Thursday, March 19, 2026

കുംഭമാസ പൂജകള്‍ക്കായി ശബരിമല നട ഇന്നു തുറക്കും;സുരക്ഷയ്ക്കായി 700 അംഗ പോലീസ് സേനയെത്തി;യുവതികള്‍ വന്നാല്‍ തടയുമെന്ന് ശബരിമല കര്‍മ്മസമിതി

പത്തനംതിട്ട:കുംഭമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട ഇന്നു വൈകുന്നേരം അഞ്ചിന് നട തുറക്കും.17 നു രാത്രി നട അടയ്ക്കും. യുവതീ പ്രവേശന വിധി നിലനില്‍ക്കേ സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ട് വന്‍ സുരക്ഷാസന്നാഹമാണ്...

ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി സിബിഐ കുറ്റപത്രം

തലശ്ശേരി:ഷുക്കൂര്‍ വധക്കേസില്‍ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി തലശ്ശേരി കോടതിയില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു.സെക്ഷന്‍ 302, 102ബി പ്രകാരമാണ് കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്.കല്ല്യാശേരി എംഎല്‍എ ടി.വി രാജേഷിനെതിരെ ഗൂഢാലോചനക്കുറ്റവും ചുമത്തിയിട്ടുണ്ട്.ഷുക്കൂറിന്റെ...

കാരാട്ട് റസാഖിനെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തു:എംഎല്‍എ ആയി തുടരാം;ആനുകൂല്യങ്ങള്‍ കൈപ്പറ്റാനാവില്ല

ന്യൂഡല്‍ഹി:കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖിനെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തു.റസാഖിന് എംഎല്‍ എ ആയി തുടരാം.നിയസഭാ സമ്മേളനത്തിലും പങ്കെടുക്കാം.എന്നാല്‍ വേട്ടു ചെയ്യാനും എംഎല്‍എയുടെ ആനുകൂല്യങ്ങള്‍ കൈപ്പറ്റാനുമാവില്ലെന്ന് സുപ്രീംമകാടതി പറഞ്ഞു.ഹൈക്കോടതി വിധി...

സബ് കളക്ടര്‍ക്കെതിരെ മോശം പരാമര്‍ശം:എംഎല്‍എ എസ് രാജേന്ദ്രനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം:ദേവികുളം സബ്കളക്ടര്‍ രേണു രാജിനെതിരെ മോശം പരാമര്‍ശം നടത്തിയ എംഎല്‍എ എസ് രാജേന്ദ്രനെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.പൊതുജന മധ്യത്തില്‍ രാജേന്ദ്രന്‍ സബ് കളക്ടറെ അധിക്ഷേപിക്കുന്നതിന്റെ ദൃശ്യങ്ങളും വാര്‍ത്തകളും മാധ്യമങ്ങളിലൂടെ ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ്...

മൂന്നാറില്‍ സബ്കളക്ടര്‍ നിര്‍വഹിച്ചത് സ്വന്തം ഉത്തരവാദിത്വം;നിയമലംഘകരെ സഹായിച്ചാല്‍ വിവരം കോടതിയെ അറിയിക്കേണ്ടതുണ്ടെന്നും കാനം രാജേന്ദ്രന്‍

തിരുവനന്തപുരം:മൂന്നാര്‍ വിഷയത്തില്‍ ദേവികുളം സബ്കളക്ടര്‍ രേണു രാജിനെ പിന്‍തുണച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സബ്കളക്ടര്‍ നിര്‍വഹിച്ചത് സ്വന്തം ഉത്തരവാദിത്തമെന്നും നടപടിയെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും കാനം പറഞ്ഞു.നിയമലംഘകരെ സഹായിച്ചാല്‍ അക്കാര്യം കോടതിയെ...

പ്രളയം തകര്‍ത്ത മലപ്പുറം വണ്ടുര്‍ റോഡും പുനര്‍നിര്‍മ്മിച്ച റോഡും ഫേസ്ബുക്കില്‍ പങ്കുവെച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം:മഹാപ്രളയത്തിന്റെ എണ്ണമറ്റ ദൃശ്യങ്ങള്‍ക്കൊപ്പം മനസില നില്‍ക്കുന്ന ഒന്നാണ് കുത്തിയൊലിച്ചുവന്ന വെള്ളപ്പാച്ചിലില്‍ ആളുകള്‍ നോക്കിനില്‍ക്കേ ഒരു റോഡ് തകര്‍ന്നു വീഴുന്നത്.മലപ്പുറം ജില്ലയിലെ വണ്ടൂര്‍ നടുവത്ത് വടക്കും പാടം റോഡാണ് ഒരു ഭാഗം പൂര്‍ണ്ണമായും ഒലിച്ചു...

