Friday, March 20, 2026

ജനകീയ സമരത്തിനൊപ്പം:ആലപ്പാട്ടെ ഖനനം നിര്‍ത്തിവെയ്ക്കണമെന്ന് വിഎസ്

തിരുവനന്തപുരം:ആലപ്പാട്ടെ ജനകീയസമരത്തിനൊപ്പം വിഎസ് അച്യുതാനന്ദന്‍.ആലപ്പാട്ടെ കരിമണല്‍ ഖനനം നിര്‍ത്തി വയ്ക്കണമെന്ന് വിഎസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.ജനിച്ച മണ്ണില്‍ മരിക്കണം എന്ന, ആലപ്പാട്ടെ കുഞ്ഞുങ്ങളുടെ ആഗ്രഹത്തിന് കരിമണലിനെക്കാള്‍ വിലയുണ്ടെന്നും വിഎസ് പറയുന്നു. വിഎസ് അച്യുതാനന്ദന്റെ...

കുപ്രചരണങ്ങള്‍ കാറ്റില്‍പ്പറത്തി ‘ഒടിയന്‍’;ഒരു മാസം കൊണ്ട് 100 കോടി ക്ലബില്‍

കുപ്രചരണങ്ങള്‍ക്കെല്ലാം ഒടിവെച്ച് 'ഒടിയന്‍'.അതിവേഗം നൂറുകോടി ക്ലബിലെത്തുന്ന...

കെഎസ്ആര്‍ടിസി ഇന്ന് അര്‍ധരാത്രിമുതല്‍ നടത്താനിരുന്ന പണിമുടക്ക് മാറ്റിവച്ചു

തിരുവനന്തപുരം:കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന അനിശ്ചിതകാലപണിമുടക്ക് മാറ്റി വച്ചു.ഗതാഗതമന്ത്രി എ കെ ശശീന്ദ്രനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.ഗതാഗതസെക്രട്ടറി ഡ്യൂട്ടി പരിഷ്‌കരണത്തിലെ അശാസ്ത്രീയത പരിഹരിക്കാന്‍ നല്‍കിയ റിപ്പോര്‍ട്ട് ഈ മാസം 21-നകം...

ലെനിന്‍ രാജേന്ദ്രന് തലസ്ഥാനം വിട നല്‍കി

തിരുവനന്തപുരം:അന്തരിച്ച ചലച്ചിത്രകാരന്‍ ലെനിന്‍ രാജേന്ദ്രന് തലസ്ഥാനം വിട നല്‍കി.പൂര്‍ണ്ണ് ഔദ്യോഗിക ബഹുമതികളോടെ തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കാര ചടങ്ങുകള്‍ നടന്നു.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും അന്തിമോപചാരമര്‍പ്പിച്ചു. ...

സി.എം.ഡിയുമായുള്ള ചര്‍ച്ച പരാജയപ്പെട്ടു;കെ.എസ്.ആര്‍.ടി.സി ഇന്ന് അര്‍ധരാത്രി മുതല്‍ പണിമുടക്കും; വിമര്‍ശിച്ച് കോടതി

തിരുവനന്തപുരം:സിഎംഡി ടോമിന്‍ തച്ചങ്കരിയുമായി യൂണിയന്‍ നേതാക്കള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്ന് കെഎസ് ആര്‍ടിസി പണിമുടക്കുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചു. ഇന്ന് അര്‍ധ രാത്രി മുതല്‍ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ കെ.എസ്.ആര്‍.ടി.സി അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും. ...

ശബരിമലയില്‍ യുവതികളെ തടഞ്ഞത് ഗുണ്ടായിസമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം:ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ യുവതികളെ തടഞ്ഞത് ഗുണ്ടായിസമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.വ്രതമടുത്ത് എത്തിയവരെയാണ് തടഞ്ഞത്.ഇത് പ്രാകൃതമായ രീതിയാണെന്നും മന്ത്രി പറഞ്ഞു. ശബരിമലയില്‍ പ്രകോപനം സൃഷ്ടിക്കരുതെന്നാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്. പൊലീസ് സംയമനത്തോടെയാണ് ഇടപെട്ടതെന്നും അക്രമികളുടെ...

ലെനിന്‍ രാജേന്ദ്രന്റെ സംസ്‌കാരം ഉച്ചയ്ക്ക്

തിരുവനന്തപുരം:അന്തരിച്ച ചലച്ചിത്രകാരന്‍ ലെനിന്‍ രാജേന്ദ്രന്റെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് തൈക്കാട് ശാന്തി കവാടത്തില്‍ നടക്കും. രാവിലെ 9.30ന് യൂണിവേഴ്‌സിറ്റി കോളേജില്‍ മൃതദേഹം പൊതുദര്‍ശനത്തിനായി കൊണ്ടുവന്നു. 10.30ഓടെ കലാഭവനിലും പൊതുദര്‍ശനമുണ്ടാവും. ചലച്ചിത്ര രാഷ്ട്രീയ...

മൂന്നു മണിക്കൂറോളം പ്രതിഷേധക്കാര്‍ തടഞ്ഞുവെച്ചു;ശബരിമല കയറാനെത്തിയ യുവതികള്‍ തിരികെ മടങ്ങി

പമ്പ:ശബരിമല ദര്‍ശനത്തിത്തെിയ യുവതികള്‍ പ്രതിഷേധം ശക്തമായതോടെ തിരിച്ചിറങ്ങി.കണ്ണൂര്‍ സ്വദേശിനി രേഷ്മ നിശാന്തും ഷനിലയുമാണ് തിരികെപ്പോയത്.മൂന്ന് മണിക്കൂറോളം യുവതികളെ പ്രതിഷേധക്കാര്‍ തടഞ്ഞുവച്ചു.തുടര്‍ന്ന് പ്രതിഷേധം കനക്കുകയും സംഘര്‍ഷാവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയും ചെയ്തതോടെയാണ് പോലീസ് യുവതികളെ തിരിച്ചിറക്കിയത്....

ശബരിമല വിഷയം:സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെ വെറുപ്പോടെയും അറപ്പോടെയുമാണ് കാണുന്നതെന്ന് പ്രധാനമന്ത്രി

കൊല്ലം:ശബരിമല വിഷയത്തില്‍ കേരള സര്‍ക്കാരിന്റെ നിലപാടിനെ അറപ്പോടെയും വെറുപ്പോടെയുമാണ് കാണുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.എല്‍ഡിഎഫ്- യു.ഡി.എഫ് മുന്നണികള്‍ക്കെതിരെയും മോദി രൂക്ഷവിമര്‍ശനമുയര്‍ത്തി.എല്‍ഡിഎഫും യുഡിഎഫും കേരളത്തെ അഴിമതിയുടേയും വര്‍ഗീയതയുടെയും തടവിലാക്കിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.കൊല്ലത്ത് ബിജെപിയുടെ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു...

ഈസി എക്‌സാം:വിദ്യാര്‍ത്ഥികള്‍ക്കായി ഏകദിന പരിശീലന പരിപാടി

തിരുവനന്തപുരം:വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എളുപ്പമാക്കാന്‍ ഈസി എക്‌സാം ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.'പരീക്ഷ- എങ്ങനെ പഠിക്കാം,എങ്ങനെ എഴുതാം'എന്ന വിഷയത്തില്‍ 9 മുതല്‍ 12 -ാം ക്ലാസ്സുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായാണ് പരിശീലന ക്ലാസ്സുകള്‍ നടക്കുന്നത്. ജനുവരി...