ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമ സഭയുടെ ബജറ്റ് സമ്മേളനം തുടങ്ങി
തിരുവനന്തപുരം:ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമ സഭയുടെ ബജറ്റ് സമ്മേളനം തുടങ്ങി.നയപ്രഖ്യാപനത്തിന് ശേഷം നിയമസഭ പിരിയും. ഈ മാസം 31 നാണ് ബജറ്റ്.കേരളത്തിലെ പുനര്‍നിര്‍മാണത്തിന് തന്നെയാകും നയപ്രഖ്യാപന പ്രസംഗത്തിലും ബജറ്റിലും ഊന്നല്‍ നല്‍കുക.
...
നടിയെ ആക്രമിച്ച കേസ്: വിചാരണയ്ക്ക് വനിതാ ജഡ്ജിയെ നിയമിക്കും
കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്കായി വനിതാ ജഡ്ജിയെ നിയമിക്കും.ഇതിനു മുന്നോടിയായി എറണാകുളം,തൃശൂര്‍ ജില്ലകളിലെ വനിതാ ജഡ്ജിമാരുടെ പട്ടിക തയ്യാറാക്കാന്‍ രജിസ്റ്റാര്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. കേസ് വ്യാഴാഴ്ച കോടതി വീണ്ടും പരിഗണിക്കും.
...
ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ തര്‍ക്കം:സെക്രട്ടറിയേറ്റിനു മുന്നിലെ സമരം അപഹാസ്യരാക്കിയെന്ന് മുരളീധരപക്ഷം;വിജയമെന്ന് ശ്രീധരന്‍ പിള്ള പക്ഷവും;ബിഡിജെഎസിന് നാലു സീറ്റ്...
തൃശൂര്‍:ശബരിമല വിഷയത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ ബിജെപി നടത്തിയ നിരാഹാര സമരത്തെച്ചൊല്ലി ബിജെപി കോര്‍ കമ്മറ്റിയില്‍ രൂക്ഷമായ അഭിപ്രായ വ്യത്യാസം.യോഗത്തില്‍ പാര്‍ട്ടിയിലെ വിഭാഗീയത മറനീക്കി പുറത്തുവരികയും ചെയ്തു.നിരാഹാര സമരം അനാവശ്യമായിരുന്നെന്നും ഇത് ജനങ്ങളുടെ മുന്നില്‍...
ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ മല്‍സരിക്കുമെന്ന് ഉമ്മന്‍ചാണ്ടി; സ്ഥാനാര്‍ത്ഥി നിര്‍ണയം ചര്‍ച്ചയായിട്ടില്ലെന്നു ചെന്നിത്തല
കോട്ടയം:ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി മല്‍സരിക്കണമെന്നാണ് തന്റെ ആ്രഗഹമെന്ന് കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞിരുന്നു.ആര് മല്‍സരിക്കണമെന്നതു സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ ആരംഭിച്ചിട്ടില്ലെന്നും...
ജലീലിന്റെ വകുപ്പില്‍ കോടിയേരിയുടെ അറിവോടെ ബന്ധു നിയമനം;ജലീല്‍ സുരക്ഷിതനാകുന്നത് കോടിയേരിയെ ഇക്കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും പികെ ഫിറോസ്
കോഴിക്കോട്:ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെ ടി ജലീലിനെതിരെ ആരോപണം കടുപ്പിച്ച് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്.ജലീല്‍ സുരക്ഷിതനായിരിക്കുന്നത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ഭീഷണിപ്പെടുത്തി നിര്‍ത്തിയാണെന്നും ഫിറോസ് ആരോപിക്കുന്നു.ജലീലിന്റെ...
കൊടും തണുപ്പില്‍ മൂടിപ്പുതച്ച് മൂന്നാര്‍;അതിശൈത്യം നീണ്ടുനില്‍ക്കുന്നത് ഇതാദ്യമെന്ന് നാട്ടുകാര്‍
മൂന്നാര്‍:ഈ മാസം ആദ്യം മുതല്‍ മൂന്നാറില്‍ മുമ്പെങ്ങും കാണാത്തവിധത്തില്‍ മഞ്ഞും തണുപ്പുമാണ്.കാശ്മീരിലെപ്പോലെ മഞ്ഞണിഞ്ഞ മലനിരകളും പുല്‍മേടുകളും കൗതുകമുണര്‍ത്തുന്ന വലിയ വാര്‍ത്തകളായി നിറഞ്ഞു നിന്നു.പ്രളയത്തെത്തുടര്‍ന്ന് തകര്‍ന്നടിഞ്ഞ് ടൂറിസംമേഖലയ്ക്കും ഉണര്‍വേകി സഞ്ചാരികളും പ്രവഹിച്ചു തുടങ്ങി.എന്നാല്‍...
സ്ത്രീധന പീഡനം:ആലപ്പുഴയില്‍ ഹോട്ടല്‍ റിസപ്ഷനിസ്റ്റായ സൂര്യ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍
ആലപ്പുഴ:സ്ത്രീധനത്തെച്ചൊല്ലി ഭര്‍തൃവീട്ടുകാരുടെ പീഡനം സഹിക്കാനാവാതെ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി.ആലപ്പുഴ പറവൂര്‍ ജംക്ഷനിലെ ഹോട്ടലില്‍ റിസപ്ഷനിസ്റ്റായിരുന്ന സൂര്യ(20) ജീവനൊടുക്കിയ സംഭവത്തിലാണ് ഭര്‍ത്താവ് പുന്നപ്ര തെക്ക് ഗുരുപാദം ജംക്ഷനില്‍ പതിനേഴരയില്‍ ഗോകുല്‍...
കെവിന്‍ കൊലക്കേസില്‍ പ്രാഥമിക വാദം ഇന്ന് തുടങ്ങും
കോട്ടയം:കോട്ടയത്തെ കെവിന്‍ കൊലക്കേസിന്റെ
വാദം ഇന്നു തുടങ്ങും.കോട്ടയം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് കേസ് വാദം കേള്‍ക്കുന്നത്.കേസിലെ 13 പ്രതികളോടും ഇന്ന് ഹാജരാകാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.പ്രതികളില്‍ ആറു പേരാണ് റിമാന്‍ഡിലുള്ളത്.ഏഴ് പേര്‍ക്ക് ജാമ്യം...
വയനാട്ടില്‍ ഒരാള്‍ക്കു കൂടി കുരങ്ങുപനി സ്ഥിരീകരിച്ചു
മാനന്തവാടി:വയനാട്ടില്‍ വീണ്ടും കുരങ്ങുപനി സ്ഥിരീകരിച്ചു. പനി ബാധിച്ച് ഈമാസം 20ന് ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ച ബാവലി സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യനില...
ലോക്സഭയിലേക്ക് മത്സരിക്കാനില്ലെന്ന് മുല്ലപ്പള്ളി;ഉമ്മന്‍ ചാണ്ടി മത്സരിക്കണമെന്നാണ് ആഗ്രഹം
തിരുവനന്തപുരം: വരുന്ന ലോക് സഭാതെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്നു കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.അതേസമയം ഉമ്മന്‍ചാണ്ടി മല്‍സരിക്കണമെന്നാണ് തന്റെ വ്യക്തിപരമായ ആഗ്രഹമെന്നും മുല്ലപ്പള്ളി പറഞ്ഞു.വടകരയില്‍ പുതിയ സ്ഥാനാര്‍ഥി വരുമെന്നും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ മത്സരിക്കുന്നതിന് തടസമില്ലെന്നും...
















