Sunday, April 20, 2025

ഇഡി അന്വേഷിക്കുന്നത് നിയമസഭയുടെ പ്രിവിലേജിനെ ബാധിക്കുന്നതാണെന്ന വാദം പരിഹാസ്യം-വി ഡി സതീശൻ.

പ്രവിലേജസ്, എത്തിക്സ് എന്നിവ സംബന്ധിച്ച നിയമസഭാ സമിതി ഇഡി ഉദ്യോഗസ്ഥന് വിശദീകരണം ചോദിച്ച് നോട്ടീസ് നൽകിയത് തന്നെ വിസ്മയിപ്പിച്ചു എന്ന് കോൺഗ്രസ് നേതാവ് വി ഡി സതീശൻ എം...

സഭാ ആസ്ഥാനത്ത് പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ നിന്നും പിടിച്ചെടുത്ത പണത്തിൻ്റെ ഉറവിടം കണ്ടെത്തണം:ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സേവ് ഫോറം.

തിരുവല്ല: ബിലീവേഴ്സ് ഈസ്റ്റേൺ സഭയുടെ ആസ്ഥാനത്ത് പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ നിന്നും റെയ്ഡിലൂടെ പിടിച്ചെടുത്ത 57 ലക്ഷം രൂപയുടെ ഉറവിടം കണ്ടെത്തണമെന്ന് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സേവ് ഫോറം.

ബിനീഷിന്റെ വീട്ടിൽ നാടകീയ രംഗങ്ങൾ, പരിശോധന തീർത്ത് ഇ ഡി പുറത്തിറങ്ങി.

കോടിയേരി ബാലകൃഷ്ണന്റെ ഭാര്യയുടെ സഹോദരിയും ചില അടുത്ത ബന്ധുക്കളും ബിനീഷിന്റെ ഭാര്യയെ കാണണം എന്ന ആവശ്യവുമായി 'കോടിയേരി' എന്ന വീടിനു പുറത്ത് കുത്തിയിരിക്കുകയാണ്. എൻഫോഴ്‌സ്‌മെന്റ് ബിനീഷിന്റെ ഭാര്യയെ ഇ...

ബിനീഷിന്റെ തിരുവനന്തപുറത്തെ വസതിയിൽ പരിശോധന.

ബംഗളൂരുവിൽ നിന്നുമുള്ള എൻഫോഴ്‌സ്‌മെന്റ് അന്വേഷണസംഘം ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വസതിയിൽ എത്തി .പരിശോധന സാമ്പത്തിക വിഷയങ്ങൾ ആസ്പദമാക്കിയാണ് .ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപെടലകൾ അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് എട്ടംഗ...

വയനാട്ടിൽ തണ്ടർബോൾട്ടുമായി ഏറ്റുമുട്ടൽ: മാവോയിസ്റ്റ് കൊല്ലപ്പെട്ടു.

വയനാട്ടിൽ പടിഞ്ഞാറത്തറക്കടുത്തുള്ള മലനിരകൾക്കു സമീപം വാളാരംകുന്നിൽ ആണ് ഏറ്റുമുട്ടൽ നടന്നത് .മേഖലയിൽ മാവോയിസ്റ് സാന്നിധ്യം കുറച്ചു കാലമായി അന്വേഷണ സംഘം ചൂണ്ടിക്കാട്ടിയിരുന്നു .നിലമ്പൂർ വനത്തിലും വയനാട്ടിലും...

എൻഫോഴ്‌സ്‌മെന്റിനു മുഖ്യമന്ത്രിയുടെ വിമർശനം.

ആദ്യം കേന്ദ്ര അന്വേഷണ ഏജൻസികൾക്കു നല്ല സർട്ടിഫിക്കറ്റ് നൽകിയിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ കളം മാറ്റി ചവിട്ടുന്നു .ചിലർ ആഗ്രഹിക്കുന്ന വഴിയേ അന്വേഷണം നടക്കുന്നു .ആദ്യ ഘട്ടത്തിൽ നല്ല രീതിയിൽ...

മാധ്യമങ്ങൾക്കെതിരെ രൂക്ഷ പ്രതികരണവുമായി സി പി എം.

അടുത്തടുത്ത സമയങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തു കസ്റ്റഡിയിൽ വാങ്ങിയ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ,സി പി എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ...

മുല്ലപ്പള്ളിക്കെതിരെ കേസെടുത്തു .

സ്ത്രീ വിരുദ്ധ പരാമർശം നടത്തി എന്ന കുറ്റം ചുമത്തി കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കേസെടുത്തു .സംസ്ഥാന വനിതാ കമ്മിഷനാണ് സ്വമേധയാ മുല്ലപ്പള്ളിക്കെതിരെ കേസെടുത്തത് .പരാമർശം...

ബിനീഷിനെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നു.

ബാംഗ്ലൂർ : ഇന്നലെ അറസ്റ്റിലായ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി നാല് ദിവസത്തേക്ക് ഇ ഡി കസ്റ്റഡിയിലാണ്. ബാംഗ്ലൂർ...

കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ ദുരന്തമാണ് പിണറായി വിജയൻ എന്ന് സുധീരൻ.

ബഹു.മുഖ്യമന്ത്രിയുടെ ഓഫീസില്‍ സര്‍വ്വാധികാരിയായി സര്‍വ്വവിധ സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിച്ചിരുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കര്‍ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ്സില്‍ പ്രതികളുടെ മുഖ്യ സഹായിയായി പ്രവര്‍ത്തിക്കുകയും അവരുമായി വഴിവിട്ട ഇടപാടുകളില്‍ ഏര്‍പ്പെടുകയും...