Wednesday, March 18, 2026

തരൂരിനെ കുടുക്കാൻ നോക്കി , പണി വാങ്ങിച്ചു

കൊച്ചി : സുനന്ദ പുഷ്‌കറിന്റെ മരണം കൊലപാതകമാണ് എന്ന് വരുത്തി തീർക്കാൻ നടത്തുന്ന  കേന്ദ്ര സർക്കാർ ശ്രമങ്ങൾക്കിടയിൽ ഇവിടെ കേരളത്തിലും ശശി തരൂരിനെ മറ്റൊരു  കേസിൽ പെടുത്താൻ നടത്തിയ...

മുസ്‌ളീം ലീഗും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു:മലപ്പുറത്ത് പികെ കുഞ്ഞാലിക്കുട്ടി;പൊന്നാനിയില്‍ ഇടി മുഹമ്മദ് ബഷീര്‍

കോഴിക്കോട്:മുസ്ലീംലീഗും ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.പികെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തും ഇടി മുഹമ്മദ് ബഷീര്‍ പൊന്നാനിയിലും മത്സരിക്കും.രണ്ടുപേരും സിറ്റിംഗ് എംപിമാരാണ്.മൂന്നാം സീറ്റിനു പകരമായി രാജ്യസഭാ സീറ്റ് വേണമെന്ന ആവശ്യം കോണ്‍ഗ്രസ്...

മാവോയിസ്റ്റ് ദമ്പതികളുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസില്‍ രജീഷ് പോളിനെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടു

കണ്ണൂര്‍:മാവോയിസ്റ്റ് ദമ്പതികളുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച അമാനവസംഗമം നേതാവ് രജീഷ് പോളിനെ അറസ്റ്റ് ചെയ്തു. എന്നാല്‍ ഇയാള്‍ മുന്‍കുര്‍ ജാമ്യം നേടിയതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയ...

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു: ജയം പ്രധാനം;ഡല്‍ഹിയില്‍ മതേതര സര്‍ക്കാരുണ്ടാകാന്‍ എല്‍ഡിഎഫിന് പരമാവധി സീറ്റുകള്‍ ലഭിക്കണമെന്ന് കോടിയേരി

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ച് എല്‍ഡിഎഫ്.സിപിഐ എം 16 മണ്ഡലങ്ങളിലും സിപിഐ 4 മണ്ഡലങ്ങളിലുമാണ് മത്സരിക്കുന്നത്. ആറ് സിറ്റിംഗ് എംപിമാരും ആറ് എംഎല്‍എമാരും മത്സരിക്കും. സംസ്ഥാന...

തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയായാല്‍ കുമ്മനത്തിന് നഷ്ടം മാത്രം; കടിച്ചതും പിടിച്ചതും പോയ അവസ്ഥയാവുമെന്ന് മന്ത്രി കടകംപളളി

തിരുവനന്തപുരം:ഗവര്‍ണര്‍ പദവി രാജിവച്ച തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാവുന്നത് കുമ്മനം രാജശേഖരന് നഷ്ടം മാത്രമായിരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കടിച്ചതുമില്ല, പിടിച്ചതുമില്ല എന്ന അവസ്ഥയായിരിക്കും കുമ്മനത്തിന്റേതെന്നും ...

എറണാകുളത്ത് റോഡരികില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് സംശയം

കൊച്ചി:എറണാകുളം പാലച്ചുവടില്‍ റോഡരികില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി.മരിച്ചത് ചക്കരപ്പറമ്പ് സ്വദേശി ജിബിന്‍ വര്‍ഗീസ് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇലക്ട്രിക്കല്‍ ജോലികള്‍ ചെയ്തിരുന്ന ജിബിന്റെ മൃതദേഹം പുലര്‍ച്ചെയോടെ സമീപ വാസികളാണ് റോഡരികില്‍ കണ്ടത്....

ജവാന്‍ വസന്തകുമാറിന്റെ ഭാര്യ ഷീനയ്ക്ക് വെറ്റിനറി സര്‍വകലാശാലയില്‍ സ്ഥിരം നിയമനം;മന്ത്രി കെ.രാജു ഉത്തരവ് കൈമാറി

കല്‍പറ്റ:പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ഹവീല്‍ദാര്‍ വസന്തകുമാറിന്റെ ഭാര്യ ഷീനയ്ക്ക് വെറ്ററിനറി യൂനിവേഴ്സിറ്റിയില്‍ സ്ഥിരനിയമനത്തിനുള്ള ഉത്തരവ് കൈമാറി. വനം മന്ത്രി കെ.രാജു വസന്തകുമാറിന്റെ തൃക്കൈപ്പറ്റയിലെ കുടുംബവീട്ടിലെത്തിയാണ് ഷീനയ്ക്ക്...

ഇടത് മുന്നണിക്ക് ഇരുപത് മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളായി ; പട്ടികയില്‍ നാല് സിറ്റിംഗ് എംപിമാരും ആറ് എംഎല്‍എമാരും

തിരുവനന്തപുരം:സംസ്ഥാനത്തെ ഇരുപത് ലോക്‌സഭാ മണ്ഡലങ്ങളിലേക്കും ഇടത് മുന്നണിക്ക് സ്ഥാനാര്‍ത്ഥികളായി.നാല് സിറ്റിംഗ് എംപിമാരും ആറ് എംഎല്‍എമാരും സ്ഥാനാര്‍ത്ഥിപ്പട്ടികയിലുണ്ട്.പി കരുണാകരന്‍ ഒഴികെ സിപിഎമ്മിന്റെ എല്ലാ എംപിമാരെല്ലാം...

തണ്ടര്‍ബോള്‍ട്ടിന്റെ ദൗത്യം മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളെ അടിച്ചമര്‍ത്തല്‍;സിപി ജലീലിന്റെ മരണത്തില്‍ പോലീസിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് സഹോദരന്‍

വൈത്തിരി:വൈത്തിരിയില്‍ നടന്നത് ഏകപക്ഷീയമായ കൊലപാതകമാണെന്നും സിപി ജലീലിന്റെ മരണത്തില്‍ പോലീസിനെതിരെ കൊലക്കുറ്റത്തിനു കേസെടുക്കണമെന്നും ജലീലിന്റെ സഹോദരന്‍ സിപി റഷീദ് ആവശ്യപ്പെട്ടു.റിസോര്‍ട്ട് മാനേജര്‍മാരുടെ...

വൈത്തിരിയില്‍ മാവോയിസ്റ്റിന്റെ മരണത്തിനിടയാക്കിയ വെടിവെപ്പ്;ആദ്യം വെടിയുതിര്‍ത്തത് പോലീസെന്ന് റിസോര്‍ട്ട് ജീവനക്കാര്‍

വൈത്തിരി:വയനാട് വൈത്തിരിയില്‍ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ ആദ്യം വെടിയുതിര്‍ത്തത് പോലീസെന്ന് റിസോര്‍ട്ട് ജീവനക്കാര്‍. ആത്മരക്ഷാര്‍ത്ഥമാണ് വെടിവെച്ചതെന്ന് പോലീസിന്റെ വാദമാണ് ഇതോടെ പൊളിഞ്ഞത്. റിസോര്‍ട്ടിലെത്തിയ മാവോയിസ്റ്റുകള്‍ പണം ആവശ്യപ്പെടുക മാത്രമാണ് ചെയ്തത്. മാവോയിസ്റ്റുകള്‍...