കെഎസ്ആര്‍ടിസിയില്‍ നിന്നും പിരിച്ചുവിട്ട താല്‍കാലിക കണ്ടക്ടര്‍മാര്‍ സമരം തുടങ്ങി
തിരുവന്തപുരം:കെഎസ്ആര്‍ടിസിയില്‍ നിന്നും പിരിച്ചുവിട്ട താത്കാലിക കണ്ടക്ടര്‍മാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല സത്യാഗ്രഹസമരം തുടങ്ങി.ലോംഗ് മാര്‍ച്ചിനു പിന്നാലെ സമരത്തിന്റെ രണ്ടാം ഘട്ടമായാണ് അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങുന്നത്.പിരിച്ചുവിട്ട താത്കാലിക ജീവനക്കാരെ തിരിച്ചെടുക്കുക അല്ലെങ്കില്‍ മാന്യമായ...
‘നീ കൂവിയാല്‍ ഞാനും കൂവും.നീ ചന്തയാണെങ്കില്‍ പത്ത് ചന്തയാ ഞാന്‍’:സ്വന്തം നാട്ടുകാരുടെ കൂവല്‍ സഹിക്കാതെ പിസി
പൂഞ്ഞാര്‍:സ്വന്തം നാട്ടില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പിസി ജോര്‍ജിനെ കൂവിത്തോല്‍പ്പിച്ച് നാട്ടുകാര്‍.സ്ഥിരം പിസി ജോര്‍ജ് ശൈലിയില്‍ തിരിച്ചു പറഞ്ഞെങ്കിലും ഒടുവില്‍ പിടിച്ചു നില്‍ക്കാനാവാതെ പിസി മുങ്ങിയെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.
ചേന്നാട്ട് കവലയില്‍ നടന്ന ഈരാട്ടുപേട്ട വോളി...
കീടനാശിനി ശ്വസിച്ച് കര്‍ഷകര്‍ മരിച്ച സംഭവം:സമഗ്ര അന്വേഷണം വേണമന്ന് രമേശ് ചെന്നിത്തല;കുടുംബങ്ങള്‍ക്ക സര്‍ക്കാര്‍ ധന സഹായം നല്‍കണം
തിരുവല്ല:തിരുവല്ലയില്‍ തിരുവല്ലയില്‍ കീടനാശിനി ശ്വസിച്ച് കര്‍ഷകര്‍ മരിച്ച സംഭവത്തില്‍കൃഷി വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയില്‍ സമഗ്ര അന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.തിരുവല്ലയില്‍...
ബ്യൂട്ടീപാര്‍ലര്‍ വെടിവെപ്പ് കേസ്:ലീന മരിയ പോള്‍ രണ്ടാം തവണയും മൊഴി നല്‍കി
കൊച്ചി:ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ് കേസില്‍ നടി ലീന മരിയ പോള്‍ അന്വേഷണ സംഘത്തിന് മുന്നില്‍ മൊഴി നല്‍കി. പൊലീസ് നല്‍കിയ നോട്ടീസ് പ്രകാരമാണ് കൊച്ചിയിലെ അഭിഭാഷകന്റെ വസതിയില്‍വെച്ച് ലീന മരിയ അന്വേഷണ സംഘത്തിന് രണ്ടാം...
മണര്‍കാട്ടെ കൊലപാതകം:പെണ്‍കുട്ടി ലൈംഗീകപീഡനത്തിനിരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
കോട്ടയം:മണര്‍കാട് കൊല്ലപ്പെട്ട പതിനാറുകാരി ലൈംഗികപീഡനത്തിന് ഇരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശ്വാസം മുട്ടിയാണ് മരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിശദമായ റിപ്പോര്‍ട്ടിനായി ആന്തരികാവയവങ്ങള്‍ ശാസ്ത്രീയ പരിശോധനക്ക് അയച്ചിട്ടുണ്ട്.
...
