോഷനെയും പെണ്‍കുട്ടിയേയും മുംബൈയില്‍ കണ്ടെത്തി
തിരുവനന്തപുരം:ഓച്ചിറയില്‍ നിന്നും നാടോടിപ്പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ പ്രതി കസ്റ്റഡിയില്‍.ഓച്ചിറ സ്വദേശി മുഹമ്മദ് റോഷനെയും രാജസ്ഥാന്‍ സ്വദേശിയായ നാടോടി പെണ്‍കുട്ടിയെയും മുംബൈയില്‍ നിന്നാണ് കണ്ടെത്തിയത്.ഇന്നലെ രാത്രിയാണ്...
വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റുകളെത്തി;തണ്ടര്‍ ബോള്‍ട്ടും പോലീസും കാട്ടില്‍ പരിശോധന തുടങ്ങി
കല്‍പ്പറ്റ:വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റുകളെത്തി. തിരുനെല്ലിയിലാണ് എട്ടംഗ മാവോയിസ്റ്റ് സംഘം എത്തിയത്. ആയുധധാരികളായ സംഘം കടയില്‍നിന്നും സാധനങ്ങള്‍ വാങ്ങിപ്പോയെന്നാണ് വിവരം.സംഘം തിരുനെല്ലിക്കാട്ടിലേക്കു കയറിയെന്നാണ് പോലീസ് കരുതുന്നത്.ഇവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി. ...
















