Wednesday, March 18, 2026

മാേവായിസ്റ്റ് ഭീഷണി: രാഹുല്‍ ഗാന്ധിക്ക് ജവാന്‍ വസന്തകുമാറിന്റെ വീട് സന്ദര്‍ശിക്കാന്‍ അനുമതിയില്ല

തിരുവനന്തപുരം:യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കംകുറിക്കാന്‍ നാളെ കേരളത്തിലെത്തുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ജവാന്‍ വസന്തകുമാറിന്റെ വീട് സന്ദര്‍ശിക്കുന്നതിനുള്ള അനുമതി നിഷേധിച്ചു.മാവോയിസ്റ്റ് ഭീഷണിയെത്തുടര്‍ന്നാണ് സുരക്ഷ ഏജന്‍സികള്‍...

കുമ്മനത്തിന് തിരുവനന്തപുരത്ത് ആവേശ്വോജ്ജ്വല വരവേല്‍പ്പ് ; മണ്ഡലത്തിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി

തിരുവനന്തപുരം:ബിജെപി പ്രവര്‍ത്തകരില്‍ ആവേശമുണര്‍ത്തി കുമ്മനം രാജശേഖരന്‍ തലസ്ഥാനത്തെത്തി മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് ശേഷം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ കുമ്മനത്തിന് ബിജെപി നേതാക്കളും അണികളും ചേര്‍ന്ന് വന്‍ സ്വീകരണമാണ് ഒരുക്കിയത്.

ശബരിമല വിഷയം പ്രചാരണ വിഷയമാക്കുക തന്നെ ചെയ്യും എന്ന് ബി ജെ പി നേതാക്കൾ

ശബരിമലയുടെ പേരിൽ മതവികാരം ഇളക്കിവിട്ടാൽ അത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാകും എന്ന സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കറാം മീണയുടെ നിർദേശത്തെ തുടക്കത്തിൽ തന്നെ ബി ജെ...

നാണംകെട്ട് മാണിയുടെ കൂടെ തുടരണോയെന്ന് ജോസഫിനോട് കോടിയേരി; മുന്നണി വിട്ടു വന്നാല്‍ കൂടെക്കുട്ടുന്ന കാര്യം ആലോചിക്കും

തിരുവനന്തപുരം:പിജെ ജോസഫിന് കേരള കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.പി ജെ ജോസഫിനെപ്പോലൊരു സമുന്നതനായ നേതാവിന്, സീറ്റ് കിട്ടിയില്ലെങ്കില്‍...

പി ജെ ജോസഫിന് ലോക്സഭാ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധം:കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി രാജിവച്ചു

കൊച്ചി:പിജെ ജോസഫിന് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസില്‍ രാജി.കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി പിഎം ജോര്‍ജ്ജാണ് രാജിവച്ചത്.തോമസ് ചാഴിക്കാടനെ കോട്ടയത്ത് അംഗീകരിക്കാനാവില്ലെന്നും പി.എം.ജോര്‍ജ് പറഞ്ഞു. ...

തിരുവല്ലയില്‍ നടുറോഡില്‍ പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി; കുമ്പനാട് സ്വദേശി അറസ്റ്റില്‍

തിരുവല്ല:തിരുവല്ലയില്‍ നടുറോഡില്‍ യുവാവ് പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്തി.സംഭവത്തില്‍ തിരുവല്ല കുമ്പനാട് സ്വദേശി അജിന്‍ റെജി മാത്യു അറസ്റ്റിലായി.വിവാഹാഭ്യര്‍ത്ഥന നിരസിച്ചതാണ് പ്രകോപനമായത്.ഗുരുതരമായി പൊള്ളലേറ്റ യുവതി തിരുവല്ലയിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്....

കോട്ടയത്തെ സ്ഥാനാര്‍ത്ഥിയെ നിര്‍ണ്ണയിച്ചത് കേട്ടുകേള്‍വിപോലുമില്ലാത്ത രീതിയിലെന്ന് പി.ജെ.ജോസഫ്; യുഡിഎഫ് നേതാക്കളുമായി ചര്‍ച്ചചെയ്ത് തുടര്‍നടപടികള്‍ തീരുമാനിക്കും

കോട്ടയം:തോമസ് ചാഴിക്കാടനെ കോട്ടയത്ത് കേരള കോണരഗസ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതില്‍ കടുത്ത എതിര്‍പ്പുമായി പിജെ ജോസഫ്.കോട്ടയത്ത് സ്ഥാനാര്‍ത്ഥിയെ നിര്‍ണ്ണയിച്ചത് കേട്ടുകേള്‍വി പോലുമില്ലാത്ത രീതിയിലെന്നും തന്നെ തള്ളി തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ത്ഥിയാക്കാന്‍...

ജനങ്ങള്‍ക്ക് വേണ്ടി എന്തു ചെയ്യാന്‍ കഴിയുമെന്ന് കാണിച്ചു തന്ന വ്യക്തിയാണ് പി.രാജീവ് എന്ന് മേജര്‍ രവി

കൊച്ചി:രാജ്യസഭാ എംപിയായി ജനങ്ങള്‍ക്കു വേണ്ടി എന്തു ചെയ്യാന്‍ കഴിയുമെന്ന് കാണിച്ചു തന്ന വ്യക്തിയാണ് പി.രാജീവ് എന്ന് സംവിധായകന്‍ മേജര്‍ രവി.ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടാന്‍ പി.രാജീവ് തികച്ചും യോഗ്യനാണ്.ഇന്ത്യയെ സ്നേഹിക്കുന്നവര്‍ ജനങ്ങള്‍ക്ക്...

ജോസഫിനു തിരിച്ചടി; കോട്ടയത്ത് തോമസ് ചാഴിക്കാടന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി;തൊടുപുഴയില്‍ ജോസഫ് വിഭാഗത്തിന്റെ രഹസ്യ യോഗം

കോട്ടയം:പിജെ ജോസഫ് വിഭാഗത്തിന്റെ എതിര്‍പ്പ് മറികടന്ന് കോട്ടയത്ത് തോമസ് ചാഴിക്കാടനെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കി കെഎം മാണി.ഒരു പകല്‍ മുഴുവന്‍ കൂട്ടിയും കിഴിച്ചും നടന്ന...

സംസ്ഥാനത്ത് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നിരോധിച്ച് ഹൈക്കോടതി ഉത്തരവ്

കൊച്ചി:സംസ്ഥാനത്ത് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നിരോധിച്ച് ഹൈക്കോടതി ഉത്തരവ്.ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരിസ്ഥിതി സൗഹൃദ സാധനങ്ങളുപയോഗിച്ചുവേണം പ്രചരണം നടത്താനെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ...