Wednesday, March 18, 2026

ബ്യൂട്ടീപാര്‍ലര്‍ വെടിവെപ്പ് കേസില്‍ കൊച്ചിയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കും പങ്കെന്ന് സൂചന;ആദ്യ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

കൊച്ചി:കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പുകേസില്‍ കൊച്ചിയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് സൂചന.വെടിവയ്പ്പുണ്ടാകുമെന്ന് ഒരു എസ്‌ഐ മുന്‍കൂട്ടി അറിയിച്ചെന്ന ലീന മരിയപോളിന്റെ മൊഴിെയത്തുടര്‍ന്ന് എസ്‌ഐയെ ചോദ്യം ചെയ്തു. മുംബൈ...

കുമ്മനം ഗവര്‍ണര്‍ പദവിയില്‍ കൂട്ടിലിട്ട കിളിയെപ്പോലെ;തിരുവനന്തപുരത്ത് കുമ്മനം മത്സരിക്കണമെന്ന് ഒ രാജഗോപാല്‍

കോഴിക്കോട്:മിസോറാം ഗവര്‍ണര്‍ പദവിയില്‍ കുമ്മനം രാജശേഖരന് താല്‍പര്യമില്ലെന്നും കുമ്മനം ഇപ്പോള്‍ കൂട്ടിലിട്ട കിളിയെപ്പോലെയാണെന്നും ഒ രാജഗോപാല്‍ എംഎല്‍എ. ലോക് സഭാ തെരഞ്ഞെടുപ്പില്‍ കുമ്മനത്തെ സ്ഥാനാര്‍ത്ഥിയാക്കണമെന്നും രാജഗോപാല്‍ പറയുന്നു. ഏഷ്യാനെറ്റ് ന്യൂസ്...

തിരുവനന്തപുരം : തെരഞ്ഞെടുപ്പ് ചിത്രം തെളിയുന്നു .

മുൻ മന്ത്രി സി ദിവാകരനെ തിരുവനന്തപുരത്തു സ്ഥാനാർത്ഥിയായി സി പി ഐ പ്രഖ്യാപിച്ചു .കോൺഗ്രസിന്റെ സ്ഥാനാർഥി ശശി തരൂർ തന്നെയാണ് .കഴിഞ്ഞ തവണ ബെന്നറ്റ് എബ്രഹാമിന് തിരുവനന്തപുരത്തു സീറ്റു...

ടാക്സി പെർമിറ്റ് ഇല്ലാതെ ബൈക്ക് ടാക്സിക്ക് അനുമതിയില്ല എന്ന് മോട്ടോർ വാഹന വകുപ്പ് .

തിരുവനന്തപുരം : ഇന്ന് പ്രവർത്തനം തുടങ്ങാനിരുന്ന ബൈക്ക് ടാക്സി സംരംഭം മോട്ടോർ വാഹന വകുപ്പ് തടഞ്ഞു . മൊബൈൽ അപ്ലിക്കേഷൻ വഴിയാണ് ഉപഭോക്താക്കൾക്ക് സേവനം ലഭ്യമാക്കാൻ ഉദ്ദേശിച്ചിരുന്നത് .റാപിഡോ...

ശബരിമല കേസില്‍ മൂന്നുമാസത്തെ വിലക്ക് അവസാനിച്ചു;കെ.സുരേന്ദ്രന് ഇനി പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കാം

തിരുവനന്തപുരം:ശബരിമലയിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട കേസില്‍ ബി ജെ പി നേതാവ് കെ സുരേന്ദ്രന് പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കുന്നതിനുണ്ടായിരുന്ന കോടതി വിലക്ക് അവസാനിച്ചു. മൂന്ന് മാസത്തേക്കായിരുന്നു വിലക്ക്. പത്തനംതിട്ടയില്‍...

ലോക്‌സഭാ തെരഞ്ഞെടുപ്പ്:സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; തിരുവനന്തപുരത്ത് സി.ദിവാകരന്‍ മല്‍സരിക്കും

തിരുവനന്തപുരം:ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആദ്യം സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ച് സിപിഐ.തിരുവനന്തപുരത്തുചേര്‍ന്ന സംസ്ഥാനകൗണ്‍സില്‍ യോഗത്തിലാണ് നാല് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചത്. തിരുവനന്തപുരത്ത് സി ദിവാകരനാണ് മത്സരിക്കുക.മാവേലിക്കര- ചിറ്റയം ഗോപകുമാര്‍ തൃശ്ശൂര്‍- രാജാജി...

മുന്നറിയിപ്പുമായി കാലാവസ്ഥാകേന്ദ്രം:സംസ്ഥാനത്ത് ഇന്നും നാളെയും ഉഷ്ണതരംഗത്തിന് സാധ്യത;കോഴിക്കോട്ട് ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം:വേനല്‍ച്ചൂടില്‍ പൊള്ളുന്ന സംസ്ഥാനത്തിന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.ഇന്നും നാളെയും സംസ്ഥാനത്ത് ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നു.ഉഷ്ണതരംഗത്തിന് സാധ്യതയുള്ളതായി നേരത്തേ ദുരന്ത...

കോഴിക്കോട് തോട്ടുംമുക്കത്ത് ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി

കോഴിക്കോട്:വനമേഖലയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ കാട്ടാനയിറങ്ങുന്നത്് പതിവാകുന്നു.കോഴിക്കോട് കൊടിയത്തൂര്‍ പഞ്ചായത്തിലെ ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങിയതിനെത്തുടര്‍ന്ന് മണിക്കൂറുകളായി ജനങ്ങള്‍ പരിഭ്രാന്തിയിലാണ്.ഇന്നലെ രാത്രി ഇറങ്ങിയ കാട്ടാന ഇപ്പോഴും പ്രദേശത്ത് തുടരുകയാണ്. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന്...

ബല്‍റാമിനെതിരെ വീണ്ടും മുല്ലപ്പള്ളി;സമൂഹ മാധ്യമങ്ങളില്‍ നിന്നിറങ്ങി ജനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കണം;മറുപടിയായി ഒരു ദിവസത്തെ പരിപാടികള്‍ ഫേസ്ബുക്കിലിട്ട് ബല്‍റാം

തിരുവനന്തപുരം:സമൂഹമാധ്യമത്തെ ഫലപ്രദമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിനും ഉപയോഗിക്കുന്ന വിടി ബല്‍റാം എംഎല്‍എയ്‌ക്കെതിരെ വീണ്ടും കെപിസിസി അധ്യക്ഷന്‍. സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ സ്ത്രീത്വത്തെ അപമാനിക്കരുതെന്നും സഭ്യേതരമായ പ്രയോഗങ്ങള്‍ ഒഴിവാക്കി അച്ചടക്കം പാലിക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ താക്കീത് നല്‍കി....

കൊല്ലത്ത് സിപിഎം പ്രവര്‍ത്തകനെ കുത്തിക്കൊന്നു;സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പിടിയില്‍;ചിതറയില്‍ നാളെ സിപിഎം ഹര്‍ത്താല്‍

കൊല്ലം:കൊല്ലം ചിതറയില്‍ സിപിഎം പ്രവര്‍ത്തകനെ കുത്തിക്കൊന്നു.ചിതറ പഞ്ചായത്തില്‍ വളവുപച്ചയില്‍ സിപിഐഎമ്മിന്റെ മുതിര്‍ന്ന പ്രവര്‍ത്തകന്‍ ആയ എ എം ബഷീറാണ് (70) കൊല്ലപ്പെട്ടത്. സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഷാജഹാനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.കൊലപാതകത്തില്‍ പ്രതിഷേധിച്ച് ചിതറ...