ആചാരങ്ങള്‍ക്ക് കാലത്തിനനുസരിച്ച് മാറ്റം വന്നാല്‍ മൂല്യങ്ങള്‍ നഷ്ടമായിപ്പോകും:മാതാ അമൃതാനന്ദമയി
തിരുവനന്തപുരം:ആചാരങ്ങള്‍ക്ക് കാലത്തിന് അനുസരിച്ച് മാറ്റം വന്നാല്‍ മൂല്യങ്ങള്‍ നഷ്ടമായിപ്പോകുമെന്ന് മാതാ അമൃതാനന്ദമയി. മാറ്റങ്ങള്‍ നല്ലതാണെന്നും എന്നാല്‍ അത് ആചാരങ്ങളെ ബാധിക്കരുതെന്നും തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് അയപ്പഭക്തസംഗമത്തില്‍ സംസാരിച്ചുകൊണ്ട് അമൃതാനന്ദമയി പറഞ്ഞു.
...
മണര്‍ക്കാട് വിദ്യാര്‍ത്ഥിനിയെ കൊന്നു കുഴിച്ചുമൂടി;കൊലനടത്തിയത് പീഡനശ്രമം എതിര്‍ത്തതിനെന്ന് പ്രതി
കോട്ടയം:മണര്‍കാട് അരീപ്പറമ്പില്‍ 15 കാരിയെ കൊന്ന് ചാക്കില്‍ കെട്ടി കുഴിച്ചുമൂടിയ കേസില്‍ പ്രതി കുറ്റം സമ്മതിച്ചു. മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടി എതിര്‍ത്തതിനെത്തുടര്‍ന്നാണ് കൊല നടത്തിയതെന്ന് അറസ്റ്റിലായ പ്രതി അജേഷ് സമ്മതിച്ചു. വ്യാഴാഴ്ച പകല്‍...
സ്ത്രീകള്‍ക്കും പ്രവേശനം:മാരാമണ്‍ കണ്‍വെന്‍ഷനിലെ രാത്രി യോഗങ്ങളുടെ സമയം മാറ്റി
തിരുവല്ല:മാരാമണ്‍ കണ്‍വെഷനില്‍ ഇനി രാത്രിയോഗങ്ങളുടെ സമയം മാറ്റി.രാത്രി യോഗങ്ങളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ആവശ്യത്തെത്തുടര്‍ന്നാണ് സമയക്രമം മാറ്റിയത്. ഈ വര്‍ഷം മുതല്‍ 5 ന് യോഗം ആരംഭിച്ച് 6.30ന് അവസാനിക്കും വിധം സായാഹ്ന യോഗങ്ങളായാണ്...
ശബരിമലയിലെ സ്ത്രീ പ്രവേശനപ്പട്ടിക:പരസ്പരം പഴിചാരി വകുപ്പുകള്‍;അബദ്ധം തിരുത്താന്‍ പോലീസ്
തിരുവനന്തപുരം:ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് സുപ്രീംകോടതിയില്‍ നല്‍കിയ പട്ടിക അബദ്ധപഞ്ചാംഗമായതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാതെ വകുപ്പുകള്‍. റിപ്പോര്‍ട്ടിന്റെ ഉത്തരവാദിത്വം സര്‍ക്കാരിനെന്ന് ദേവസ്വംബോര്‍ഡും സുപ്രീംകോടതിയില്‍ സമര്‍പ്പിക്കാനല്ല റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് പൊലീസും പറയുന്നു. എന്നാല്‍ വിഷയത്തില്‍ സര്‍ക്കാരിന്...
തിരുവല്ലയില്‍ പാടത്ത് കീടനാശിനി തളിക്കുന്നതിനിടെ അസ്വാസ്ഥ്യം:രണ്ടുപേര്‍ മരിച്ചു;മൂന്ന് പേര്‍ ചികില്‍സയില്‍
തിരുവല്ല:പാടത്ത് കീടനാശിനി തളിക്കുന്നതിനിടെ അസ്വാസ്ഥ്യമുണ്ടായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ടുപേര്‍ മരിച്ചു.തിരുവല്ല വേങ്ങലിലാണ് സംഭവം.കഴുപ്പില്‍ കോളനിയില്‍ സനില്‍ കുമാര്‍,ജോണി എന്നിവരാണ് മരിച്ചത്.മൂന്ന് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
...
















