മല്‍സരിക്കുമെന്ന് പറഞ്ഞിട്ടില്ല;പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്നും ശ്രീധരന്‍പിള്ള
കൊച്ചി:സംസ്ഥാനത്തെ ബിജെപി സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തിറക്കിയപ്പോള്‍ പത്തനംതിട്ട ഒഴിവാക്കിയത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ്ശ്രീ ധരന്‍പിള്ള. താന്‍ മത്സരിക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും സ്ഥാനാര്‍ത്ഥി പട്ടിക സ്വാഗതാര്‍ഹമാണെന്നും ശ്രീധരന്‍പിള്ള...
ബിജെപിയുടെ ആദ്യ സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിച്ചു;കേരളത്തില്‍ പത്തനംതിട്ട ഒഴിച്ചിട്ട് 13 സീറ്റുകളില്‍ പ്രഖ്യാപനം
ദില്ലി:ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാര്‍ത്ഥിപ്പട്ടിക ബിജെപി പുറത്തിറക്കി.തെരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്രമന്ത്രി ജെ പി നദ്ദയാണ് സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിച്ചത്.കേരളത്തില്‍ തര്‍ക്കം നിലനില്‍ക്കുന്ന പത്തനംതിട്ട ഒഴിച്ചിട്ട് 13 സീറ്റുകളിലാണ് ഇപ്പോള്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്....
കൊലീബി ആരോപണം സി.പി.എമ്മിന്റെ പൂഴിക്കടകന്‍: മുല്ലപ്പള്ളി
ഏറ്റവും മികച്ച യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥികളെ കണ്ട് ഞെട്ടിപ്പോയ സി.പി.എം. കൊലീബി ബന്ധം ആരോപിക്കുന്നത് തെരഞ്ഞെടുപ്പില്‍ അടിയറവ് പറയുന്നതിനു മുമ്പായി അവര്‍ നടത്തുന്ന അവസാനത്തെ പൂഴിക്കടകന്‍ അടവാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
ആര്‍.എസ്.എസുമായി...
തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ഡിജിപി ജേക്കബ് തോമസും;ചാലക്കുടിയില്‍ ട്വന്റി-20 മുന്നണിയുടെ സ്ഥാനാര്‍ത്ഥിയാവും
തിരുവനന്തപുരം:ഡിജിപി ജേക്കബ് തോമസ് ലോക് സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കും.ചാലക്കുടിയില്‍ ട്വന്റി-20 മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായാണ് ജേക്കബ് തോമസ് കളത്തിലിറങ്ങുന്നത്.സ്ഥാനാര്‍ത്ഥിയാവാനായി തന്റെ ഐപിഎസ് പദവിയില്‍നിന്നും ജേക്കബ് തോമസ് ഉടന്‍...
സൗദിയില്‍ മരിച്ച കോന്നി സ്വദേശിയുടെ മൃതദേഹം മാറി നാട്ടിലെത്തിച്ചു; പോലീസ് അന്വേഷണം തുടങ്ങി
കോന്നി:സൗദിയില്‍ മരിച്ച കോന്നി സ്വദേശിയായ യുവാവിന്റെ മൃതദേഹം മാറി നാട്ടിലെത്തിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച കുമ്മണ്ണൂര്‍ റഫീക്കിന്റെ മൃതദേഹമാണ് മാറിയത്.പകരം ശ്രീലങ്കന്‍ സ്വദേശിയുടെ മൃതദേഹമാണ് എത്തിച്ചത്.വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം...
സിപിഎം ഓഫീസുകള്‍ ബലാത്സംഗ കേന്ദ്രങ്ങളായി മാറിയെന്ന് രമേശ് ചെന്നിത്തല;കോലീബി സഖ്യമെന്ന കോടിയേരിയുടെ പ്രസ്താവന മുന്‍കൂര്‍ ജാമ്യമെടുക്കല്‍
കാസര്‍കോട്: സിപിഎം ഓഫീസുകള്‍ ബലാല്‍സംഗകേന്ദ്രങ്ങളായി മാറിയെന്നും കേരളത്തിലെ സ്ത്രീ സുരക്ഷ അപകടത്തിലാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.യുഡിഎഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന് കാസര്‍കോട്...
ന്യൂസീലന്റിലെ വെടിവെപ്പില്‍ കൊല്ലപ്പെട്ട അന്‍സിയുടെ മൃതദേഹം തിങ്കളാഴ്ച എത്തിക്കും
തൃശ്ശൂര്‍:ന്യൂസീലന്റിലെ ക്രൈസ്റ്റ് ചര്‍ച്ചിലുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ട കൊടുങ്ങല്ലൂര്‍ സ്വദേശിനി അന്‍സി അലി ബാവയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കാന്‍ കഴിയുമെന്ന് ബന്ധുക്കള്‍. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ മൃതദേഹം എംബാം ചെയ്ത ശേഷം നാട്ടിലെത്തിക്കാനുള്ള...
നടിയെ ആക്രമിച്ച കേസ്:വിചാരണ ഇന്നു തുടങ്ങും
കൊച്ചി:നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ഇന്ന് തുടങ്ങും.എറണാകുളം സിബിഐ കോടതിയിലാണ് വിചാരണ.കേസിലെ മുഴുവന്‍ പ്രതികളോടും ഇന്നത്തെ വിചാരണയില്‍ ഹാജരാകാന്‍ സിബിഐ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.പ്രതിയായ ദിലീപ് ഹാജരാകില്ലെന്നറിയുന്നു. ...
സി പി എം ഓഫീസിൽ പീഡനം,കേസ് പോലീസ് അന്വേഷിക്കുന്നു .
പാലക്കാട് :ചെർപ്പുളശേരി ഏരിയ കമ്മിറ്റി ഓഫീസിൽ വച്ച് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി യുവതിയുടെ പരാതി .എ കെ ജി മന്ദിരം എന്ന് പേരുള്ള ചെർപ്പുളശേരി ഏരിയ കമ്മറ്റി ...
വടകര എളുപ്പമല്ല ,നടക്കാൻ പോകുന്നത് ശക്തമായ രാഷ്ട്രീയ മത്സരം .
ജയരാജനെ എതിർക്കാൻ മുരളീധരൻ എത്തിയതോടെ വടകര മണ്ഡലം ശ്രദ്ധാകേന്ദ്രമാകുന്നു .മണ്ഡലചരിത്രം നോക്കിയാൽ എളുപ്പമല്ല കോൺഗ്രസിന് കാര്യങ്ങൾ. 2009 ൽ തലശ്ശേരിയിൽ ഒഴിച്ച് ബാക്കിയെല്ലായിടത്തും ലീഡ് നേടാൻ മുല്ലപ്പള്ളിക്കായി .എന്നാൽ 2014 ആയപ്പോൾ...
