മൂന്നാറിലെ അനധികൃത നിര്‍മ്മാണത്തിനെതിരെ കോടതിയലക്ഷ്യം ആവശ്യപ്പെട്ട് സബ്കളക്ടര്‍;എജിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ എംഎല്‍എ യുടെ മോശം പെരുമാറ്റത്തെക്കുറിച്ച് പരാമര്‍ശമില്ല

കൊച്ചി:മൂന്നാറില്‍ വിവാദമായ പഞ്ചായത്തിന്റെ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് ദേവികുളം സബ് കളക്ടര്‍ രേണു രാജ്.അനധികൃത നിര്‍മാണം തുടര്‍ന്നത് എംഎല്‍എയുടെ സാന്നിധ്യത്തിലെന്നും സബ് കളക്ടര്‍ എജിയുടെ ഓഫീസിന് കൈമാറിയ...

സബ് കളക്ടര്‍ രേണു രാജിനെ അധിക്ഷേപിച്ച എസ് രാജേന്ദ്രന്‍ എംഎല്‍എയോട് വിശദീകരണം തേടിയെന്ന് സിപിഎം;പേരിന് ഖേദം പ്രകടിപ്പിച്ച് രാജേന്ദ്രനും

ഇടുക്കി:ദേവികുളം സബ് കളക്ടര്‍ രേണു രാജിനോട് മോശം പരാമര്‍ശം നടത്തിയ എസ് രാജേന്ദ്രന്‍ എംഎല്‍എയോട് വിശദീകരണം തേടിയതായി സിപിഎം.സ്ത്രീകളോട് മോശമായി സംസാരിക്കുന്നത് സിപിഎം രീതിയല്ലെന്നും അതിനാല്‍ എംഎല്‍എയോട് വിശദീകരണം തേടിയെന്നും സിപിഎം ജില്ലാ...

എ.കെ.ആന്റണിയ്ക്കെതിരായ കെ എസ് യു പ്രമേയം ശുദ്ധ അസംബന്ധവും വ്യക്തിത്വത്തെ അധിക്ഷേപിക്കലുമെന്ന് കെ.ബാബു

കൊച്ചി:എകെ ആന്റണിക്കെതിരായ കെഎസ്‌യു പ്രമേയം രാഷ്ട്രീയ മാന്യതയ്ക്ക് ചേരുന്നതല്ലെന്ന് മുന്‍ മന്ത്രി കെ.ബാബു.പ്രമേയം ശുദ്ധ അസംബന്ധവും എ.കെ.ആന്റണിയെന്ന വ്യക്തിത്വത്തെ അധിക്ഷേപിക്കലുമാണെന്ന് കെബാബു ഫേസ്ബുക് കുറിപ്പിലൂടെ വിമര്‍ശിക്കുന്നു.ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയെ കെപിസിസി ഡിജിറ്റല്‍...

അഞ്ച് സ്ത്രീകള്‍ ശബരിമല കയറിയെന്ന വാദവുമായി ബിന്ദു;തന്റെ കുടുംബം എതിരായതിനു പിന്നില്‍ ബിജെപിക്കാരെന്ന് കനകദുര്‍ഗ

മലപ്പുറം:ശബരിമലയില്‍ ഇതുവരെ അഞ്ചു സ്ത്രീകള്‍ കയറിയിട്ടുണ്ടെന്ന വാദവുമായി ബിന്ദു അമ്മിണി.നവോത്ഥാനകേരളം കൂട്ടായ്മയുടെ നേതൃത്വത്തിലുള്‍പ്പെടെ അഞ്ചുപേര്‍ മല കയറിയ ദൃശ്യങ്ങളും തെളിവുകളും കൈവശമുണ്ടെന്നും ആവശ്യമുള്ളപ്പോള്‍ ഇവ പുറത്തുവിടുമെന്നും മലപ്പുറത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ബിന്ദു പറഞ്ഞു.എന്തുകൊണ്ടാണ്...