Sunday, April 20, 2025

മുന്നൊരുക്കമില്ലാതെ തുരങ്ക പാത ഉത്‌ഘാടനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയുമില്ല എന്ന് വി ഡി സതീശൻ.

കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ ഒരു പദ്ധതി ഉദ്ഘാടനം ചെയ്തു. ആനയ്ക്കാം പൊയിൽ നിന്നും മേപ്പാടി വരെ വയനാട്ടിലേക്ക് 7 കി.മീറ്റർ നീളമുള്ള ഒരു തുരങ്ക പാത. ചെലവ്...

ജോസ് കെ മാണി ഇടതുമുന്നണിയിലേക്ക് ,ധാരണ പൂർത്തിയായി .

കോട്ടയം :ജോസ് - ഇടതുമുന്നണി ധാരണ പൂർത്തിയായി .പന്ത്രണ്ടു നിയമസഭാ സീറ്റ്ജോസ് വിഭാഗത്തിന് നൽകാനാണ് ഇപ്പോൾ ഇടതുപക്ഷം തീരുമാനിച്ചിരിക്കുന്നത് .ധാരണകളിൽ കൂടുതൽ തുടർ ചർച്ച വരും ദിവസങ്ങളിൽ ഉണ്ടാകും...

ലൈഫ് മിഷൻ ക്രമക്കേട്: സി ബി ഐ അന്വേഷണത്തിന് സ്റ്റേ, യൂണിടാക്കിനെതിരെ അന്വേഷിക്കാം.

എറണാകുളം :ലൈഫ് മിഷൻ ക്രമക്കേടിന് കുറിച്ച് സി ബി ഐ രജിസ്റ്റർ ചെയ്ത കേസിന്റെ എഫ് ഐ ആർ റദ്ധാക്കൻ ആവശ്യപ്പെട്ട് സർക്കാരും യൂണിടാക്കും നൽകിയ ഹർജികളിൽ ആണ്...

വെറും അവകാശവാദമല്ല, ഇത് തരൂർ മോഡൽ വികസനം.

തിരുവനന്തപുരം : ഇന്ന് കാണുന്ന ദേശീയ പാത റോഡ് വികസനം കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് മാത്രം ഉണ്ടായതല്ല. നാല്പത് വർഷമായി ആരാലും ശ്രദ്ധിക്കപ്പെടാതിരുന്ന ഈ പദ്ധതി 2009ൽ...

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി :രഹസ്യ അജണ്ടയുമായി വെള്ളാപ്പള്ളി,ദുരുദ്ദേശവുമായി സർക്കാരും .

തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടു തന്നെയാണ് ഈഴവ സമുദായ പ്രീണനം ലക്ഷ്യം വച്ച് ഇടതുപക്ഷം ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല രൂപീകരിച്ചത് എന്നാണ് ഉയരുന്ന പ്രധാന ആരോപണം .മുബാറക് പാഷയെ വി...

പാപ്പർ ഹർജിയുമായി “പോപ്പുലർ” കുടുംബം സബ് കോടതിയിൽ .

പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് കുടുംബം തങ്ങളുടെ കട ബാധ്യതകളിൽ നിന്നുമൊഴിവാകാൻ പാപ്പർ ഹർജിയുമായി പത്തനംതിട്ട സബ്കോടതിയെ സമീപിച്ചിരിക്കുകയാണ് .എന്നാൽ നിരവധി കോടികളുടെ ആസ്തിവകകൾ ആന്ധ്രയിലും തമിഴ്‌നാട്ടിലും മറ്റു...

ആരോഗ്യവകുപ്പിനെ പുഴുവരിച്ചു : തുറന്ന സംവാദത്തിനു തയ്യാറുണ്ടോ ? ആരോഗ്യമന്ത്രിയെ വെല്ലുവിളിച്ച് ഡോ എസ് എസ് ലാൽ .

സംസ്ഥാനത്തെ ആരോഗ്യവകുപ്പിനാണ് പുഴുവരിച്ചതെന്നു വീണ്ടും ആവർത്തിച്ച് ഡോ. എസ്.എസ്.ലാൽ. കേരളത്തിൽ ഒരു മരണം പോലും ഉണ്ടാകരുതെന്ന ആഗ്രഹം കൊണ്ടാണ് സർക്കാരിനെ തിരുത്താൻ ശ്രമിക്കുന്നത്...

ലൈഫ് മിഷൻ കോഴ: സർക്കാരിനോട് ചോദ്യങ്ങളുമായി സതീശൻ.

സർക്കാരിന് ഒരു പങ്കുമില്ലെന്ന വാദവുമായി വീണ്ടും കോടതിയിൽ. അങ്ങനെ എങ്കിൽ ഈ ചോദ്യങ്ങൾക്ക് ഉത്തരം പറയണം എന്ന് കോൺഗ്രസ്സ് നേതാവ് വി ഡി സതീശൻ എംഎല്‍എ .

സ്വർണ്ണക്കടത്ത് കേസ് : അണിയറയില്‍ സി.പി.എമ്മും ബി.ജെ.പിയും ഒത്തുകളി എന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ.

സെക്രട്ടേറിയറ്റിലെ തീപിടിത്തം ഷോര്‍ട്ട്‌ സര്‍ക്യൂട്ടല്ലെന്ന ഫോറന്‍സിക്‌ വിഭാഗത്തിന്റെ കണ്ടെത്തലില്‍ അത്ഭുതപ്പെടാനില്ല സര്‍ക്കാര്‍ വാദങ്ങള്‍ അമ്പേ പൊളിഞ്ഞു എന്ന് കോൺഗ്രസ് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.

ഐ ഫോൺ വിവാദം :കോടിയേരി ബാലകൃഷ്ണൻ മാപ്പുപറയണമെന്ന് രമേശ് .

തിരുവനന്തപുരം :ഐ ഫോൺ വിവാദത്തിനു പിന്നിൽ പ്രവർത്തിച്ചത് കോടിയേരി എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു . ആരോപണം വെറുതെ ഉന്നയിച്ചു സംശയത്തിന്റെ പുകമറ ഉയർത്താൻ മാത്രമാണ് സി...