ലോക് സഭാ തെരഞ്ഞെടുപ്പില്‍ ശബരിമല പ്രചരണ വിഷയമല്ലെന്ന് മുല്ലപ്പളളി;ബിജെപിയുടെ തകര്‍ച്ചയാണ് ലക്ഷ്യം
തൃശൂര്‍:ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ പ്രചരണ വിഷയം ശബരിമല അല്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.ബിജെപിയെ തകര്‍ക്കുകയാണ് തെരഞ്ഞെടുപ്പ് ലക്ഷ്യം.ഇരുപതില്‍ ഇരുപത് സീറ്റും യുഡിഎഫ് നേടുമെന്നും മുല്ലപ്പള്ളി തൃശൂരില്‍ പറഞ്ഞു.സ്ഥാനാര്‍ത്ഥിയാകാന്‍ താല്‍പര്യമില്ലെന്നും ...
പ്രിയാവാര്യരുടെ കണ്ണിറുക്കലും ‘മാണിക്യമലരായ പൂവീ’ ഗാനവും;പ്രണയദിനത്തില്‍ പ്രതീക്ഷയോടെ ‘ഒരു അഡാര്‍ ലൗ’ തീയറ്ററിലേക്ക്
തിരുവനന്തപുരം:കണ്ണിറുക്കി ചരിത്രം കുറിച്ച്,ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച പ്രിയാവാര്യരുടെ ആദ്യചിത്രമായ 'ഒരു
അഡാര്‍ ലൗ' നാളെ തീയറ്ററുകളിലേക്ക്.കൗമാര പ്രണയ കഥ പറയുന്ന സിനിമ പ്രണയ ദിനത്തില്‍ ഏറെ പ്രതീക്ഷയോടെയാണ് റിലീസ് ചെയ്യുന്നത്.ടീസര്‍ ഇറങ്ങി ഒരു വര്‍ഷത്തിന്...
മൂന്നാര്‍ വിഷയം:ഐ എ എസ് അസോസിയേഷന്റെ പിന്തുണ രേണുരാജിന്
തിരുവനന്തപുരം:മൂന്നാര്‍ വിഷയത്തില്‍ പിന്തുണ സബ്കളക്ടര്‍ രേണു രാജിന് തന്നെയെന്ന് പ്രഖ്യാപിച്ച് ഐ എ എസ് അസോസിയേഷന്‍.അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് യോഗമാണ് രേണു രാജിനെ പിന്തുണയ്ക്കുന്ന തീരുമാനമെടുത്തത്.
...
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടബാധ്യതകള്‍ എഴുതിത്തള്ളാന്‍ ഉത്തരവ്
തിരുവനന്തപുരം: കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടബാധ്യതകള്‍ എഴുതിത്തള്ളാന്‍ ഉത്തരവ്. ദുരിതബാധിതരുടെ 50,000 മുതല്‍ 3 ലക്ഷം രൂപ വരെയുള്ള കടബാധ്യതകള്‍ എഴുതിതള്ളാന്‍ 4,39,41,274 രൂപ സാമൂഹ്യനീതി വകുപ്പ് അനുവദിച്ചതായി മന്ത്രി കെ...
കൊലപാതകക്കേസിലെ പ്രതികളെ സംരക്ഷിക്കുന്ന സി.പി.എം നിലപാട് അപലപനീയമെന്ന് രമേശ് ചെന്നിത്തല;പി. ജയരാജനും ടി.വി രാജേഷും സ്ഥാനങ്ങള്‍ രാജിവെക്കണം
തിരുവനന്തപുരം:ഷുക്കൂര്‍ വധക്കേസില്‍ ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട പി. ജയരാജന്‍ ജില്ലാ സെക്രട്ടറി സ്ഥാനവും ടി.വി രാജേഷ് എം.എല്‍.എ സ്ഥാനവും രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.കൊലപാതകക്കേസിലെ പ്രതികളെ സംരക്ഷിക്കുന്ന സി.പി.എം നിലപാട് അപലപനീയമാണ്.
...
സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടിക ബിജെപി കേന്ദ്രനേതൃത്വത്തിനു കൈമാറി;തിരുവനന്തപുരത്ത് കുമ്മനവും ശ്രീധരന്‍ പിള്ളയും സുരേഷ് ഗോപിയും പരിഗണനയില്‍
തിരുവനന്തപുരം:ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടിക ബിജെപി കേന്ദ്രത്തിനു കൈമാറി.ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയാണ് ഇക്കാര്യം അറിയിച്ചത്.ആര്‍എസ്എസ് കേന്ദ്ര നേത്രത്വത്തിന്റെ നിര്‍ദ്ദേശം അവഗണിച്ച് കുമ്മനം രാജശേഖരന്റെ പേര് തിരുവനന്തപുരത്ത് ഉള്‍പ്പെടുത്തിയിട്ടുണ്ട്.പാര്‍ട്ടി...
വീട് നിര്‍മ്മിച്ച് നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ചെന്ന ആരോപണം;ആദിവാസികളെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്ന് മഞ്ജു വാര്യര്‍
തിരുവനന്തപുരം:ആദിവാസി കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കാമെന്നു പറഞ്ഞു പറ്റിച്ചെന്ന ആരോപണത്തില്‍ പ്രതികരണവുമായി മഞ്ജു വാര്യര്‍. താന്‍ ആരേയും വഞ്ചിച്ചിട്ടില്ലെന്നും ആദിവാസികളെ ആരോ തെറ്റിദ്ധരിപ്പിച്ചതാകാമെന്നുമാണ് മഞ്ജു പറയുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു സര്‍വേ...
സബ് കളക്ടറെ പിന്തുണച്ച് ഇടുക്കി ജില്ലാ കളക്ടര്‍:നിര്‍മ്മാണം നിയമം ലംഘിച്ച്;രേണുരാജിനെ എംഎല്‍എ ശകാരിച്ചെന്നും റിപ്പോര്‍ട്ട്
ഇടുക്കി:മൂന്നാറില്‍ സബ്കളക്ടറെ പിന്‍തുണച്ച് ജില്ലാ കളക്ടര്‍.
പഞ്ചായത്തിന്റെ കെട്ടിട നിര്‍മ്മാണം നിയമങ്ങള്‍ ലംഘിച്ചാണെന്നും സബ് കളക്ടര്‍ രേണു രാജിനെ എം എല്‍ എ ശകാരിച്ചുവെന്നും ജില്ലാ കളക്ടര്‍ ജീവന്‍ബാബു റവന്യൂ സെക്രട്ടറിക്ക് സമര്‍പ്പിച്ച...
തിരുവനന്തപുരത്ത് പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഇമാമിനെതിരെ പോക്‌സോ കേസ്
തിരുവനന്തപുരം:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച ഇമാമിനെതിരെ പോക്‌സോ പ്രകാരം കേസെടുത്തു.തൊളിക്കോട് ജമാഅത്തിലെ മുന്‍ ഇമാം ഷെഫീക്ക് അല്‍ ഖാസിമിക്കെതിരെയാണ് വിതുര പൊലീസ് കേസെടുത്തത്. പള്ളികമ്മിറ്റിയുടെ പ്രസിഡന്റ് ബാദുഷയുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.പെണ്‍കുട്ടി...
‘സ്ത്രീകളെ അവഹേളിക്കുന്നത് നല്ല സ്വഭാവമല്ല’: എംഎല്‍എ എസ്.രാജേന്ദ്രനെതിരെ വിഎസ്
കോഴിക്കോട്:സ്ത്രീകളെ അവഹേളിക്കുന്നത് നല്ല സ്വഭാവമല്ലെന്ന്
ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. എംഎല്‍എ എസ് എസ് രാജേന്ദ്രന്‍ ദേവികുളം സബ്കളക്ടര്‍ രേണുരാജിനെ അധിക്ഷേപിച്ചതിനെതിരെയാണ് വിഎസിന്റെ പ്രതികരണം. സബ്കളക്ടര്‍ക്ക് എതിരെ എംഎല്‍എയുടെ പെരുമാറ്റം...
















