സര്‍ക്കാര്‍ പരിപാടിയില്‍ ചെഗുവേരയുടെ ചിത്രമുള്ള പതാക ഉയര്‍ത്തിയവരെ ശാസിച്ച് മുഖ്യമന്ത്രി
മലപ്പുറം:സര്‍ക്കാര്‍ പരിപാടിയില്‍ ചെഗുവേരയുടെ
ചെഗുവേരയുടെ ചിത്രമുള്ള പതാക ഉയര്‍ത്തിയ പാര്‍ട്ടി പ്രവര്‍ത്തകരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ശാസിച്ചു.മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി ഹാര്‍ബറിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുന്നതിനിടെയാണ് സംഭവം.ഏതു സര്‍ക്കാര്‍ വന്നാലും അത് എല്ലാവരുടേതുമാണെന്നും...
എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപം പാരഗണ്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം;അഞ്ചു നിലകള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു;തീയണയ്ക്കാന്‍ പ്രതിരോധ...
കൊച്ചി:എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപം ചെരുപ്പ് ഗോഡൗണില്‍ തീപിടിത്തം.ഫയര്‍ ഫോഴ്സ് എത്തി തീ അണയ്ക്കാന്‍ ശ്രമിക്കുന്നു.6 നിലകളുള്ള പാരഗണ്‍ ഗോഡൗണിനാണ് തീപിടിച്ചത്.തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ ഇതുവരെ വിജയംകണ്ടിട്ടില്ല.വലിയ രീതിയില്‍ പടരുന്ന തീ...
‘പാര്‍ട്ടി അറിയാതെ പീതാംബരന്‍ ഒന്നും ചെയ്യില്ല’:സിപിഎമ്മിനെ പ്രതിരോധത്തിലാക്കി പീതാംബരന്റെ ഭാര്യയുടെ വെളിപ്പെടുത്തല്‍
കാസര്‍കോട്:പെരിയ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി പീതാംബരനെ പുറത്താക്കി പാര്‍ട്ടി നേതൃത്വം കൈകഴുകുമ്പോള്‍ പാര്‍ട്ടിയെ തീര്‍ത്തും പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തലുമായി പീതാംബരന്റെ കുടുംബം.പീതാംബരന്‍ ഒറ്റയ്ക്ക് കൊല ചെയ്യില്ലെന്നും പാര്‍ട്ടി അറിയാതെ ഒന്നും നടക്കില്ലെന്നും പീതാംബരന്റെ ഭാര്യ മഞ്ജു...
പെരിയയില്‍ കൊല്ലപ്പെട്ട യുവാക്കളുടെ വീട്ടിലെത്തിയപ്പോള്‍ ദു:ഖമടക്കാനാവാതെ ഉമ്മന്‍ചാണ്ടി
കാസര്‍ഗോഡ്:പെരിയയില്‍ വെട്ടേറ്റ് മരിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമായ ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ചു. ശരത് ലാലിന്റെയും കൃപേഷിന്റെയും വീട്ടിലെത്തി കുടുംബാംഗങ്ങളുടെ വേദന കണ്ടപ്പോള്‍ ദു:ഖമടക്കാനാവാതെ ഉമ്മന്‍ചാണ്ടിയും...
പെരിയ ഇരട്ടക്കൊലപാതകം:കൃപേഷിനെ തലയ്ക്ക വെട്ടിയത് താനാണെന്ന് പീതാംബരന്റെ മൊഴി ; അന്വേഷണവുമായി സഹകരിക്കാതെ പ്രതികള്‍
കാസര്‍കോട്:പെരിയയില്‍ രണ്ടു യൂത്ത് കോണ്‍ഗ്രസുകാരെ കൊലപ്പെടുത്തിയത് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം എ പീതാംബരനും കസ്റ്റഡിയിലുള്ള ആറു പേരും ചേര്‍ന്നാണെന്നാണു മൊഴി.കൃപേഷിനെ തലയ്ക്ക വെട്ടിയത് താനാണെന്ന് പീതാംബരന്‍ പോലീസിനോട് പറഞ്ഞു.കൊല നടത്തിയത് കഞ്ചാവ്...
