മുനമ്പം മനുഷ്യക്കടത്ത്:ഓസ്‌ട്രേലിയയ്ക്ക് പോയത് 80 പേരെന്ന് പോലീസ്:സംഘത്തില്‍ നവജാത ശിശുവടക്കം 22 കുട്ടികളും
കൊച്ചി:മുനമ്പത്ത് നിന്ന് ഓസ്‌ട്രേലിയയിലേക്ക് പോയത് 80 പേരെന്ന് പോലീസ്.സംഘത്തില്‍ നവജാതശിശുവടക്കം 22 കുട്ടികളാണുള്ളതെന്നും പോലീസ് തയ്യാറാക്കിയ പട്ടികയില്‍ പറയുന്നു.ഓസ്ട്രേലിയയിലെ ക്രിസ്മസ് ദ്വീപ് ലക്ഷ്യമാക്കിയാണ് ഇവര്‍ പോയതെന്നും നേരത്തെ പോയവര്‍ ഓസ്ട്രേലിയയില്‍ ജോബ് പെര്‍മിറ്റ്...
സര്‍ക്കാരിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് ഉപരോധം തുടങ്ങി
തിരുവനന്തപുരം:സര്‍ക്കാരിനെതിരായ സമരപരിപാടികളുടെ ഭാഗമായി യുഡിഎഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധസമരം ആരംഭിച്ചു.രാവിലെ ആറ് മണി മുതല്‍ സെക്രട്ടേറിയറ്റ് ഉപരോധിച്ച് യു ഡി എഫ് സമരം തുടങ്ങി.സംസ്ഥാനത്തെ ഭരണ സ്തംഭനം,ക്രമസമാധാനതകര്‍ച്ച,വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും നേരെയുള്ള കയ്യേറ്റം എന്നിവയ്‌ക്കെതിരെയാണ് സമരമെന്ന്...
ശബരിമല സമരത്തിന് പിന്നില്‍ ഒരു രാജാവും ഒരു ചങ്ങനാശ്ശേരിയും ഒരു തന്ത്രിയുമെന്ന് വെള്ളാപ്പള്ളി; കോണ്‍ഗ്രസിന് സര്‍വനാശമുണ്ടാകും, ഇടതുപക്ഷത്തിന് ഒരു...
കൊല്ലം:ശബരിമല സമരത്തിന് പിന്നില്‍ ഒരു രാജാവും ഒരു ചങ്ങനാശ്ശേരിയും ഒരു തന്ത്രിയുമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
തിരുവനന്തപുരത്ത് നടന്ന അയ്യപ്പസംഗമത്തിന് പിന്നില്‍ സവര്‍ണ്ണ ലോബി തന്നെ ആയിരുന്നുവെന്നും വെള്ളാപ്പള്ളി ആവര്‍ത്തിച്ചു.കൊല്ലത്ത്...
മാഫിയ ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട്:സംസ്ഥാനത്തെ 53 പോലീസ് സ്‌റ്റേഷനുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന
തിരുവനന്തപുരം:സംസ്ഥാനത്ത് 53 പൊലീസ് സ്റ്റേഷനുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന.ഓപ്പറേഷന്‍ തണ്ടര്‍ എന്നപേരിട്ടിരിക്കുന്ന പരിശോധന തുടരുകയാണ്.മാഫിയ ബന്ധമുണ്ടെന്ന വിജിലന്‍സ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് വിജിലന്‍സിന്റെ പരിശോധന.
തിരുവനന്തപുരം റെയ്ഞ്ചിലെ 21 പൊലീസ് സ്റ്റേഷനുകളിലും എറണാകുളം...
ശബരിമലയിലെ നടവരവ് കുറഞ്ഞത് ദേവസ്വം ബോര്‍ഡിനേയോ ജീവനക്കാരേയോ ബാധിക്കില്ലെന്ന് എ പദ്മകുമാര്‍
തിരുവനന്തപുരം:ഈ വര്‍ഷം ശബരിമലയിലെ നടവരവ് കുറഞ്ഞത് ദേവസ്വം ബോര്‍ഡിനെയോ ജീവനക്കാരേയോ ബാധിക്കില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍. വരുന്ന ബജറ്റില്‍ ദേവസ്വം ബോര്‍ഡിന് കാര്യമായ സഹായം ഉണ്ടാകുമെന്ന് ഉറപ്പാണെ്‌നും പദ്മകുമാര്‍ പ്രതികരിച്ചു.ദേവസ്വം...
