പെരിയ ഇരട്ടക്കൊലക്കേസ്:അന്വേഷണ ഉദ്യോഗസ്ഥനെയല്ല,അന്വേഷണ ഏജന്‍സിയെ ആണ് മാറ്റേണ്ടതെന്ന് മുല്ലപ്പള്ളി;നടപടി സിപിഎമ്മിന്റെ പങ്ക് പുറത്തുവരാതിരിക്കാനെന്ന് ചെന്നിത്തല
കാസര്‍കോട്:പെരിയ ഇരട്ടക്കൊലക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ്.കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെയല്ല,അന്വേഷണ ഏജന്‍സിയെ ആണ് മാറ്റേണ്ടതെന്നും സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍ പറഞ്ഞു.
...
പെരിയ ഇരട്ടക്കൊലക്കേസ്:അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി
കാസര്‍കോട്:കാസര്‍ഗോഡ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി.അന്വേഷണം തുടങ്ങി അഞ്ചാം ദിവസമാവുമ്പോഴാണ് ക്രൈംബ്രാഞ്ച് എസ് പി വി എം മുഹമ്മദ് റഫീഖിനെ എറണാകുളത്തേക്ക് സ്ഥലം മാറ്റിയ്.ക്രൈം ബ്രാഞ്ച്...
കൊല്ലത്ത് മര്‍ദനമേറ്റു മരിച്ച രഞ്ജിത്തിന്റെ മരണകാരണം ആന്തരിക രക്തസ്രാവം;ജയില്‍ വാര്‍ഡനായ പ്രതിയെ സസ്‌പെന്‍ഡ് ചെയ്തു;പരാതി ഒതുക്കിത്തീര്‍ക്കാന്‍ പൊലീസ് ശ്രമിച്ചെന്ന്...
കൊല്ലം:കൊല്ലത്ത് ആളുമാറി മര്‍ദിച്ചതിനെത്തുടര്‍ന്ന് പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ച കേസില്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്.തലയ്ക്ക് അടിയേറ്റുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.കേസിലെ മുഖ്യപ്രതിയായ ജയില്‍ വാര്‍ഡന്‍ വിനീതിനെ സര്‍വീസില്‍...
തൃശൂരില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു
തൃശൂര്‍:സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ.മാള കുഴൂരില്‍ പാറാശ്ശേരി പോളിന്റെ മകന്‍ ജിജോ പോള്‍ (47) ആണ് ആത്മഹത്യ ചെയ്തത്. ബാങ്കുകളില്‍നിന്നും വായ്പയെടുത്തതുള്‍പ്പെടെ ജിജോ പോളിന് ലക്ഷങ്ങളുടെ കടബാധ്യത ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
...
ആളുമാറി മര്‍ദിച്ച് വിദ്യാര്‍ത്ഥി മരിച്ച സംഭവം:പ്രതിയായ ജയില്‍ വാര്‍ഡന്‍ പിടിയില്‍
കൊല്ലം:കൊല്ലത്ത് ആളുമാറി മര്‍ദിച്ചതിനെത്തുടര്‍ന്ന് പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ പ്രതിയായ ജയില്‍ വാര്‍ഡന്‍ പിടിയില്‍.കൊല്ലം ജില്ലാ ജയില്‍ വാര്‍ഡനായ വിനീതാണ് പിടിയിലായത്.ഇയാള്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്.കേസെടുത്തതിനെത്തുടര്‍ന്ന് ഇയാള്‍ ഒളിവിലായിരുന്നു.
...
ജയില്‍ വാര്‍ഡന്റെ നേതൃത്വത്തില്‍ ആളുമാറി മര്‍ദനം:ഗുരുതര പരിക്കേറ്റ് ചികില്‍സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു
കൊല്ലം:ജയില്‍ വാര്‍ഡന്റെ നേതൃത്വത്തിലുള്ള സംഘം ആളു മാറി മര്‍ദിച്ച പ്ലസ് ടൂ വിദ്യാര്‍ത്ഥി മരിച്ചു.
കൊല്ലത്ത് ജയില്‍ വാര്‍ഡന്റെ നേതൃത്വത്തിലുള്ള സംഘം ആളുമാറി മര്‍ദ്ദിച്ച പ്ലസ് ടൂ വിദ്യാര്‍ത്ഥി മരിച്ചു.കൊല്ലം അരിനെല്ലൂര്‍ സ്വദേശി...
വയനാട്ടില്‍ വീണ്ടും കുരങ്ങു പനി സ്ഥിരീകരിച്ചു
മാനന്തവാടി:വയനാട്ടില്‍ വീണ്ടും കുരങ്ങുപനി സ്ഥിരീകരിച്ചു.കര്‍ണ്ണാടകയിലെ ബൈരക്കുപ്പ് സ്വദേശിക്കാണ് കുരങ്ങുപനി സ്ഥിരീകരിച്ചത്.മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയ ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കവേണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
...
ഇമാമിനെതിരായ പീഡനക്കേസില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു
തിരുവനന്തപുരം:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഇമാമിനെതിരായ കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചുകൊണ്ട് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഉത്തരവായി.തിരുവനന്തപുരം റേഞ്ച് ഐ.ജി യുടെ നിയന്ത്രണത്തിലുള്ള സംഘത്തില്‍ 14 പേരാണുളളത്.
...
ലെനിന്‍ രാജേന്ദ്രന്റെ സ്മരണാര്‍ത്ഥം കെഎസ്ആര്‍ടിസി ടെര്‍മിനലില്‍ അത്യാധുനിക തീയറ്റര്‍;’ലെനിന്‍ സിനിമാ’സില്‍ പ്രദര്‍ശനം വെള്ളിയാഴ്ച മുതല്‍
തിരുവനന്തപുരം:അന്തരിച്ച ചലച്ചിത്ര സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സ്മരണാര്‍ത്ഥം തലസ്ഥാനത്ത് അത്യാധുനിക തീയറ്റര്‍ ഒരുങ്ങി.തമ്പാനൂര്‍ കെഎസ്ആര്‍ടിസി ടെര്‍മിനലിലെ 'ലെനിന്‍ സിനിമാസ്' എന്ന പേരിട്ടിരിക്കുന്ന തീയറ്ററില്‍ വെള്ളിയാഴ്ച മുതല്‍ ദിവസേനയുള്ള സിനിമാ പ്രദര്‍ശനം തുടങ്ങും.
...
കൊട്ടിഘോഷിച്ചു തുടങ്ങിയ ഇലട്രിക് ബസുകൾ ആദ്യയാത്രയിൽ തന്നെ കട്ടപ്പുറത്തായത് സർക്കാരിന് മാനക്കേടായി.
ഇന്നലെ എറണാകുളത്തേക്കു ദീർഘദൂര യാത്രയ്ക്ക് പുറപ്പെട്ട ആദ്യ ഇലട്രിക് ബസ് രാവിലെ അഞ്ചിന് തമ്പാനൂരിൽ നിന്നും പുറപ്പെട്ട് ചേർത്തല എക്‌സ്‌റേ ജംഗ്ഷന് സമീപം ബാറ്ററി ചാർജ് പൂർണ്ണമായി തീർന്നതിനെത്തുടർന്നു...















