നയതന്ത ബാഗേജ് വിട്ടുകിട്ടാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും പലവട്ടം ഇടപെടൽ ഉണ്ടായി എന്ന് കെ സുരേന്ദ്രൻ.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണം ഉന്നയിച്ചിരിക്കുന്ന ബി ജെ പി അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപണങ്ങൾ വീണ്ടും ആവർത്തിച്ചു .നയതന്ത്ര ബാഗേജിലൂടെ നടന്ന സ്വർണ്ണ കടത്തു കേസിൽ വിവാദ...
വെൽഫെയർ പാർട്ടി ബന്ധം :അനുകൂലിച്ച് മുരളി എതിർത്ത് രമേശും മുല്ലപ്പള്ളിയും .
ഒരിടവേളയ്ക്കു ശേഷം കോൺഗ്രസ്സിൽ നേതാക്കൾ തമ്മിലുള്ള പടലപ്പിണക്കം മറനീക്കി പുറത്തു വരുന്നു .കെ മുരളീധരനും കോൺഗ്രസ് നേതൃത്വവും തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ വിഷയങ്ങളിലുള്ള നിലപാട് കൊണ്ട് മാത്രമല്ല .
തന്ത്രങ്ങളുടെ കെട്ടഴിച്ച് എം ശിവശങ്കർ .ഐ എ എസ്,തോറ്റു മടങ്ങി കസ്റ്റംസ് .
കേന്ദ്ര അന്വേഷണത്തിന്റെ തുടക്കത്തിൽ ഒരു ഐ എ എസ് ഉദ്യോഗസ്ഥൻ എന്ന പരിഗണന എം ശിവശങ്കറിന് നൽകിയിരുന്നു .ഓരോ തവണ ചോദ്യം ചെയ്യലിന് വിധേയനാക്കി ഒടുവിൽ തിരിച്ചയക്കുക സ്ഥിരമാക്കി...
വിമാനത്താവളം അദാനി ഗ്രൂപ്പിന് തീറെഴുതാൻ പച്ചക്കൊടി കാണിച്ച ഹൈക്കോടതി വിധി നീതിനിഷേധമാണ് -വി എം സുധീരൻ.
മുപ്പതിനായിരം കോടിയിലേറെവരുന്ന രാജ്യത്തിന്റെ പൊതുസ്വത്തായ തിരുവനന്തപുരം അന്തര്‍ദേശീയ വിമാനത്താവളം അദാനി ഗ്രൂപ്പിന് തീറെഴുതാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിയ്ക്ക് പച്ചക്കൊടികാണിക്കുന്ന ബഹു. ഹൈക്കോടതി വിധി നിര്‍ഭാഗ്യകരമാണ്; നീതിനിഷേധവുമാണ് എന്ന് കോൺഗ്രസ്സ് നേതാവ് വി...
ബാർ കോഴ വിഷയം വീണ്ടും പൊങ്ങി വരുന്നു ,മുൻ മന്ത്രി കെ ബാബുവിന്റെ ശനിദശ തുടരുന്നു .
കെ എം മാണി എന്ന മാണിസാർ ഇന്ന് ജീവിച്ചിരിപ്പില്ല .എന്നാൽ മാണിയുടെ മകൻ ജോസ് കെ മാണി ഇടതുപക്ഷത്തേക്ക് എത്തിയതിനെ തുടർന്ന് കേരള രാഷ്ട്രീയത്തിൽ ഒരിക്കൽ കെട്ടടങ്ങിയ...
ടെസ്‌റ്റുകളുടെ എണ്ണം കുറച്ച് രോഗികളുടെ എണ്ണത്തില്‍ കേരളം പിന്നിലെന്ന് വരുത്തി തീര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമം-മുല്ലപ്പള്ളി രാമചന്ദ്രൻ.
കോവിഡ് ടെസ്‌റ്റുകളുടെ എണ്ണം കുറച്ച് രോഗികളുടെ എണ്ണത്തില്‍ കേരളം പിന്നിലെന്ന് വരുത്തി തീര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു എന്ന് കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു.
ചെറുവള്ളി എസ്റ്റേറ്റ് : സുപ്രീം കോടതിയിൽ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സേവ് ഫോറം തടസ്സ ഹർജി നല്കി
ന്യൂഡൽഹി:ബിലീവേഴ്സ് ഈസ്റ്റേൺ സഭയുടെയും അനുബന്ധ ട്രസ്റ്റുകളുടെയും ഉടമസ്ഥതയിലുള്ള ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഏറ്റെടുക്കുന്ന നടപടി ഹൈക്കോടതി റദ്ദാക്കുകയും സർക്കാർ അപ്പീൽ പോകാനൊരുങ്ങുന്ന സാഹചര്യത്തിൽ സുപ്രീം കോടതിയിൽ അഡ്വ.വി.കെ ബിജു മുഖേന...
ശിവശങ്കരനെ അറസ്റ്റ് ചെയ്യാൻ കാത്ത് കസ്റ്റംസ് :24 മണിക്കൂർ നിരീക്ഷണത്തിൽ തുടരുമെന്ന് ഡോക്ടർമാർ.
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിൻസിപ്പൽ സെക്രട്ടറി എൻ ശിവശങ്കരൻ ആൻജിയോഗ്രാം കഴിഞ്ഞ ശേഷം ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് .ആൻജിയോഗ്രാം റിപ്പോർട് പ്രകാരം അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ് .ശിവശങ്കറിന് ഹൃദയ സംബന്ധമായ...
ചെറുവള്ളി എസ്റ്റേറ്റ്, ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നു: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സേവ് ഫോറം
കൊച്ചി: ബിലീവേഴ്സ് ഈസ്റ്റേൺ സഭയുടെയും അനുബന്ധ ട്രസ്റ്റുകളുടെയും ഉടമസ്ഥതയിലുള്ള ചെറുവള്ളി എസ്റ്റേറ്റ് വിമാനത്താവളത്തിനായി സർക്കാർ ഏറ്റെടുത്ത നടപടി ഹൈക്കോടതി റദ്ദാക്കിയത് സ്വാഗതം ചെയ്യുന്നതായി ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സേവ് ഫോറം...
ശബരിമല കയറാൻ ആരോഗ്യം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നിർബന്ധം -പിണറായി വിജയൻ, തീര്‍ത്ഥാടകര്‍ക്ക് 144 പ്രകാരമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തരുത് എന്ന്...
ശബരിമല തീർത്ഥാടനത്തിനെത്തുന്ന ഭക്തർ തങ്ങൾ മല ചവിട്ടാൻ ആരോഗ്യമുള്ളവരാണെന്നു തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു .ശബരിമലയിൽ ഇനി മുതൽ പമ്പ സ്നാനം അനുവദിക്കില്ല...