Thursday, March 19, 2026

വിലക്ക് ലംഘിച്ച് മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കി:സിസ്റ്റര്‍ ലൂസിക്കെതിരെ വീണ്ടും സഭയുടെ കാരണം കാണിക്കല്‍ നോട്ടീസ്

വയനാട്:കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരെ വീണ്ടും അച്ചടക്കത്തിന്റെ വാളോങ്ങി സഭാ നേതൃത്വം.കൃത്യമായ വിശദീകരണം ആവശ്യപ്പെട്ട് മൂന്നാമത്തെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്. വിലക്ക് മറികടന്ന് മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയെന്നതിനാണ് സിസ്റ്റര്‍ വിശദീകരണം...

കാശ്മീരില്‍ വീരമൃത്യു വരിച്ച ജവാന്‍ വസന്തകുമാറിന്റെ ഭൗതിക ശരീരം ഇന്ന് നാട്ടിലെത്തിക്കും:ആദരാഞ്ജലികളുമായി ജന്‍മനാട്

തിരുവനന്തപുരം:കാശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച വയനാട് ലക്കിടി സ്വദേശി ഹവില്‍ദാര്‍ വി വി വസന്തകുമാറിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. 2.15 ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിക്കുന്ന ഭൗതിക ശരീരം ഔദ്യോഗിക...

വെള്ളാപ്പള്ളിക്ക് സര്‍ക്കാര്‍ സഹായം; പില്‍ഗ്രിം ഫെസിലിറ്റേഷന്‍ സെന്ററിനായി കണിച്ചു കുളങ്ങര ക്ഷേത്രത്തിന് 3.5 കോടി

കണിച്ചുകുളങ്ങര:ഒപ്പം നില്‍ക്കുന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കൈവിടാതെ സര്‍ക്കാര്‍.വെള്ളാപ്പള്ളി നടേശന്‍ ദേവസ്വം പ്രസിഡണ്ടായ കണിച്ചുകുളങ്ങര ക്ഷേത്രത്തിന് മൂന്നര കോടി രൂപയുടെ പില്‍ഗ്രിം ഫെസിലിറ്റേഷന്‍ സെന്റര്‍ ടൂറിസം വകുപ്പ് നിര്‍മ്മിക്കും. ഈ...

മകന്‍ വിഷം ചേര്‍ത്ത് നല്‍കിയ പാല്‍ കുടിച്ച് വയോധിക മരിച്ചു;വിഷംകഴിച്ച മകന്‍ ഗുരുതരാവസ്ഥയില്‍

ഹരിപ്പാട്:മകന്‍ വിഷം ചേര്‍ത്ത് നല്‍കിയ പാല്‍ കുടിച്ച് വയോധിക മരിച്ചു. വെട്ടുവേനി ഉദയമംഗലം മേത്തറയില്‍ പാറുക്കുട്ടിയമ്മ (96)ആണ് മരിച്ചത്.വിഷം നല്‍കിയ ഇവരുടെ ഏക മകന്‍ വേലായുധന്‍(52) ഇതേ വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ആലപ്പുഴ...

പുല്‍വാമ ഭീകരാക്രമണത്തില്‍ മരിച്ചവരില്‍ വയനാട് സ്വദേശിയും

പുല്‍വാമ:പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളിയും.വയനാട് ലക്കിടി സ്വദേശിയായ വി വി വസന്തകുമാറാണ് ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി.സിആര്‍പിഎഫ് എണ്‍പത്തിരണ്ടാം ബെറ്റാലിയനില്‍പ്പെട്ട വസന്ത് കുമാര്‍ അടക്കം 44 പേരാണ് ഇന്നലെ ആക്രമണത്തില്‍ മരിച്ചത്. ...

അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ശോഭനാ ജോര്‍ജിന് മോഹന്‍ലാല്‍ വക്കീല്‍ നോട്ടീസയച്ചു;ഒന്നുകില്‍ മാപ്പു പറയണം;അല്ലെങ്കില്‍ അമ്പത് കോടി രൂപ നഷ്ടപരിഹാരം...

തിരുവനന്തപുരം:ശോഭനാജോര്‍ജിനെതിരെ നിയമനടപടിക്കൊരുങ്ങി നടന്‍ മോഹന്‍ലാല്‍.പൊതുജന മധ്യത്തില്‍ തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ചാണ് ഖാദി ബോര്‍ഡ് ഉപാധ്യക്ഷയായ ശോഭനാ ജോര്‍ജ്ജിനെതിരെ മോഹന്‍ലാല്‍ വക്കീല്‍ നോട്ടീസ് അയച്ചത്.ഒന്നുകില്‍ തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് ശോഭനാ...

തിരുവനന്തപുരത്ത് ദീർഘകാല പോരാട്ടം ലക്ഷ്യമിട്ട് ബി ജെ പി, അതിജീവിക്കുമോ ശിവകുമാർ ?

ലോക് സഭാ സ്ഥാനാർത്ഥികളെ സംബന്ധിച്ച് കോൺഗ്രസ്സ് ,ബി ജെ പി പാർട്ടികളിൽ ഏറെക്കുറെ തീരുമാനമായി. തിരുവനന്തപുരം പാർലമെന്റ് സീറ്റിൽ അവരുടെ ഏറ്റവും വലിയ ആയുധത്തെ പരീക്ഷിക്കാനാണ് ബി ജെ പി തീരുമാനം.ബി ജെ പി...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്:ഇമാമിനെതിരെ ബലാല്‍സംഗക്കുറ്റം ചുമത്തി

തിരുവനന്തപുരം:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ഇമാം ഷെഫീഖ് അല്‍ ഖാസിമിനെതിരെ ബലാല്‍സംഗക്കുറ്റം ചുമത്തി.വൈദ്യപരിശോധനയില്‍ പീഡനം തെളിഞ്ഞതിനെത്തുടര്‍ന്നാണ് നടപടി.ഇമാം പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു.നിലവില്‍ ഇമാമിനെതിരെ പോക്‌സോ കേസും ചുമത്തിയിട്ടുണ്ട്. ...

സബ് കളക്ടര്‍ രേണുരാജിനെ അധിക്ഷേപിച്ച എസ് രാജേന്ദ്രനെ സിപിഎം ശാസിച്ചു;വിഷയത്തില്‍ പരസ്യപ്രതികരണവും വിലക്കി

തിരുവനന്തപുരം:ദേവികുളം സബ് കളക്ടര്‍ രേണുരാജിനെ ജനമധ്യത്തില്‍ അധിക്ഷേപിച്ച എസ് രാജേന്ദ്രന്‍ എംഎല്‍എയ്‌ക്കെതിരെ സിപിഎമ്മിന്റെ അച്ചടക്ക നടപടി. വിഷയത്തില്‍ സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി എസ്.രാജേന്ദ്രനെ പരസ്യമായി ശാസിച്ചു. ഈ വിഷയത്തില്‍ ഇനി...

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് കേരളത്തില്‍;പത്തനംതിട്ടയില്‍ യോഗങ്ങളില്‍ പങ്കെടുക്കും

തിരുവനന്തപുരം:ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് കേരളത്തിലെത്തും.ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ട ജില്ലയിലാണ് യോഗിയുടെ നിര്‍ണ്ണായക സന്ദര്‍ശനം.തെരഞ്ഞെടുപ്പിനു മുന്നോടിയായി പത്തനംതിട്ടയിലെ വിവിധ യോഗങ്ങളില്‍ യോഗി ആദിത്യനാഥ് പങ്കെടുക്കും. ...