12 സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി; ആറ്റിങ്ങല്‍,ആലപ്പുഴ,വയനാട്,വടകര മണ്ഡലങ്ങളിലെ പ്രഖ്യാപനം നാളെ
ന്യൂഡല്‍ഹി:ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപ്പട്ടികയായി.12 സീറ്റുകളിലാണ് തീരുമാനമായത്.ഗ്രൂപ്പ് തര്‍ക്കം തുടരുന്ന ആറ്റിങ്ങല്‍,ആലപ്പുഴ,വയനാട്,വടകര മണ്ഡലങ്ങളിലെ പ്രഖ്യാപനം നാളെയുണ്ടാവും.വയനാട് സീറ്റിലാണ് തര്‍ക്കം രൂക്ഷമായി തുടരുന്നത്. സ്ഥാനാര്‍ത്ഥി ലിസ്റ്റ്:-
തിരുവനന്തപുരം-...
‘ഞാന്‍ എന്തു തെറ്റു ചെയ്തു?’എറണാകുളത്ത് സീറ്റ് നിഷേധിച്ചതിനെതിരെ കെവി തോമസ്
ദില്ലി:എറണാകുളത്ത് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധവുമായി കെവി തോമസ്.ഹൈബി ഈഡനെയാണ് എറണാകുളത്ത് സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. 'ഞാന്‍ എന്ത് തെറ്റു ചെയ്തുവെന്ന് അറിയില്ല, ഏഴ് പ്രാവശ്യം ജയിച്ചത് എന്റെ തെറ്റല്ല.പക്ഷേ ചെറിയൊരു സൂചന...
കോൺഗ്രസ്സ് സ്ഥാനാർഥി നിർണ്ണയം പാളി, പ്രസ്ഥാനത്തെ പിന്നിൽ നിന്നും കുത്തി ‘സീനിയർ’ നേതാക്കൾ .
ഉമ്മൻചാണ്ടി,വി എം സുധീരൻ ,മുല്ലപ്പള്ളി ,വേണുഗോപാൽ എന്നിവർ മത്സരിക്കുന്നില്ല എന്ന് ഉറപ്പായി .കോട്ടയത്തോ ഇടുക്കിയിലോ കോൺഗ്രസിന് അവതരിപ്പാക്കാൻ ഉമ്മൻ ചാണ്ടിയോളം നല്ലൊരു സ്ഥാനാർത്ഥിയില്ല .കേരളാ കോൺഗ്രസ് എമ്മുമായി ചർച്ച...
കീഴടങ്ങി പിജെ ജോസഫ്: മല്‍സരിക്കാനുള്ള തീരുമാനത്തില്‍നിന്നും പിന്‍മാറി
തൊടുപുഴ:ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള തീരുമാനത്തില്‍നിന്നും പിജെ ജോസഫ് പിന്‍മാറി. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍നിന്ന് പോരാട്ടം തുടരുമെന്നും പിജെ ജോസഫ് തൊടുപുഴയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ഇടുക്കിയില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയാകാമെന്ന നിര്‍ദ്ദേശം...
ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ മൊഴി നല്‍കിയ കന്യാസ്ത്രീക്ക് ഭീഷണി; മൊഴിമാറ്റാന്‍ മാനസീകമായി പീഡിപ്പിക്കുന്നുവെന്നും വെളിപ്പെടുത്തല്‍
കൊച്ചി:കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴി നല്‍കിയ കന്യാസ്ത്രീയുടെ ജീവനു ഭീഷണിയെന്ന് വെളിപ്പെടുത്തല്‍. ബിഷപ്പിനെതിരെ നല്‍കിയ മൊഴി മാറ്റാന്‍ സമ്മര്‍ദ്ദമുണ്ടെന്നും...
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപ്പട്ടിക ഇന്ന് പുറത്തിറക്കും; തൃശ്ശൂരില്‍ ടിഎന്‍ പ്രതാപനും എറണാകുളത്തു ഹൈബിയും ചാലക്കുടിയില്‍ ബെന്നി ബെഹനാനുമെന്ന് സൂചന
തിരുവനന്തപുരം:കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്പട്ടിക ഇന്നു പ്രഖ്യാപിക്കും.ഇന്ന് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയോഗത്തിനു ശേഷം സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ അംഗീകാരം ലഭിക്കും.ഉമ്മന്‍ചാണ്ടി,കെസിവേണുഗോപാല്‍ എന്നിവര്‍ മല്‍സരിക്കുന്ന...
തെരഞ്ഞെടുപ്പു ഗോദയിലേക്ക് വയല്‍ക്കിളികളും; സുരേഷ് കീഴാറ്റൂര്‍ കണ്ണൂരില്‍നിന്നും മല്‍സരിക്കും
കണ്ണൂര്‍:ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു കൈ നോക്കാനൊരുങ്ങി വയല്‍ക്കിളികളും. പരിസ്ഥിതി സമരത്തിന് ഒരു വോട്ട് എന്ന മുദ്രാവാക്യമുയര്‍ത്തി വയല്‍ക്കിളി സമരനേതാവ് സുരേഷ് കീഴാറ്റൂര്‍ കണ്ണൂര്‍ മണ്ഡലത്തില്‍ നിന്നും ജനവിധി തേടുകയാണ്.സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ്...
ശശി തരൂരിന്റെ ബിജെപിക്കാരായ ബന്ധുക്കള്‍ക്ക് വീണ്ടും അംഗത്വം നല്‍കി ശ്രീധരന്‍ പിള്ളയുടെ നാടകം
കൊച്ചി:മറ്റു പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നുവെന്ന് തെറ്റിദ്ധാരണ പരത്താന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയുടെ നാടകം.ശശിതരുര്‍ എംപിയുടെ ബന്ധുക്കളെ രംഗത്തിറക്കിയാണ് ശ്രീധരന്‍പിള്ള പുതിയ തന്ത്രം പയറ്റി...
രണ്ടാമൂഴം കേസ്: മധ്യസ്ഥനെ നിയമിക്കണമെന്ന ശ്രീകുമാര്‍ മേനോന്റെ അപ്പീല്‍ കോടതി തള്ളി
കോഴിക്കോട്:രണ്ടാമൂഴം സിനിമയാക്കാനുള്ള സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി.എംടിയുമായി ഒത്തുതീര്‍പ്പിന് മധ്യസ്ഥനെ നിയമിക്കണമെന്ന സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ അപ്പീല്‍ ഫാസ്ട്രാക്ക് കോടതിയും തള്ളി.കേസ് തീരും വരെ തിരക്കഥ ഉപയോഗിക്കുന്നത് വിലക്കിയുള്ള...
ഇടുക്കി സീറ്റ് പിജെ ജോസഫിന് നല്‍കില്ലെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം:പിജെ ജോസഫ് ഇടുക്കിയില്‍ സ്ഥാനാര്‍ത്ഥിയായേക്കുമെന്ന അഭ്യൂഹങ്ങളെ തള്ളി കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇടുക്കി സീറ്റ് ജോസഫിന് നല്‍കില്ല. വടകര സീറ്റും...
















