Thursday, March 19, 2026

സ്വര്‍ണവില വീണ്ടും കുതിച്ചുയരുന്നു:ഇന്ന് ഗ്രാമിന് 3090 രൂപ; പവന് 24720 രൂപയായി

കൊച്ചി:സ്വര്‍ണ്ണ വില സര്‍വകാല റെക്കോര്‍ഡില്‍ കുതിച്ചുയരുന്നു. ഇന്ന് 200 രൂപ കൂടി.ഒരു പവന് 24720 രൂപയാണ് വിപണി വില. ഒരു ഗ്രാം സ്വര്‍ണത്തിന് 3090 രൂപയയും.ആഗോളവിപണിയിലെ വിലക്കയറ്റമാണ് സ്വര്‍ണ്ണത്തിന്റെ വിലയിലും വലിയ...

അഭ്യൂഹങ്ങള്‍ ശരിവെച്ച് ഒ.രാജഗോപാല്‍;തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയായി ബിജെപി പരിഗണിക്കുന്നത് മോഹന്‍ലാലിനെ

തിരുവനന്തപുരം:മോഹന്‍ലാല്‍ ബിജെപിയിലേക്കെന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറേ നാളായി.ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്നും വാര്‍ത്തകള്‍ വന്നു.മോഹന്‍ലാല്‍ പക്ഷേ കാര്യമായി പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഊഹാപോഹങ്ങള്‍ ശരിവെക്കുന്ന വെളിപ്പെടുത്തലുമായി ഒ.രാജഗോപാല്‍ എംഎല്‍എ രംഗത്തെത്തിയിരിക്കുകയാണ്.തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയായി ബിജെപി പരിഗണിക്കുന്നത് മോഹന്‍ലാലിനെയാണെന്നും...

നിലപാട് മയപ്പെടുത്താതെ സിപിഎം:ചൈത്ര തേരേസ ജോണിനെതിരെ നടപടിക്ക് സാധ്യത

തിരുവനന്തപുരം:സിപിഎം തിരുവനന്തപുരം ജില്ലാക്കമ്മറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയതിന്റെ പേരില്‍ സിപിഎമ്മിന്റെ കണ്ണിലെ കരടായി മാറിയ എസ്പി ചൈത്ര തേരേസ ജോണിനെതിരെ നടപടിക്കു സാധ്യത.വുമണ്‍ സെല്‍ എസ്പി സ്ഥാനത്തു നിന്നും മാറ്റാനാണ് സാധ്യത.പകരം...

മദ്യത്തിന് വില കൂടും;ആഡംബരവസ്തുക്കളുടേയും ഇലക്‌ട്രോണിക് ഉല്‍പ്പന്നങ്ങളുടേയും സിനിമാ ടിക്കറ്റിന്റെയും വില വര്‍ധിക്കും

തിരുവനന്തപുരം:മദ്യപാനികളോട് ദയയില്ലാതെ ബജറ്റ്.സംസ്ഥാനത്ത് മദ്യത്തിന് വില ഇനി കൂടും.രണ്ട് ശതമാനം നികുതിയാണ് മദ്യത്തിന് വര്‍ധിപ്പിച്ചത്.ബിയര്‍ വൈന്‍ നികുതി രണ്ട് ശതമാനം കൂടി.150 കോടി രൂപയാണ് ഇതു വഴി അധികം പ്രതീക്ഷിക്കുന്നത്.സിനിമാ ടിക്കറ്റിനും നിരക്ക്...

പ്രവാസികള്‍ക്കായി 81 കോടി;കേരള ബാങ്കില്‍ നിക്ഷേപത്തിന് അവസരം

തിരുവനന്തപുരം:പ്രവാസികളുടെ വിവിധ പദ്ധതികള്‍ക്കായി 81 കോടി സംസ്ഥാന ബജറ്റില്‍ വകയിരുത്തി.പ്രവാസികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സഹായം നല്‍കുന്ന സാന്ത്വനം പദ്ധതിക്ക് 25 കോടി അനുവദിച്ചു.പ്രവാസി സംരംഭകര്‍ക്ക് മൂലധന സബ്സിഡി നല്‍കുന്നതിന് 15 കോടിയും ലോക...

