Thursday, March 19, 2026

ആലപ്പാട് സമരത്തിന് നൂറാം ദിനം; ഇന്ന് നൂറു പേര്‍ നിരാഹാര സമരത്തില്‍ പങ്കെടുക്കും

ആലപ്പുഴ:കരിമണല്‍ ഖനനം നിര്‍ത്തണമെന്നാവശ്യപ്പെട്ട് ആലപ്പാട്ടുകാര്‍ നടത്തുന്ന സമരത്തിന് ഇന്ന് നൂറാം ദിവസം.ചെറിയഴീക്കല്‍ സ്വദേശികളായ നൂറ് പേര്‍ ഇന്ന് സമരത്തില്‍ പങ്കെടുക്കും.നിരാഹാര സമരവും വൈകിട്ട് പരിസ്ഥിതി പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന പ്രതിഷേധ യോഗവും നടക്കും.നാളെ ആലപ്പാട്...

ശബരിമല കര്‍മ്മസമിതി ഇന്ന് പ്രതിഷേധദിനം ആചരിക്കും

പത്തനംതിട്ട:ശബരിമല യുവതീ പ്രവേശനവിധിക്ക് അനുകൂലമായി സുപ്രീംേകാടതിയില്‍ നിലപാടെടുത്ത സര്‍ക്കാരിനും ദേവസ്വംബോര്‍ഡിനുമെതിരെ ശബരിമല കര്‍മ്മസമിതി ഇന്ന് പ്രതിഷേധദിനം ആചരിക്കും.സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്നു കര്‍മ സമിതി അറിയിച്ചു. ...

കോഴിക്കോട്ട് എംകെ രാഘവന്‍ യുഡിഎഫ് സ്ഥാനാര്‍ഥി

കോഴിക്കോട്:ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് സീറ്റില്‍ സിറ്റിംഗ് എംപി എം.കെ.രാഘവന്‍ മത്സരിക്കും. ജനമഹായാത്രയ്ക്ക് കോഴിക്കോട് കൊടുവള്ളിയില്‍ നല്‍കിയ സ്വീകരണത്തിനിടെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് എം.കെ.രാഘവന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. ...

ലാപ്‌ടോപ് സര്‍വര്‍ പദ്ധതി കൊക്കോണിക്‌സിന്റെ ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു

തിരുവനന്തപുരം:കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ് സര്‍വര്‍ പദ്ധതി കൊക്കോണിക്‌സിന്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു.വ്യവസായ മന്ത്രി ഇപി ജയരാജന്‍ കൊക്കോണിക്‌സ് നിര്‍മ്മിക്കുന്ന ലാപ്‌ടോപ്പ് മുഖ്യമന്ത്രിക്ക് കൈമാറി.കൊക്കോണിക്‌സിന്റെ ആദ്യ നിര ലാപ്‌ടോപ്പുകള്‍ ഫെബ്രുവരി...

കഥ മോഷ്ടിച്ചെന്നാരോപണം:ആഷിക് അബുവിന്റെ ‘വൈറസ്’ സിനിമയ്ക്ക് സ്‌റ്റേ

കൊച്ചി:'നിപ'യെന്ന മഹാമാരി പ്രമേയമാക്കി ആഷിക് അബു സംവിധാനം ചെയ്ത വൈറസ് എന്ന സിനിമ സ്‌റ്റേ ചെയ്തു.ചിത്രത്തിന്റെ പേരും കഥയും മോഷ്ടിച്ചതാണെന്ന് ആരോപിച്ച് സംവിധായകന്‍ ഉദയ് അനന്തന്‍ നല്‍കിയ ഹര്‍ജിയിലാണ് എറണാകുളം സെഷന്‍സ് കോടതി...