തിരുവല്ലയില്‍ ഒരു കര്‍ഷകന്റെ മരണത്തില്‍ ദുരൂഹത;മത്തായി ഈശോ മരിച്ചത് വിഷം ഉള്ളില്‍ച്ചെന്ന്;പോലീസ് അന്വേഷണം തുടങ്ങി
തിരുവല്ല:പാടത്ത് കീടനാശിനി പ്രയോഗം നടത്തുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായി രണ്ടു കര്‍ഷകര്‍ മരിച്ച സംഭവത്തില്‍ ഒരാളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നു പോലീസ്.മത്തായി ഈശോ മരിച്ചത് കീടനാശിനി ശ്വസിച്ചല്ലെന്നും മറിച്ച് വിഷം ഉള്ളില്‍ച്ചെന്നാണെന്നും പോലീസ്.മത്തായി ഈശോയുടെ ആമാശയത്തില്‍ വിഷാംശം...
നടിയെ ആക്രമിച്ച കേസ്:സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ് മൂലത്തിന് മറുപടി നല്‍കാന്‍ ഒരാഴ്ച സമയം വേണമെന്ന് ദിലീപ്
കൊച്ചി:നടിയെ ആക്രമിച്ച കേസിലെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ ഒരാഴ് ച സമയം വേണമെന്ന് ദിലീപ്.നാളെ പരിഗണിക്കാന്‍ ഇരിക്കുന്ന കേസ് ഒരാഴ്ചത്തേക്ക് മാറ്റി വയ്ക്കണമെന്നാവശ്യപ്പെട്ടാണ് ദിലീപ് സുപ്രീം കോടതിയില്‍ അപേക്ഷ...
ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹതയില്ലെന്ന് പോലീസ്;അന്വേഷണസംഘത്തെ മാറ്റണമെന്ന് പിതാവ്
തിരുവനന്തപുരം:അപകടത്തില്‍ മരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹതയില്ലെന്ന് പോലീസ്.പാലക്കാട്ടുള്ള ആയുര്‍വേദ ഡോക്ടറുമായി ബാലഭാസ്‌കറിന് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു.എന്നാല്‍ ബാലഭാസ്‌കര്‍ നല്‍കിയ എട്ടു ലക്ഷം രൂപ ബാങ്ക് വഴി തന്നെ ഡോക്ടര്‍ മടക്കി...
ഗായിക എസ് ജാനകിക്ക് ‘ആദരാഞ്ജലികള്‍’ അര്‍പ്പിച്ച് എസ്എഫ്‌ഐ;മാപ്പ് പറയണമെന്ന് കെ എസ് യു
മലപ്പുറം:പ്രശസ്ത ഗായിക എസ് ജാനകിയെ കഴിഞ്ഞ വര്‍ഷം മരിച്ച പ്രമുഖരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തി എസ്എഫ്‌ഐ.നിലമ്പൂര്‍ ഏരിയാ സമ്മേളനത്തില്‍ വായിച്ച അനുശോചന പ്രമേയത്തിലാണ് കഴിഞ്ഞ വര്‍ഷം മരിച്ച പ്രമുഖര്‍ക്കൊപ്പം എസ് ജാനകിക്കും ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്.എന്നാല്‍...
അയ്യപ്പസംഗമത്തില്‍ കണ്ടത് സവര്‍ണ്ണ ഐക്യമെന്ന് വെള്ളാപ്പള്ളി;ശബരിമലയില്‍ സ്ത്രീകള്‍ കയറിയതോടെ വനിതാമതില്‍ പൊളിഞ്ഞു
കോട്ടയം:ശബരിമല കര്‍മ്മസമിതി പുത്തരിക്കണ്ടം മൈതാനത്ത്
സംഘടിപ്പിച്ച അയ്യപ്പ സംഗമം ഒരു കൂട്ടം സവര്‍ണരുടെ സംഗമമായിരുന്നെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.മാതാ അമൃതാനന്ദമയി വരുമെന്ന് പറഞ്ഞു കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ വിളിച്ചിരുന്നുവെന്നും...