സംസ്ഥാന ബജറ്റ്: രണ്ട് വര്‍ഷത്തേക്ക് പ്രളയസെസ് ഏര്‍പ്പെടുത്തി ; സ്ത്രീകളുടെ പദ്ധതികള്‍ക്കായി 1420 കോടി; രണ്ടാം കുട്ടനാട് പാക്കേജിന്...

തിരുവനന്തപുരം:ഗുരുവചനങ്ങള്‍ ഓര്‍മിപ്പിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാരിന്റെ നാലാമത്തെ ബജറ്റ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചു തുടങ്ങി.1.45 ലക്ഷം കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.അടുത്ത രണ്ട് വര്‍ഷത്തേക്ക് കേരളത്തില്‍ പ്രളയസെസ് ഏര്‍പ്പെടുത്തി.സ്വര്‍ണം, വെളളി,പ്ലാറ്റിനം...

നടന്‍ ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

കൊച്ചി:നടന്‍ ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.ശ്വാസതടസ്സവും നെഞ്ചുവേദനയും ഉണ്ടായതിനെ തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ സെന്റര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ശ്രീനിവാസനെ നാളെ വെന്റിലേറ്ററില്‍നിന്നും മാറ്റാനാകുമെന്ന് ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുളറ്റിനില്‍...

ടോമിന്‍ തച്ചങ്കരിയെ കെഎസ്ആര്‍ടിസി എം.ഡി.സ്ഥാനത്തു നിന്ന് മാറ്റി;കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എം.പി.ദിനേശ് പുതിയ എംഡി

തിരുവനന്തപുരം:ടോമിന്‍ തച്ചങ്കരിയെ കെഎസ്ആര്‍ടിസി എം.ഡി.സ്ഥാനത്തു നിന്ന് മാറ്റി.കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എം.പി.ദിനേശ് ആണ് പുതിയ എം.ഡി.മന്ത്രി സഭാ യോഗത്തിലാണ് തീരുമാനം.സിഐടിയു അടക്കമുള്ള തൊഴിലാളി യൂണിയനുകൾ തച്ചങ്കരിയ്ക്കെതിരെ രംഗത്തു വന്നിരുന്നു. ...

സൈമണ്‍ ബ്രിട്ടോയുടെ മരണത്തില്‍ ദുരൂഹതയാരോപിച്ച് ഭാര്യ സീന;മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ തെറ്റായ വിവരങ്ങള്‍;ബ്രിട്ടോയ്ക്ക് ഹൃദ്രോഗമുണ്ടായിരുന്നില്ലെന്നും വെളിപ്പെടുത്തല്‍

കൊച്ചി:സൈമണ്‍ ബ്രിട്ടോയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ഭാര്യ സീന ഭാസ്‌കര്‍.ബ്രിട്ടോ കാര്‍ഡിയാക് പേഷ്യന്റ് ആയിരുന്നുവെന്നാണ് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ പറയുന്നത്.എന്നാല്‍ ബ്രിട്ടോയ്ക്ക് ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും സീന വെളിപ്പെടുത്തുന്നു.മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ ബ്രിട്ടോയുടെ പ്രായവും തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും...

നടുറോഡില്‍ പോലീസുകാരെ ആക്രമിച്ച കേസ്:എസ് എഫ് ഐ നേതാവ് കീഴടങ്ങി

തിരുവനന്തപുരം:ഡ്യൂട്ടി ചെയ്തുകൊണ്ടിരുന്ന ട്രാഫിക് പൊലീസുകാരെ നടുറോഡില്‍ ആക്രമിച്ച എസ് എഫ് ഐ നേതാവ് കീഴടങ്ങി.എസ് എഫ് ഐ ജില്ലാ കമ്മിറ്റി അംഗം നസീമാണ് കന്റോണ്‍മെന്റ് സ്റ്റേഷനില്‍ കീഴടങ്ങിയത്.നസീം ഒളിവിലാണെന്നാണ് പോലീസ് പറയുമ്പോള്‍...