Wednesday, March 18, 2026

പെരിയയില്‍ നാളെ സര്‍വകക്ഷി സമാധാന യോഗം

കാസര്‍കോട്:രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ദാരുണമായ കൊലപാതകത്തോടെ അശാന്തമായ പെരിയയില്‍ നാളെ സര്‍വകക്ഷി സമാധാന യോഗം ചേരും.റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് കാസര്‍കോട് കളക്ടറേറ്റ് ഹാളിലാണ്...

കന്നിയോട്ടത്തില്‍ത്തന്നെ യാത്രക്കാരെ പെരുവഴിയിലാക്കി കെഎസ്ആര്‍ടിസിയുടെ ഇലക്ട്രിക് ബസ്

ചേര്‍ത്തല:വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ നടത്തിയ കന്നിയോട്ടത്തില്‍ത്തന്നെ കെഎസ് ആര്‍ടിസി ബസിന്റെ ചാര്‍ജ് തീര്‍ന്ന് പെരുവഴിയിലായി.തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ബസിന്റെ ബാറ്ററി ചാര്‍ജ് തീര്‍ന്ന് ചേര്‍ത്തല എക്സ്റേ ജംഗ്ഷനു സമീപം ഓട്ടം അവസാനിപ്പിക്കുകയായിരുന്നു.ചേര്‍ത്തല ഡിപ്പോയില്‍...

ലോക്‌സഭയിലേക്ക് മല്‍സരിക്കാന്‍ ആഗ്രഹമുണ്ടെന്ന് പിജെ ജോസഫ്;രണ്ടു സീറ്റ് വേണമെന്ന ആവശ്യത്തില്‍ വിട്ടുവീഴ്ചയില്ല

തൊടുപുഴ:കേരള കോണ്‍ഗ്രസിലെ സീറ്റ് തര്‍ക്കത്തില്‍ നിലപാട് മയപ്പെടുത്താതെ പി ജെ ജോസഫ്. രണ്ടു സീറ്റു വേണമെന്ന ആവശ്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും തനിക്ക് ലോക്‌സഭയിലേക്കു പോകണമെന്ന് ആഗ്രഹമുണ്ടെന്നും പിജെ ജോസഫ് തൊടുപുഴയില്‍ വാര്‍ത്താ സമ്മേളനത്തില്‍...

എല്ലാ വിഷയങ്ങളിലും അഭിപ്രായം പറഞ്ഞിരുന്ന കാനം രാജേന്ദ്രൻ ഇപ്പോൾ മിണ്ടാത്തത് എന്തു കൊണ്ട് ?

കാസർഗോഡ് പെരിയയിൽ ശരത്,കൃപേഷ് എന്നീ യുവാക്കളെ മൃഗീയമായി കൊന്ന സി പി എമ്മിന്റെ ക്വട്ടേഷൻ സംഘത്തിനെതിരെ സി പി ഐയും കാനം രാജേന്ദ്രനും പ്രതികരിക്കാത്തത് സി പി ഐ നാലു...

മുഖ്യമന്ത്രിയും മന്ത്രിമാരും വെള്ളാപ്പള്ളിയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി

ആലപ്പുഴ:മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ നിര്‍മ്മിക്കുന്ന പില്‍ഗ്രിം ഫെസിലിറ്റേഷന്‍ സെന്ററിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് സന്ദര്‍ശനം. മന്ത്രിമാരായ തിലോത്തമന്‍,...