കാശ്മീരില്‍ വീരമൃത്യുവരിച്ച ജവാന്‍ വസന്തകുമാറിന്റെ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചു
വയനാട്:പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്‍ വി വി വസന്തകുമാറിന്റെ കുടുംബത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു.രാവിലെ ഒമ്പത് മണിക്ക് വസന്തകുമാറിന്റെ വയനാട് തൃക്കൈപറ്റയിലെ കുടുംബവീട്ടിലെത്തിയ മുഖ്യമന്ത്രി കുടുംബവുമായി സംസാരിച്ച് എല്ലാ...
ചെന്നിത്തലയുടെ പ്രഖ്യാപനം,പിന്നാലെ തരൂരിന്റെ അഭിനന്ദനം.
കാസര്‍കോട്ട് യൂത്ത് കോണ്‍ഗ്രസിന്റെ രണ്ടു യുവാക്കളെ സി.പി.എം അക്രമികള്‍ നിഷ്ഠൂരമായി വെട്ടിക്കൊലപ്പെടുത്തിയതിന്റെ നടുക്കവും വേദനയും വിവരണാതീതമാണ്. രമേശ് ചെന്നിത്തലയുടെ മകന്‍ ഡോ.രോഹിതിന്റെ വിവാഹത്തോടനുബന്ധിച്ച് ഈ മാസം 21 ന് തിരുവനന്തപുരം ഗിരിദീപം ഓഡിറ്റോറിയത്തിലും...
അനന്തപുരി ഭക്തി സാഗരമായി;ആറ്റുകാലില്‍ ഭക്ത ലക്ഷങ്ങള്‍ ഇന്ന് പൊങ്കാലയിടും
തിരുവനന്തപുരം:ചരിത്രപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഒരുങ്ങി തലസ്ഥാന നഗരി.ഒരു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ആറ്റുകാല്‍ ദേവിക്ക് പൊങ്കാല സമര്‍പ്പിക്കാന്‍ ലക്ഷക്കണക്കിനു സ്ത്രീകളാണ് എത്തിയിരിക്കുന്നത്.ദിവസങ്ങള്‍ക്കു മുന്‍പു തന്നെ ക്ഷേത്രപരിസരത്തെത്തി അടുപ്പുകൂട്ടി കാത്തിരിക്കുന്നവരുമുണ്ട്. ഇന്നലെ രാവിലെ മുതല്‍ തിരക്കിലമര്‍ന്ന...
പോലീസ് ആസ്ഥാനത്ത് ഇനി സന്ദര്‍ശകരെ സ്വീകരിക്കാന്‍ കിടിലന്‍ റോബോട്ട്;പദ്ധതി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം
തിരുവനന്തപുരം:പോലീസ് ആസ്ഥാനത്തെത്തുന്നവരെ സ്വീകരിക്കാനുള്ള ചുമതല ഇനി റോബോട്ടിന്.കെപി -ബോട്ട് റോബോട്ട് പൊലീസ് ആസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.ഇതോടെ പൊലീസില്‍ റോബോട്ടുകളെ ഉപയോഗിക്കുന്ന ആദ്യസംസ്ഥാനമെന്ന ബഹുമതി കേരളത്തിന് സ്വന്തമായി.ഇന്ത്യയില്‍ ആദ്യമായും ലോകത്ത്...
കൊലകൾ തുടർന്നാൽ നോക്കി നിൽക്കില്ല, തിരിച്ചടിക്കാൻ മടിക്കില്ല – കെ മുരളീധരൻ.
ഡൽഹി: കാസർഗോഡ് പെരിയയിൽ ശരത്, കൃപേഷ് എന്നീ യുവാക്കളെ കൊന്നവരിൽ യഥാര്‍ത്ഥ പ്രതികളെ തന്നെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം എന്ന് കെ.മുരളീധരൻ എം എൽ എ ദില്ലിയിൽ പറഞ്ഞു. ഏതെങ്കിലും ആളുകളെ പ്രതികളായി...















