ശബരിമല തെരഞ്ഞെടുപ്പു പ്രചരണ വിഷയമാക്കാനാവില്ല; മതത്തിന്റെയും ദൈവത്തിന്റെയും പേരില്‍ വോട്ടു പിടിക്കുന്നത് ചട്ടലംഘനമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍
തിരുവനന്തപുരം:ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം പ്രചരണായുധമാക്കാനിരുന്നവര്‍ക്ക് തിരിച്ചടിയായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം. മതത്തിന്റെയും ദൈവത്തിന്റെയും പേരില്‍ വോട്ടു പിടിക്കുന്നത് ചട്ടലംഘനമാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍...
എംവി ജയരാജന്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി
കണ്ണൂര്‍:സിപിഎം കണ്ണൂര്‍ ജല്ലാ സെക്രട്ടറിയായി എം.വി.ജയരാജനെ തെരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന ജില്ലാ കമ്മറ്റിയോഗത്തിലാണ് തീരുമാനമായത്. നിലവില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ പി.ജയരാജന്‍ വടകര മണ്ഡലത്തില്‍ മല്‍സരിക്കുന്നതിനാലാണ് പുതിയ ജില്ലാ സെക്രട്ടറിയെ...
അൻവർ ഫോബിയയിൽ… യൂ ഡി എഫ് ( പൊന്നാനി)
പൊന്നാനി സീറ്റിൽ പി വി അൻവറിന്റെ സ്ഥാനാർഥി നിർണയത്തിൽ സി പി എം നേതൃത്വം പ്രതികൂട്ടിൽ ആണെങ്കിലും അൻവറിനെ ശരിക്കും അറിയുന്ന ലീഗ് കേന്ദ്രങ്ങൾ ഞെട്ടലിൽ ആണ്.കോൺഗ്രസ്...
കേരളത്തിൽ രണ്ടു സ്ഥാനാർത്ഥികൾക്ക് അംഗീകാരം നൽകി ബി ജെ പി
തിരുവനന്തപുരത്തു കുമ്മനം ,കോട്ടയത്ത് പി സി തോമസ് ഈ രണ്ടു പേരുകളാണ് ബി ജെ പി വിഭാഗത്തിൽ നിന്നും സ്ഥാനാർഥികളായി തീരുമാനിച്ച പേരുകൾ .മറ്റു പതിനെട്ടു സീറ്റുകളിൽ സ്ഥാനാർത്ഥികളെ...
വയനാട്ടുകാരുടെ പേടിസ്വപ്‌നമായ വടക്കനാട് കൊമ്പനെ മയക്കുവെടിവച്ചു പിടികൂടി
സുല്‍ത്താന്‍ ബത്തേരി:വയനാട്ടില്‍ വനമേഖലയോട് ചേര്‍ന്നു താമസിക്കുന്നവരുടെ ഉറക്കം കെടുത്തിയ വടക്കനാട് കൊമ്പനെ മയക്കുവെടിവച്ചു പിടികൂടി.രാവിലെ ആറ് മണിയോടെ ചെമ്പരുത്തി മലയില്‍വെച്ചാണ് വനംവകുപ്പ് സംഘം മയക്കുവെടി വെച്ചത്.കുങ്കിയാനകളുടെ സഹായത്തോടെ മുത്തങ്ങയിലെ...
മീനമാസപൂജകള്‍ക്കായി ശബരിമല നട ഇന്നു തുറക്കും;നിരോധനാജ്ഞയുണ്ടാവില്ല
പത്തനംതിട്ട:മീനമാസ പൂജകള്‍ക്കും ഉല്‍സവത്തിനുമായി ശബരിമല നട ഇന്നു തുറക്കും. വൈകിട്ട് അഞ്ചിന് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടതുറന്ന് ആറുമണിയോടെ ശുദ്ധിക്രിയകളാരംഭിക്കും.നാളെ രാവിലെ 7.30ന് 10...
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകരയുള്‍പ്പെടെ നാല് മണ്ഡലങ്ങളില്‍ മല്‍സരിക്കുമെന്ന് ആര്‍എംപി
തിരുവനന്തപുരം:ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകരയുള്‍പ്പെടെ നാല് മണ്ഡലങ്ങളില്‍ മല്‍സരിക്കുമെന്ന് ആര്‍എംപി.വടകര, ആലത്തൂര്‍, കോഴിക്കോട്, തൃശൂര്‍ എന്നിവിടങ്ങളിലാണ് ആര്‍എംപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നത്. വടകര തിരിച്ചു പിടിക്കാനൊരുങ്ങി ശക്തനായ പി.ജയരാജനെത്തന്നെ സിപിഎം സ്ഥാനാര്‍ത്ഥിയാക്കിയിരിക്കെ...
ഡൽഹിയിൽ സീറ്റ് ചർച്ച നടക്കുമ്പോൾ ഇവിടെ കേരളത്തിൽ ‘എ’ ഗ്രൂപ് യോഗം .
സംസ്ഥാനത്ത് എ ഗ്രൂപ് യോഗം കൂടി ഉമ്മൻ ചാണ്ടി ലോക് സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ല എന്ന് തീരുമാനിച്ചു.ഉമ്മൻ ചാണ്ടി സംസ്ഥാന രാഷ്ട്രീയത്തിൽ തന്നെ തുടരണം എന്ന് നേതാക്കൾ ആവശ്യപ്പെട്ടു...
തിരുവനന്തപുരത്ത് വനിതാ പൈലറ്റിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയ ടാക്സി ഡ്രൈവര്‍ അറസ്റ്റില്‍
തിരുവനന്തപുരം:വിമാനത്താവളത്തിനു സമീപം വനിതാ പൈലറ്റിനെതിരെ അശ്ലീലപരാമര്‍ശം നടത്തിയ ടാക്സി ഡ്രൈവറെ പോലീസ് അറസ്റ്റു ചെയ്തു.തിരുവനന്തപുരം ഫോര്‍ട്ട് സ്വദേശിയായ ഉണ്ണികൃഷ്ണനാണ് അറസ്റ്റിലായത്.യുവതിയുടെ പരാതിയെത്തുടര്‍ന്ന് വലിയ തുറ പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു.തുടര്‍ന്ന് വിമാനത്താവളത്തിലെ...
”എനിക്കെതിരെ കൊലവിളി മുഴക്കുന്നവരറിയാന്‍ ഞാന്‍ ധീരയായ് ജീവിക്കും – ധീരമായ് മരിക്കാനും ഞാന്‍ തയ്യാറാണ്” കുല സ്ത്രീകള്‍ക്കും...
തിരുവനന്തപുരം:കൂട്ടുകാരിക്കൊപ്പം ശബരിമല നട കയറി വാര്‍ത്തകളിലിടംപിടിച്ച് പിന്നീടിങ്ങോട്ട് സൈബറിടത്ത് ആക്രമണങ്ങളും ജീവനും ജീവിതത്തിനും ഭീഷണിയും നേരിട്ടുകൊണ്ടിരിക്കുന്ന ബിന്ദു അമ്മിണി ജീവിതം പറയുകയാണ്.കുലസ്ത്രീകളും കുല പുരുഷന്‍മാരും വായിച്ചറിയാന്‍ എന്ന ആമുഖത്തോടെ.ബാല്യം...
