‘പ്രസംഗത്തിലെ പ്രയോഗങ്ങള്‍ കടന്നുപോയി’:കല്യാട്ടെ കൊലവിളി പ്രസംഗത്തില്‍ ഖേദം പ്രകടിപ്പിച്ച് വിപിപി മുസ്തഫ

തൃക്കരിപ്പൂര്‍:തന്റെ പ്രസംഗത്തിലെ ചില പ്രയോഗങ്ങള്‍ കടന്നുപോയെന്നും അത് പ്രസ്ഥാനത്തിനുണ്ടാക്കിയ ബുദ്ധിമുട്ടും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കുണ്ടാക്കിയ വേദനയും മനസ്സിലാക്കുന്നുവെന്നും സി.പി.എം.ജില്ലാ സെക്രട്ടറിയേറ്റ് അംഗം വിപിപി മുസ്തഫ.പ്രസംഗത്തിന്റെ വീഡിയോ പുറത്തുവന്നതോടെ വിഷയം വലിയ വിവാദമാവുകയും മുസ്തഫയ്ക്കെതിരെ കേസെടുക്കണമെന്നാമശ്യപ്പെട്ട്...

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ പൂര്‍ണ്ണമായും അണച്ചതായി ജില്ലാ ഭരണകൂടം

കൊച്ചി:രണ്ടുദിവസമായി കൊച്ചി നഗരത്തിലെ ജനജീവിതം ദുഷ്‌കരമാക്കിയ പുകയ്ക്ക് ശമനമായി.ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീ പൂര്‍ണ്ണമായും അണച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു.പുക നിയന്ത്രണ വിധേയമായതായും 50 ശതമാനത്തിലധികം പുക കുറഞ്ഞിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ...

കെ.ആര്‍.മീരയും വിടി ബല്‍റാമും തമ്മിലുള്ള ഫേസ്ബുക്ക് യുദ്ധം മുറുകുന്നു:വാഴപ്പിണ്ടിയും കൊണ്ട് പോസ്റ്റ് ഓഫിസ് കയറിയിറങ്ങുന്നതിനു പകരം ബല്‍റാം ഉപവാസ...

കോട്ടയം:യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വാഴപ്പിണ്ടി ചലഞ്ചിനെ വിമര്‍ശിച്ചുകൊണ്ടുള്ള എഴുത്തുകാരി കെ.ആര്‍.മീരയുടെ ഫേസ്ബുക്ക് പോസ്റ്റ് ഒരു സോഷ്യല്‍ മീഡിയ യുദ്ധത്തിനു തന്നെ കളമൊരുക്കിയിരിക്കുകയാണ്.മീരയുടെ പോസ്റ്റിനെ വിമര്‍ശിച്ച് വിടി ബല്‍റാം മറു പോസ്റ്റിട്ടു. അങ്ങോട്ടുമിങ്ങോട്ടും...

പെരിയ ജവഹര്‍ നവോദയ സ്‌കൂളിലെ 5 കുട്ടികള്‍ക്ക് എച്ച്1 എന്‍1 പനി;രോഗലക്ഷണവുമായി 67 കുട്ടികള്‍;ജാഗ്രതയോടെ ആരോഗ്യവകുപ്പ്

കാസര്‍കോഡ്:പെരിയ ജവഹര്‍ നോവദയ സ്‌കൂളിലെ അഞ്ച് കുട്ടികള്‍ക്ക് എച്ച്1 എന്‍1 പനി സ്ഥിരീകരിച്ചു.37 ആണ്‍കുട്ടികളും 30 പെണ്‍കുട്ടികളുമുള്‍പ്പെടെ 67 കുട്ടികള്‍ക്ക് രോഗലക്ഷണങ്ങളുണ്ട്. രണ്ട് പേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ...

അസുഖമെന്ന് പറഞ്ഞ് പുറത്തിറങ്ങി പരോള്‍ കാലം ‘അടി പൊളിയാക്കി’: ടിപി കേസ് പ്രതി ഷാഫി യുവതികള്‍ക്കൊപ്പം നൃത്തം...

കണ്ണൂര്‍:ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ കുഞ്ഞനന്തന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ സര്‍ക്കാരിന്റെ വഴിവിട്ട സഹായം കൊണ്ട് എപ്പോഴും ജയിലിനു പുറത്താണെന്ന ആരോപണം നിലനില്‍ക്കെ പരോളിലിറങ്ങി ആഘോഷിക്കുന്ന പ്രതിയുടെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നു.ടിപി കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതി...