ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കി
ദില്ലി:മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കി.വാതുവയ്പ്പ് കേസിലാണ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ വാതുവയ്പ്പ് കേസില്‍ ശ്രീശാന്തിനെ കോടതി...
മുസ്ലീംലീഗും എസ്ഡിപിഐയും തമ്മില്‍ രഹസ്യ ചര്‍ച്ച നടന്നിട്ടില്ലെന്ന് ഇടി മുഹമ്മദ് ബഷീര്‍; ചര്‍ച്ച നടന്നെന്ന് എസ്ഡിപിഐ
മലപ്പുറം:മുസ്ലീംലീഗും എസ്ഡിപിഐയും തമ്മില്‍ രഹസ്യചര്‍ച്ച നടന്നിട്ടില്ലെന്ന് ഇടി മുഹമ്മദ് ബഷീര്‍. കൊണ്ടോട്ടി കെടിഡിസി ഹോട്ടലില്‍ വച്ച് കുഞ്ഞാലിക്കുട്ടിയും ഇടി മുഹമ്മദ് ബഷീറും എസ്ഡിപിഐ -പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുമായി രഹസ്യചര്‍ച്ച നടത്തിയെന്ന...
സഭയില്‍ നിന്നും പുറത്തുപോകണമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് നോട്ടീസ്; നടപടി ഖേദകരം, സന്യാസവ്രതം തുടരുമെന്ന് സിസ്റ്റര്‍ ലൂസി
വയനാട്:ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് സഭയില്‍ നിന്നും പുറത്തു പോകാന്‍ നോട്ടീസ്. പല തവണ സിസ്റ്റര്‍ ലൂസിയോട് വിശദീകരണം ചോദിച്ച ശേഷമാണ് സഭയുടെ...
കോണ്‍ഗ്രസിനു പുറത്തേക്കു പോകുന്നത് സ്വന്തം നാട്ടില്‍പ്പോലും പത്താളുടെ പിന്തുണയില്ലാത്തവരെന്ന് വിടി ബല്‍റാം
തിരുവനന്തപുരം:മൂന്നു ദിവസം മുന്‍പ് വരെ കോണ്‍ഗ്രസിനുവേണ്ടി വാദിച്ച ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നതിനെ പരിഹസിച്ച് വിടി ബല്‍റാം എംഎല്‍എ.കോണ്‍ഗ്രസിനു പുറത്തേക്കു പോകുന്നത് വടക്കനെപ്പോലെ ജനപിന്തുണയില്ലാത്തവരാണെന്ന്...
വീണ്ടും സോളാര്‍ കുരുക്ക്: മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ ലൈംഗീക പീഡനക്കേസ്
തിരുവനന്തപുരം:മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ ലൈഗിംക പീഡനത്തിന് ക്രൈംബ്രാഞ്ച് കേസെടുത്തു. കോന്നി എംഎല്‍എ അടൂര്‍ പ്രകാശ്, എറണാകുളം എംഎല്‍എ ഹൈബി ഈഡന്‍, വണ്ടൂര്‍ എംഎല്‍എ എ.പി അനില്‍കുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്....
പെരിയയില്‍ കൊല്ലപ്പെട്ട യുവാക്കളുടെ വീട്ടില്‍ ആശ്വാസവാക്കുകളുമായി രാഹുല്‍ ഗാന്ധി;സിബിഐ അന്വേഷണത്തിന് നിയമ സഹായം വാഗ്ദാനം ചെയ്തു
കാസര്‍കോട്:പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റേയും ശരത്‌ലാലിന്റേയും കുടുംബത്തിന് ആശ്വാസവാക്കുകളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.രാഹുല്‍ ഗാന്ധി വീട്ടിലെത്തിയത് വലിയ ആശ്വാസമായെന്നും അടുത്തുവരെ വന്നിട്ടും മുഖ്യമന്ത്രിക്ക്...
അപകീര്‍ത്തികരമായ പരാമര്‍ശം: പി എസ് ശ്രീധരന്‍പിള്ളക്കെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് ശശി തരൂര്‍ എംപി
തിരുവനന്തപുരം: വാര്‍ത്താസമ്മേളനത്തില്‍ തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് ശശി തരൂര്‍ എം പി പറഞ്ഞു.കേസ് നല്‍കുന്നതുമായി ബന്ധപ്പെട്ട...
അധികാരത്തിലേറിയാല്‍ മല്‍സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക മന്ത്രാലയം; മോദിയെപ്പോലെ കപട വാഗ്ദാനങ്ങള്‍ നല്‍കാറില്ലെന്നും ചെയ്യുന്ന കാര്യങ്ങള്‍ മാത്രമേ പറയാറുള്ളുവെന്നും രാഹുല്‍...
തൃശ്ശൂര്‍:ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തിേലറിയാല്‍ മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക മന്ത്രാലയം രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ട് തൃപ്രയാറില്‍ അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ്...
കേരളകോണ്‍ഗ്രസ് തര്‍ക്കം:ശുഭപ്രതീക്ഷയെന്ന് പിജെ ജോസഫ്; വിട്ടുവീഴ്ചയില്ലാതെ മാണി
തൃപയാര്‍:കേരള കോണ്‍ഗ്രസിലെ തര്‍ക്കം പരിഹാരമില്ലാതെ കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നു.കോണ്‍ഗ്രസ് നേതാക്കള്‍ ജോസഫിനൊപ്പം നില്‍ക്കുന്നുവെന്ന ആക്ഷേപം മാണി വിഭാഗത്തിനുണ്ട്.കോട്ടയം സീറ്റില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നാണ് മാണി വിഭാഗം പറയുന്നത്.കോട്ടയം കേരള കോണ്‍ഗ്രസിന്റെ സിറ്റിംഗ്...
കരമനയിലെ അനന്തു ഗിരീഷിന്റെ കൊലപാതകം:പ്രതികള്‍ക്കായി ചെന്നൈയിലേക്കും അന്വേഷണം ; അനന്തുവിനെ തട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പുറത്ത്
നീറമണ്‍കര:കരമനയില്‍ അനന്തു ഗീരീഷ് എന്ന യുവാവിനെ തട്ടിക്കൊടണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ക്കായി ചെന്നൈയിലേക്കും അന്വേഷണം.പ്രതികളില്‍ രണ്ടുപേര്‍ ഇതിനോടകം ചെന്നൈയിലേക്ക് കടന്നതായി പോലീസിനു സൂചന...
