നടിയെ ആക്രമിച്ച കേസ്:വനിതാ ജഡ്ജിയും പ്രത്യേക കോടതിയും വേണമെന്ന നടിയുടെ ആവശ്യം വിചാരണ നീട്ടാനും പ്രതികളെ ബുദ്ധിമുട്ടിക്കാനുമെന്ന് പള്‍സര്‍...

കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ നടിക്കെതിരെ പള്‍സര്‍ സുനി കോടതിയില്‍.കേസിന്റെ വിചാരണ പ്രത്യേക കോടതിയില്‍ നടത്തണമെന്നും വനിതാ ജഡ്ജി വേണമെന്നുമുള്ള നടിയുടെ ആവശ്യം വിചാരണ നീട്ടാനും പ്രതികള്‍ക്ക് അനാവശ്യ ബുദ്ധിമുട്ടുണ്ടാക്കാനുമാണെന്ന് കേസിലെ മുഖ്യ പ്രതിയായ...

അധോലോകനായകന്‍ രവി പൂജാരി പിസി ജോര്‍ജിനെ വിളിച്ചതിന് തെളിവു ലഭിച്ചു

കൊച്ചി:അധോലോക നായകന്‍ രവി പൂജാരി ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് പിസി ജോര്‍ജ് പറഞ്ഞത് ശരി വെക്കുന്ന രേഖകള്‍ ഇന്റലിജന്‍സിനു ലഭിച്ചു.രവി പൂജാരിയുടെ കോള്‍ ലിസ്റ്റ് പരിശോധിച്ചതില്‍ നിന്നാണ് പിസിയെ വിളിച്ചതിന്റെ തെളിവു ലഭിച്ചത്.ഫോണ്‍വിളി...

സംസ്ഥാനത്ത് കുതിച്ചുകയറിയ സ്വര്‍ണ്ണവില ഇടിയുന്നു; ഇന്ന് 160 രൂപ കുറഞ്ഞു;പവന് 24,640 രൂപയായി

തിരുവനന്തപുരം:സര്‍വകാല സെക്കോര്‍ഡിട്ട സ്വര്‍ണ്ണവിലയില്‍ കുറവു വന്നു തുടങ്ങി.ഇന്ന് 160 രൂപ പവന് കുറവ് വന്നു.ഗ്രാമിന് 3,080 രൂപയും പവന് 24,640 രൂപയുമാണ് കേരളത്തിലെ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി നിരക്ക്. ഈ മാസത്തെ...

പ്രളയ കാലത്തെ രക്ഷാപ്രവര്‍ത്തനം:സമാധാനത്തിനുള്ള നൊബേലിന് മത്സ്യത്തൊഴിലാളികളെ നാമനിര്‍ദേശം ചെയ്ത് ശശി തരൂര്‍

തിരുവനന്തപുരം:പ്രളയകാലത്തെ സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനത്തിന് നമ്മുടെ മല്‍സ്യത്തൊഴിലാളികളെ സമാധാന നൊബേലിന് നാമനിര്‍ദേശം ചെയ്ത് ശശി തരൂര്‍ എംപി.ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ പ്രശംസിച്ച മല്‍സ്യത്തൊഴിലാളികളുടെ നന്‍മയ്ക്ക് ഇത് ഒരു അംഗീകാരമാണ്. ...

സുപ്രീംകോടതി വിധി എന്തു തന്നെയായാലും നടപ്പാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍;അനുകൂല വിധി പ്രതീക്ഷിക്കുന്നുവെന്ന് ശശികുമാര്‍ വര്‍മ്മ

തിരുവനന്തപുരം:ശബരിമലയില്‍ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഇന്ന് പരിഗണിക്കാനിരിക്കേ കോടതി വിധി എന്തു തന്നെയായാലും നടപ്പാക്കുമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.ശബരിമല യുവതീപ്രവേശനത്തില്‍ സര്‍ക്കാരിന്റെ നിലപാട് മുന്‍പ് തന്നെ വ്യക്തമാക്കിയതാണെന്നും മന്ത്രി പറഞ്ഞു. ...