സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം:മികച്ച നടന്‍മാരായി ജയസൂര്യയും സൗബിന്‍ ഷാഹിറും;നടി നിമിഷ സജയന്‍;സംവിധായകന്‍ ശ്യാമപ്രസാദ്
തിരുവനന്തപുരം:49ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍
പ്രഖ്യാപിക്കുമ്പോള്‍ മികച്ച നടന്‍മാര്‍ക്കുള്ള പുരസ്‌കാരം പങ്കിട്ട് ജയസൂര്യയും സൗബിന്‍ ഷാഹിറും.നിമിഷ സജയനാണ് മികച്ച നടി.ഒരു ഞായറാഴ്ച എന്ന ചിത്രം സംവിധാനം ചെയ്ത ശ്യാമപ്രസാദാണ് മികച്ച സംവിധായകന്‍.മികച്ച ചിത്രം-ഫെരീഫ്...
പെരിയ ഇരട്ടക്കൊലപാതകം ക്രൈംബ്രാഞ്ചിന് വിട്ടത് അന്വേഷണം അട്ടിമറിക്കാനെന്ന് മുല്ലപ്പള്ളി;അന്താരാഷ്ട്ര വിമാനത്താവളം അദാനിക്ക് കൈമാറുന്നതില്‍ വന്‍ അഴിമതിയെന്നും ആരോപണം
കൊല്ലം:പെരിയ ഇരട്ടക്കൊലപാതകക്കേസ് ക്രൈം ബ്രാഞ്ചിനെ ഏല്‍പ്പിച്ചത് അന്വേഷണം അട്ടിമറിക്കാനാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.കേസിലെ പ്രതികളുടെ മൊഴിമാറ്റം കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അതിന് പോലീസ് കൂട്ടുനില്‍ക്കുകയാണെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.കേസില്‍ സിബിഐ അന്വേഷണം...
അതിര്‍ത്തിയിലെ ആക്രമണം: വിഴിഞ്ഞം തീരത്തും ജാഗ്രതാ നിര്‍ദേശം
കോവളം: അതിര്‍ത്തിയിലെ ഇന്ത്യന്‍ സേനയുടെ വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിഴിഞ്ഞം തീരത്തും ജാഗ്രതാ നിര്‍ദേശം. അന്താരാഷ്ട്ര ജലപാതയോട് ഏറെ അടുത്ത് കിടക്കുന്നതിനാലാണ് വിഴിഞ്ഞം തീരത്തും സമീപ തീരപ്രദേശങ്ങളിലും ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുന്നത്. തീരദേശത്തും കടലിലും അതീവ...
സ്വാഗതം പ്രസംഗം നീണ്ടു;സമയക്രമം തെറ്റിയതില്‍ അസ്വസ്ഥനായ മുഖ്യമന്ത്രി സര്‍ക്കാര്‍ പരിപാടിയില്‍ പ്രസംഗിക്കാതെ മടങ്ങി
കൊല്ലം:സര്‍ക്കാര്‍ പരിപാടിയില്‍ സ്വാഗത പ്രസംഗം നീണ്ടു പോയതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി പ്രസംഗിക്കാതെ വേദി വിട്ടു.തുടര്‍ന്ന് കൊല്ലത്ത് നടന്ന നാലു പരിപാടികളില്‍ പങ്കെടുത്തെങ്കിലും മുഖ്യമന്ത്രി പ്രസംഗിക്കാതെ മടങ്ങുകയായിരുന്നു.
...
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്:മുഖ്യ സാക്ഷി സിസ്റ്റര്‍ ലിസി വടക്കേയിലിന്റെ പൊലീസ് സുരക്ഷ പിന്‍വലിച്ചു
കോട്ടയം:കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പ്രധാന സാക്ഷിയായ സിസ്റ്റര്‍ ലിസി വടക്കേയിലിന്റെ പൊലീസ് സുരക്ഷ പിന്‍വലിച്ചു.മൂവാറ്റുപുഴ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.പൊലീസ് മഠത്തില്‍ താമസിച്ച് സുരക്ഷ നല്‍കുന്നതില്‍ അസൗകര്യമുണ്ടെന്ന്...
പണിമുടക്കിയവര്‍ക്ക് ശമ്പളത്തോട് കൂടിയ അവധി:സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു
കൊച്ചി:പൊതു പണിമുടക്കില്‍ പങ്കെടുത്തവര്‍ക്ക് രണ്ടു ദിവസത്തെ ശമ്പളത്തോടു കൂടി ലീവ് അനുവദിച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു.സമരം നടത്തുന്നവരെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുകയാണെന്ന് വിമര്‍ശിച്ച കോടതി സര്‍ക്കാരില്‍നിന്ന് വിശദീകരണം തേടി.
സര്‍ക്കാര്‍ നടപടിയെ...
ഇടുക്കിയില്‍ വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു
ഇടുക്കി:ഇടുക്കി ജില്ലയില്‍ വീണ്ടും കര്‍ഷക ആത്മഹത്യ.അടിമാലി ഇരുന്നൂറേക്കര്‍ കുന്നത്ത് സുരേന്ദ്രനാണ് മരിച്ചത്.കഴിഞ്ഞ മാസം 18ന് കീടനാശിനി കഴിച്ച സുരേന്ദ്രന്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നു പുലര്‍ച്ചെയോടെയാണ് മരിച്ചത്.ബാങ്കില്‍നിന്നും ജപ്തി...
കൃപേഷിന്റെ കുടുംബത്തിന് വീടുവച്ചു നല്‍കുമെന്ന് ഹൈബി ഈഡന്‍ എംഎല്‍എ
കാസര്‍കോട്:പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിന് വീടു വച്ചു നല്‍കുമെന്ന് ഹൈബി ഈഡന്‍ എംഎല്‍എ.ഔദ്യോഗിക ഫേസ്ബുക് പേജിലൂടെയാണ് ഹൈബി ഇക്കാര്യം പുറത്തുവിട്ടത്.ഓലക്കുടിലില്‍ കഴിയുന്ന കൃപേഷിന്റെ കുടുംബം വളരെ ബുദ്ധിമുട്ടിയാണ് ജീവിതം മുന്നോട്ടു...
മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസില്‍നിന്ന് കെ.സുരേന്ദ്രന്‍ പിന്‍മാറി
കൊച്ചി:മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസില്‍നിന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍ പിന്‍മാറി.കേസ് പിന്‍വലിക്കാന്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. കേസില്‍ നിന്നും സുരേന്ദ്രന്‍ പിന്‍മാറിയതുകൊണ്ട് മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുമെന്നുറപ്പായി. ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പമായിരിക്കും...
യു ഡി എഫിനെ മുൾമുനയിൽ നിർത്തി പി ജെ ജോസഫിന്റെ യുദ്ധപ്രഖ്യാപനം,നാളെ ചർച്ച
തനിക്ക് മത്സരിക്കാൻ താല്പര്യമുണ്ട് എന്ന പി ജെ ജോസഫിന്റെ ആവർത്തിച്ചുള്ള പ്രഖ്യാപനം യു ഡി എഫിൽ ഉണ്ടാക്കിയ പ്രശ്നം ഒട്ടും ചെറുതല്ല.ഒരു രാജ്യസഭാ സീറ്റു കൊടുത്ത നിലയ്ക്ക് ഇനി നിലവിലുള്ളതിൽ കൂടുതലായി ഒരു...
















