Thursday, March 19, 2026

മിന്നല്‍ ഹര്‍ത്താലിലെ നഷ്ടം ഡീന്‍ കുര്യാക്കോസില്‍ നിന്നും ഈടാക്കണമെന്ന് ഹൈക്കോടതി

കൊച്ചി:പെരിയ ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മിന്നല്‍ ഹര്‍ത്താലില്‍ സംസ്ഥാനത്തുണ്ടായ മുഴുവന്‍ നഷ്ടങ്ങള്‍ക്കും തുല്യമായ തുക യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസില്‍ നിന്നും ഈടാക്കണമെന്ന് ഹൈക്കോടതി.യുഡിഎഫ് ആഹ്വാനം...

സി.പി.എം പ്രതിക്കൂട്ടിലാകുമ്പോള്‍ ശ്രീജിത്തിന് ചുമതല നല്‍കും;ശബരിമലയിലും ടിപി കേസിലും ശ്രീജിത്ത് ദുരൂഹ ഇടപെടല്‍ നടത്തിയിട്ടുണ്ടെന്നു മുല്ലപ്പള്ളി

കോട്ടയം:പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണച്ചുമതല ഐജി ശ്രീജിത്തിന് നല്‍കിയതിനെതിരെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ .സി.പി.എം പ്രതിക്കൂട്ടിലാകുമ്പോള്‍ സര്‍ക്കാര്‍ എപ്പോഴും ഐജി ശ്രീജിത്തിന് ചുമതല നല്‍കുമെന്നും മുല്ലപ്പള്ളി ആരോപിച്ചു.മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും...

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് കേരളത്തിലെത്തും

പാലക്കാട്:ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് കേരളത്തിലെത്തും.ഉച്ചയ്ക്ക് മൂന്ന് മണിക്ക് പാലക്കാട്ടെത്തുന്ന അമിത് ഷാ 20 മണ്ഡലങ്ങളിലേയും തെരഞ്ഞെടുപ്പ് ചുമതലക്കാരുമായി ചര്‍ച്ച നടത്തും. ...

കോണ്‍ഗ്രസ് ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കുപയോഗിക്കുന്ന ആളായിരുന്നു ശരത്‌ലാലെന്ന് മുന്‍ എംഎല്‍എ കെ.വി.കുഞ്ഞിരാമന്‍

കാസര്‍കോട്: കോണ്‍ഗ്രസ് ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കുപയോഗിക്കുന്ന ആളായിരുന്നു പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശരത്ത്‌ലാലെന്ന് മുന്‍ സിപിഎം എംഎല്‍എ കെ.വി കുഞ്ഞിരാമന്‍.ശരത്‌ലാല്‍ നാലോളം ക്രിമിനല്‍ കേസുകളിലെ പ്രതിയാണെന്നും സിപിഎമ്മിന്റെ പ്രചരണ ബോഡുകള്‍...

പെരിയയിലെ ഇരട്ടക്കൊലപാതകം:5 പേര്‍ കൂടി അറസ്റ്റില്‍;അന്വേഷണം ക്രൈംബ്രാഞ്ചിന്

കാസര്‍കോഡ്:പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ കസ്റ്റഡിയിലുണ്ടായിരുന്ന അഞ്ചുപേരുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തി. എച്ചിലടുക്കം സ്വദേശികളായ കെ എം സുരേഷ്,കെ അനില്‍ കുമാര്‍,കുണ്ടംകുഴി സ്വദേശി അശ്വിന്‍, കല്ലിയോട്ട് സ്വദേശികളായ ശ്രീരാഗ്,ഗിരിജന്‍,എന്നിവരാണ് സറസ്റ്റിലായത്. ഇവര്‍...

സുരേഷ് ഗോപി കൊച്ചി മെട്രോയുടെ ബ്രാന്‍ഡ് അംബാസിഡര്‍

കൊച്ചി:നടനും ബിജെപിയുടെ രാജ്യസഭാംഗവുമായ സുരേഷ് ഗോപി കൊച്ചി മെട്രോയുടെ ബ്രാന്‍ഡ് അംബാസിഡറാകും.കൊച്ചി മെട്രോയുടെ ഡാറ്റാ അനാലിസിസ് പരിപാടിയുടെ ഉദ്ഘാടന വേദിയില്‍ വച്ച് കെ എം ആര്‍ എല്‍ എം ഡി മുഹമ്മദ് ഹനീഷാണ്...

‘ഒരു കോണ്‍ഗ്രസുകാരനും ചിതയില്‍ വയ്ക്കാന്‍ ബാക്കിയില്ലാത്ത വിധം ചിതറിപ്പോകും;സിപിഎമ്മിന്റെ രീതി അറിയാമല്ലോ?’ പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കി ജില്ലാ...

കാസര്‍കോട്:പെരിയയിലെ ഇരട്ടക്കൊലപാതകത്തില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന സിപിഎമ്മിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി നേതാവിന്റെ കൊലവിളി പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. സി.പി.എം.ജില്ലാ സെക്രട്ടറിയേറ്റ് അംഗം വിപിപി മുസ്തഫ ജനുവരി ഏഴിന് കല്യാട്ട് നടത്തിയ പ്രസംഗമാണ് ഇപ്പോള്‍...

കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ മന്ത്രി ഇ.ചന്ദ്രശേഖരന്‍ സന്ദര്‍ശിച്ചു;സിബിഐ അന്വേഷണം വേണമെന്ന് ബന്ധുക്കള്‍

കാസര്‍കോഡ്:പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ സന്ദര്‍ശിച്ചു.സംഭവത്തെ രാഷ്ട്രീയ പ്രശ്നവുമായി കൂട്ടിക്കുഴക്കേണ്ടെന്നും സര്‍ക്കാരോ പാര്‍ട്ടിയോ കൊലപാതകത്തെ ന്യായീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു.കേരളത്തില്‍ ഇത്തരത്തിലുള്ള കൊലപാതകങ്ങള്‍ ഇനി ആവര്‍ത്തിക്കരുത്.സംഭവത്തെ...

പെരിയ ഇരട്ടക്കൊലപാതകം:ഉദുമ എംഎല്‍എ കുഞ്ഞിരാമന് പങ്കുണ്ടെന്ന് ശരത്‌ലാലിന്റെ പിതാവ്

കാസര്‍കോഡ്:പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ സിപിഎം എംഎല്‍എ എ കുഞ്ഞിരാമന് പങ്കുണ്ടെന്ന് ശരത്‌ലാലിന്റെ പിതാവ് സത്യനാരായണന്‍ പറഞ്ഞു. കൊല ചെയ്യാനുള്ള ആസൂത്രണം നടന്നത് എംഎല്‍എയുടെ അറിവോടെയെന്നും പീതാംബരന്‍ പാര്‍ട്ടിക്കുവേണ്ടി കുറ്റം ഏറ്റെടുത്തതാണെന്നും അദ്ദേഹം...

പെരിയ ഇരട്ടക്കൊലപാതകം: ഒരു സിപിഎം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

കാസര്‍കോട്:പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. ഏച്ചിലടുക്കം സ്വദേശി സജി ജോര്‍ജാണ് അറസ്റ്റിലായത്. പ്രതികള്‍ക്ക് വാഹനം എത്തിച്ചു കൊടുത്തത് സജിയാണെന്നു അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ...