Wednesday, March 18, 2026

സംസ്ഥാനത്തെ പോലീസ് സ്‌റ്റേഷനുകളില്‍ ഇന്ന് വനിതാ പോലീസുകാരുടെ ദിനം

തിരുവനന്തപുരം:അന്താരാഷ്ട്ര വനിതാദിനത്തില്‍ സംസ്ഥാനത്തെ മിക്ക പോലീസ് സ്‌റ്റേഷനുകളിലും ഇന്ന് വനിതാ പോലീസുകാരുടെ ദിനമാണ്.എസ്‌ഐ റാങ്കിലോ അതിന് മുകളിലോ ഉള്ള വനിതകള്‍ ആയിരിക്കും സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരുടെ ചുമതല നിര്‍വഹിക്കുന്നത്.വനിതാ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്:ഒളിവില്‍ കഴിഞ്ഞ ഇമാമിനെ മധുരയില്‍ നിന്നും പിടികൂടി

തിരുവനന്തപുരം:തൊളിക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ പോയ പ്രതിയായ മുന്‍ ഇമാം ഷെഫീഖ് അല്‍ ഖാസിമി പോലീസ് കസ്റ്റഡിയിലായി. മധുരയില്‍ നിന്നാണ് പ്രതിയെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു....

വേനല്‍ച്ചൂട്:വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം നിര്‍ബന്ധമാക്കരുതെന്ന് ബാലാവകാശക്കമ്മീഷന്‍

തിരുവനന്തപുരം:ചുട്ടുപൊള്ളുന്ന വേനലില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമായി സംസ്ഥാന ബാലാവകാശകമ്മീഷന്‍ ഉത്തരവ്. കുട്ടികള്‍ക്ക് ഇനിയുള്ള ദിവസങ്ങളില്‍ യൂണിഫോം നിര്‍ബന്ധമാക്കരുതെന്ന് ബാലാവകാശകമ്മീഷന്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കി.സോക്‌സും,ഷൂസും,ടൈയ്യും നിര്‍ബന്ധമാക്കരുത്.കൂടാതെ പരീക്ഷാഹാളില്‍ കുട്ടികള്‍ക്ക് കുടിവെള്ളം ഉറപ്പാക്കണം.രാവിലെ...

നടിയെ ആക്രമിച്ച കേസ്:പ്രതികള്‍ വിചാരണ വൈകിപ്പിക്കാന്‍ ശ്രമിക്കുന്നതെന്തിനെന്ന് കോടതി;ചാക്കിലെ പൂച്ച പുറത്തു ചാടിയിരിക്കുന്നെന്നും പരാമര്‍ശം

കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ വിചാരണ വൈകിപ്പിക്കുന്ന പ്രതികള്‍ക്കെതിരെ വിമര്‍ശനവുമായി വീണ്ടും ഹൈക്കോടതി.വിചാരണ വേഗത്തിലാക്കണമെന്ന ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രണ്ടാം പ്രതി മാര്‍ട്ടിന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചപ്പോഴാണ് കോടതി പ്രതികളെ വിമര്‍ശിച്ചത്.പ്രതികള്‍ വിചാരണ...

വയനാട്ടില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ മരിച്ച മാവോയിസ്റ്റ് സിപി ജലീല്‍ എന്നു സ്ഥിരീകരണം

വൈത്തിരി:വയനാട് വൈത്തിരിയില്‍ ഇന്നലെ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് മാവോയിസ്റ്റ് പ്രവര്‍ത്തകനായ സിപി ജലീല്‍ എന്ന് സ്ഥിരീകരണം.മലപ്പുറം പാണ്ടിക്കാട് സ്വദേശിയാണ് സിപി ജലീല്‍.ജലീലിന്റെ സഹോദരനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ സിപി റഷീദ് ജലീലിനെ...

ഉമ്മൻചാണ്ടിയും സുധീരനും ഇല്ലാതെ കോൺഗ്രസ്സിന് ജയിക്കാനാകുമോ ?

നടക്കാനിരിക്കുന്ന ലോക് സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ  ഉണ്ടായിരുന്ന മുൻ‌തൂക്കം കളഞ്ഞുകുളിക്കുന്ന മട്ടിലാണ് കോൺഗ്രസ് നേതൃത്വം.നിലവിലെ എം പി മാരെയൊക്കെ നിലനിർത്തും എന്നൊരു തീരുമാനം ഉണ്ടായി .പക്ഷെ അവരെ പോലും ഔദ്യോഗികമായി...

വയനാട് വൈത്തിരിയില്‍ മാവോയിസ്റ്റുകളും പോലീസും തമ്മില്‍ വെടിവെപ്പ്;ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു;രക്ഷപ്പെട്ടവര്‍ക്കായി തെരച്ചില്‍

വൈത്തിരി: വയനാട് വൈത്തിരിയില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മിലുണ്ടായ വെടിവയ്പ്പില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു.ഇന്നലെ രാത്രി ദേശീയപാതയ്ക്കു സമീപമുള്ള റിസോര്‍ട്ടിനടുത്തുവെച്ചാണ് മാവോയിസ്റ്റ് കൊല്ലപ്പെട്ടത്.മരിച്ചത് മാവോയിസ്റ്റ് നേതാവ്...

വടകരയില്‍ പി ജയരാജന്‍ ഇടതു സ്ഥാനാര്‍ത്ഥി; പത്തനംതിട്ടയില്‍ വീണ ജോര്‍ജ്

വടകര:ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ സ്ഥാനാര്‍ത്ഥിയാവും. ജയരാജനെ മല്‍സരിപ്പിക്കാനുള്ള സിപിഎം സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം വടകര പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി അംഗീകരിക്കുകയായിരുന്നു.ടി...

ബന്ധു നിയമന വിവാദത്തില്‍ മന്ത്രി ജലിലിനെതിരെ വിജിലന്‍സ് അന്വേഷണമില്ല

കോഴിക്കോട്:ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെ ടി ജലീലിനെതിരെ വിജിലന്‍സ് അന്വേഷണമില്ല.യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസിന്റെ പരാതിയിലാണ് തുടര്‍നടപടി ആവശ്യമില്ലെന്ന് വിജിലന്‍സ് അറിയിച്ചത്. വിജിലന്‍സ് അന്വേഷിക്കേണ്ട സാഹചര്യമില്ലെന്ന്...