Friday, March 20, 2026

പിറവം പള്ളി തര്‍ക്കക്കേസ്:നാലാമത്തെ ഡിവിഷന്‍ ബഞ്ചും പിന്‍മാറി

കൊച്ചി:പിറവം പള്ളി തര്‍ക്കക്കേസില്‍ ഹര്‍ജി പരിഗണിക്കുന്നതില്‍നിന്നും നാലാമത്തെ ഡിവിഷന്‍ ബെഞ്ചും പിന്‍മാറി.ജസ്റ്റീസ് ആനി ജോണാണ് ഇക്കാര്യം അറിയിച്ചത്.എന്നാല്‍ കാരണം വ്യക്തമാക്കിയിട്ടില്ല.കേസ് പരിഗണിക്കേണ്ടിയിരുന്ന മൂന്ന് ഡിവിഷന്‍ ബെഞ്ചുകളും നേരത്തെ പിന്‍മാറിയിരുന്നു.ജസ്റ്റിസ് ഹരിലാല്‍, ജസ്റ്റിസ്...

രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍

കൊച്ചി:ലോക് സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കോണ്‍ഗ്രസ് അധ്യഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തുന്നു.ഉച്ചയ്ക്ക് 1.35-ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ അന്തരിച്ച കോണ്‍ഗ്രസ് നേതാവ് എംഐ ഷാനവാസിന്റെ കുടുംബത്തെ സന്ദര്‍ശിക്കും. വൈകിട്ട് എറണാകുളം മറൈന്‍ഡ്രൈവില്‍...

നേമം സ്വരാജ് ഗ്രന്ഥശാലയ്ക്ക് 101 റഫറന്‍സ് പുസ്തകങ്ങള്‍ നല്‍കുമെന്ന് ശശിതരൂര്‍ എംപി

തിരുവനന്തപുരം:സുവര്‍ണ്ണ ജയന്തി ആഘോഷിക്കുന്ന നേമം സ്വരാജ് ഗ്രന്ഥശാലയ്ക്ക് തന്റെ സ്വകാര്യ ട്രസ്റ്റില്‍ നിന്നും 101 റഫറന്‍സ് പുസ്തകങ്ങള്‍ വാങ്ങി നല്‍കുമെന്ന് ശശി തരൂര്‍ എംപി അറിയിച്ചു.ഗ്രന്ഥശാലയുടെ പുതിയ സുവര്‍ണ്ണ ജയന്തി...

എഡിജിപിയുടെ റിപ്പോര്‍ട്ടില്‍ ചൈത്രയ്‌ക്കെതിരെ നടപടിക്ക് ശുപാര്‍ശയില്ല;റെയ്ഡ് നടത്തിയത് വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തില്‍;സംഭവിച്ചത് ജാഗ്രതക്കുറവ് മാത്രം

തിരുവനന്തപുരം:സിപിഎം ജില്ലാക്കമ്മറ്റി ഓഫീസില്‍ നടന്ന റെയ്ഡില്‍ ഡിസിപി ചൈത്രാ തെരേസാ ജോണിനെതിരെ നടപടിക്ക് ശുപര്‍ശയില്ല.വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്നും റെയ്ഡ് വിവരം പിറ്റേ ദിവസം തന്നെ ചൈത്ര കോടതിയെ ബോധ്യപ്പെടുത്തിയെന്നും റിപ്പോര്‍ട്ടില്‍...

ചൈത്രാ തെരേസ ജോണിനെതിരായ നടപടി:പാര്‍ട്ടി ഓഫീസുകള്‍ പരിശോധനയ്ക്കു വിധേയമാക്കാറില്ലെന്നു മുഖ്യമന്ത്രി;രാഷ്ട്രീയ പ്രവര്‍ത്തകരെ ഇകഴ്ത്തിക്കാട്ടാന്‍ ശ്രമം നടക്കുന്നു

തിരുവനന്തപുരം:ചൈത്രാ തെരേസാ ജോണിനെ ഡിസിപി സ്ഥാനത്തുനിന്നും മാറ്റിയ നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി.രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവരെ ഇകഴ്ത്തി കാട്ടാന്‍ ശ്രമം നടക്കുന്നുണ്ടെന്നും പാര്‍ട്ടി ഓഫീസുകള്‍ ഇത്തരം പരിശോധനക്ക് വിധേയമാക്കാറില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍...

