Sunday, April 20, 2025

ശിവശങ്കർ ഇ ഡി കേസിൽ ഏഴു ദിവസത്തേക്ക് കസ്റ്റഡിയിൽ ,കേസിൽ അഞ്ചാം പ്രതി.

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ശിവശങ്കറിന്‌ നൽകാവുന്ന പരമാവധി ഇളവുകൾ കൊടുത്താണ് ഇ ഡിയുടെ കസ്റ്റഡി അപേക്ഷ അനുവദിച്ചിരിക്കുന്നത് .പതിന്നാലു ദിവസം ശിവശങ്കരനെ കസ്റ്റഡിയിൽ കിട്ടാനാണ് ഇ ഡി...

ശിവശങ്കർ അറസ്റ്റിൽ, കുരുക്കായത് ഡിജിറ്റൽ തെളിവുകൾ .

മുഖ്യമന്ത്രി പിണറായി വിജയൻറെ വിശ്വസ്തനായ എം ശിവശങ്കർ ഐ എ എസ്സിനെ എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തു .അദ്ദേഹത്തെ നാളെ കോടതിയിൽ ഹാജരാക്കും .കള്ളപ്പണം വെളുപ്പിക്കൽ,ബിനാമി ഇടപാട് എന്നീ കുറ്റകൃത്യങ്ങൾക്കാണ് അറസ്റ്റ്...

ശിവശങ്കറിനെ കസ്റ്റഡിയിലെടുത്തു.

മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി മിനിട്ടുകൾക്കകം എം ശിവശങ്കരൻ ഐ എ എസ്സിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്തെ ആയുര്‍വേദ ചികിത്സാ കേന്ദ്രത്തിൽ നിന്നാണ് ഇ ഡി മുഖ്യമന്ത്രിയുടെ മുൻപ്രിൻസിപ്പൽ...

സിപിഎമ്മിനെ സംബന്ധിച്ച് സ്വന്തം ശവക്കുഴി തോണ്ടുന്ന തീരുമാനം ആണ് സവർണ്ണ സംവരണം.

സിപിഎം ന്റെ നേതൃനിര സവർണ്ണ ഭൂരിപക്ഷം ആണെങ്കിലും വോട്ടർമാരും അണികളും ഭൂരിപക്ഷം ദലിത്-പിന്നാക്ക ജനതയാണ്. നായന്മാരും സവർണ്ണ കൃസ്ത്യാനികളും വളരെ ചെറിയ ശതമാനമാണ് സിപിഎം ന്റെ വോട്ട് വിഹിതത്തിൽ ഉളളത്....

സാലറി കട്ട് : ജീവനക്കാരുടെ രോഷത്തിൽ നിന്നും തടിയൂരാൻ സർക്കാർ ശ്രമം.

ജീവനക്കാർക്ക് അവരിൽ നിന്നും പിടിച്ചെടുത്ത ശമ്പളം തിരിച്ചു നൽകിയില്ലെങ്കിൽ ബുദ്ധിമുട്ടാകും എന്ന നിലയിൽ ജീവനക്കാർ ഒന്നടങ്കം നിലപാടെടുത്തത് ഫലം കണ്ടു .സർക്കാർ ജീവനക്കാരെ വെറുപ്പിക്കുന്നത് ബുദ്ധിയല്ല എന്നതാണ് പൊതുവിൽ...

സ്വർണകള്ളക്കടത്ത് കേസ് :കാരാട്ട് റസാഖ് എം എൽ എക്കെതിരായ മൊഴി പുറത്തു വന്നു.

കോഴിക്കോട്: കാരാട്ട് റസാക്കിനും കാരാട്ട് ഫൈസലിനുമെതിരായ മൊഴിയാണ് ഇപ്പോൾ പുറത്തായിരിക്കുന്നത് .കാരാട്ട് റസാക്കിനും ഫൈസലിനും വേണ്ടിയാണ് റമീസ് സ്വർണ്ണം കൊണ്ട് വരുന്നത് എന്ന് മുഖ്യപ്രതി സന്ദീപ് നായരുടെ ഭാര്യ സൗമ്യ...

ഊരാളുങ്കൽ സൊസൈറ്റി : ഐസക്കിന്റെ വാദങ്ങളുടെ മുനയൊടിച്ച് വി ഡി സതീശൻ.

ഊരാളുങ്കൽ സൊസൈറ്റിക്ക് നികുതിയിളവ് കൊടുത്ത വിവാദ വിഷയത്തിൽ സതീശന്റെ ആരോപണങ്ങൾക്ക് ധനമന്ത്രി തോമസ് ഐസക് കൊടുത്ത മറുപടിയിലെ പൊള്ളത്തരം തുറന്നുകാട്ടാൻ സതീശൻ വീണ്ടുമെത്തി .

ഊരാളുങ്കൽ സൊസൈറ്റി വിവാദത്തിൽ തോമസ് ഐസക്കും വി ഡി സതീശനും നേർക്കുനേർ .

ഊരാളുങ്കൽ സൊസൈറ്റിക്ക് സർക്കാർ വഴിവിട്ടു നൽകുന്ന ഇളവുകൾ ശരിയല്ല എന്നാരോപിച്ച് രംഗത്തെത്തിയിരിക്കുന്നത് കോൺഗ്രസ് നേതാവ് വി ഡി സതീശനാണ് . ...

ബീഹാർ തിരഞ്ഞെടുപ്പ് :ആർ ജെ ഡി പ്രകടന പത്രിക പുറത്തിറക്കി

പട്ന : ബീഹാർ തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വൻ പൊതുയോഗങ്ങൾ സംഘടിപ്പിക്കുകയാണ് പ്രധാന രാഷ്ട്രീയ കക്ഷികളായ ജനതാദൾ നിതീഷ് വിഭാഗവും ആർ ജെ ഡിയും .ദേശീയ...

അഴിമതിക്കേസിലെ സർക്കാർ സഹായത്തിനു പുറമെ കെ എ രതീഷിന് ഇനി വൻശമ്പള വർദ്ധനവും

അഴിമതിക്കേസിലെ പ്രോസിക്യൂഷൻ നടപടി ഒഴിവാക്കിയതിന് പിന്നാലെ രതീഷിനു ശമ്പള വർദ്ധനവും നൽകിയതിലൂടെ അഭിനന്ദിക്കുന്ന പണിയാണ് സംസ്ഥാന സർക്കാർ നടത്തിയിരിക്കുന്നത് . ഖാദി ബോർഡ് സെക്രട്ടറി കെ എ...