കാണാതായ ജെസ്‌ന ജെയിംസ് ജീവിച്ചിരിപ്പുണ്ടെന്നു കര്‍ണ്ണാടക പോലീസ്

തിരുവനന്തപുരം:പത്തനംതിട്ട മുക്കൂട്ടുതറയില്‍നിന്നും കാണാതായ വിദ്യാര്‍ത്ഥിനി ജെസ്‌ന ജെയിംസ് ജീവിച്ചിരിപ്പുണ്ടെന്നു കര്‍ണ്ണാടക പോലീസ്.അന്യസംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചെങ്കിലും കേരള പോലീസിന്റെ അന്വേഷണം എവിടെയുമെത്തിയിരുന്നില്ല.ജെസ്‌ന ജീവിച്ചിരിക്കുന്നുവെന്നും അധികം വൈകാതെ തിരിച്ചെത്തുമെന്നുമുള്ള വിവരം ക്രൈംബ്രാഞ്ച് പ്രത്യേകാന്വേഷണ സംഘത്തെയാണ്...

അനാവശ്യ ഹര്‍ത്താലുകള്‍ ഒഴിവാക്കാന്‍ സര്‍വ കക്ഷിയോഗത്തിനു തയ്യാറെന്നു മുഖ്യമന്ത്രി;ഹര്‍ത്താലിന്റെ മറവില്‍ കലാപത്തിനുള്ള ഗൂഢപദ്ധതി പോലീസ് തടഞ്ഞു

തിരുവനന്തപുരം:അനാവശ്യ ഹര്‍ത്താലുകള്‍ ഒഴിവാക്കാന്‍ സര്‍വകക്ഷിയോഗത്തിന് തയ്യാറെന്നു നിയമസഭയില്‍ മുഖ്യമന്ത്രി.അനാവശ്യ ഹര്‍ത്താലുകള്‍ പൊതുജനജീവിതത്തെ സാരമായി ബാധിച്ചുവെന്ന് ചോദ്യോത്തരവേളയില്‍ ഇടതുവലതുമുന്നണികളിലെ എംഎല്‍എമാര്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് യുഡിഎഫ് ഇക്കാര്യം ഗൗരവത്തോടെയാണ് കാണുന്നതെങ്കില്‍ സര്‍വകക്ഷിയോഗം വിളിക്കാന്‍ തയ്യാറാണെന്നറിയിച്ചത്. കേരളത്തിന്റെ ഇതുവരെയുള്ള...

ശബരിമല വിഷയത്തില്‍ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി നരേന്ദ്രമോദി;ഇന്ത്യന്‍ സംസ്‌കാരത്തെ അപമാനിക്കുന്നതിലും അഴിമതിയുടെ കാര്യത്തിലും കോണ്‍ഗ്രസിനും കമ്മ്യൂണിസ്റ്റിനും ഒരേ മനസ്സെന്നും...

തൃശൂര്‍:ശബരിമല വിഷയത്തില്‍ സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.കേരള സംസ്‌കാരം എല്ലാ രീതിയിലും തകര്‍ക്കപ്പെടുന്ന അവസ്ഥയാണ് ശബരിമലയില്‍ ഉണ്ടായതെന്നും എന്ത് കൊണ്ടാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള സംസ്‌കാരത്തെ അട്ടിമറിക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ ശ്രമിക്കുന്നതെന്ന് മനസ്സിലാവുന്നില്ലെന്നും...

ശബരിമല സര്‍വീസ് നേട്ടമുണ്ടാക്കി;ജനുവരി മാസത്തെ ശമ്പളം സ്വന്തം വരുമാനത്തില്‍ നിന്നും നല്‍കുമെന്നു കെഎസ്ആര്‍ടിസി

തിരുവനന്തപുരം:ജനുവരി മാസത്തെ ശമ്പളം സ്വന്തം വരുമാനത്തില്‍ നിന്നും നല്‍കുമെന്നു കെഎസ്ആര്‍ടിസി.ശബരിമല സീസണാണ് കെ എസ് ആര്‍ ടി സിക്ക് വലിയ നേട്ടമായത്.ഒപ്പം ജീവനക്കാരെ വെട്ടിക്കുറച്ചതും ചെലവുചുരുക്കലും വരുമാനം വര്‍ധിക്കാന്‍ ഇടയാക്കി. ...

ബിപിസിഎല്ലിലെ ഐആര്‍ഇപി പദ്ധതികള്‍ കൊച്ചിയുടെ വ്യവസായ സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി

കൊച്ചി:ബിപിസിഎല്ലിലെ ഐആര്‍ഇപി പദ്ധതി കൊച്ചിയുടെ വ്യവസായ സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.കൊച്ചിന്‍ റിഫൈനറിയില്‍ ബിപിസിഎല്ലിന്റെ ഐ.ആര്‍.ഇ.പി. പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.പെട്രോ കെമിക്കല്‍ വ്യവസായങ്ങള്‍ കൂടുതലായി ഇനി കൊച്ചിയിലേക്കെത്തുമെന്നും മോദി പറഞ്ഞു.എന്‍ഡിഎ...