എസ്ബിഐ ബ്രാഞ്ച് ആക്രമണം:എല്ലാ എന്‍ജിഒ യൂണിയന്‍ നേതാക്കളെയും തിരിച്ചറിഞ്ഞു;പ്രതികളെ ജോലി ചെയ്യാന്‍ അനുവദിക്കരുതെന്ന് പോലീസ്
തിരുവനന്തപുരം:ദേശീയ പണിമുടക്കിനിടെ സ്റ്റാച്യുവിലെ എസ്ബിഐ ബ്രാഞ്ച് ഓഫീസ് ആക്രമിച്ച കേസിലെ എല്ലാ പ്രതികളെയും പോലീസ് തിരിച്ചറിഞ്ഞു.എന്‍ജിഒ യൂണിയന്‍ നേതാക്കളായ ഒമ്പത് പ്രതികളെയും തിരിച്ചറിഞ്ഞുവെന്ന് പൊലീസ് വ്യക്തമാക്കി.എന്‍ജിഒ യൂണിയന്‍ നേതാവായ ജിഎസ്ടി വകുപ്പിലെ ജീവനക്കാരന്‍...
അക്രമ രാഷ്ട്രീയത്തിനെതിരെ യുഡിഎഫ് ഉപവാസ സമരം തുടങ്ങി:മൂടുപടമിട്ട് യുവതികളെ ശബരിമലയില്‍ കയറ്റിയത് ധീരതയല്ലെന്ന് ചെന്നിത്തല
തിരുവനന്തപുരം:മൂടുപടമിട്ട് യുവതികളെ ശബരിമലയില്‍ കയറ്റിയത് ധീരതയല്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.ശബരിമല പ്രശ്‌നം കാണിച്ച് സംസ്ഥാനത്തെ ജനങ്ങളെ പിണറായിയും കൂട്ടരും മതത്തിന്റെയും വര്‍ഗത്തിന്റെയും പേരില്‍ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണ്.ശബരിമല വിഷയത്തില്‍ യുഡിഎഫ് എടുത്ത നിലപാടാണ് ശരിയെന്ന്...
ആലപ്പാട്ടെ സമരം:ചര്‍ച്ചയ്ക്ക് തയ്യാറെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ
ആലപ്പാട്:ആലപ്പാട്ടെ ജനകീയ സമരം സമൂഹമാധ്യമങ്ങള്‍ സഹിതം ഏറ്റെടുത്തതോടെ സര്‍ക്കാരും ഇടപെടുന്നു.സമരസമിതി പ്രവര്‍ത്തകരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ അറിയിച്ചു.സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ചര്‍ച്ചയ്ക്കു മുന്‍കൈ എടുക്കേണ്ടത് വ്യവസായ വകുപ്പാണെന്നും മന്ത്രി പറഞ്ഞു.
...
209 തടവുകാരെ വിട്ടയച്ച 2011 ലെ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
കൊച്ചി:10 വര്‍ഷം തടവില്‍ കഴിഞ്ഞവരെയാണ് പുറത്തുവിട്ടത്. ശിക്ഷ അനുഭവിച്ചവരെയാണ് അന്ന് ജയില്‍ മോചിതരാക്കിയത്.
ഹൈക്കോടതി ഫുള്‍ ബെഞ്ചിന്റേത്.പുറത്തുവിട്ടവരുടെ വിവരങ്ങള്‍ ആറു മാസത്തിനകം ഗവര്‍ണര്‍ പരിശോധിക്കണം. യോഗ്യതയില്ലെങ്കില്‍ ബാക്കി ശിക്ഷാ കാലയളവ് അനുഭവിക്കേണ്ടിവരുമെന്നും കോടതി ഉത്തരവില്‍...
വേണമെങ്കില്‍ അമ്പതിനായിരം യുവതികളെ ശബരിമലയില്‍ എത്തിക്കാന്‍ സിപിഎമ്മിന് കഴിയും;ഒരുത്തനും തടയാന്‍ വരില്ലെന്ന് എംഎം മണി
കൊട്ടാരക്കര:വേണമെങ്കില്‍ അമ്പതിനായിരം യുവതികളെ ശബരിമലയില്‍ എത്തിക്കാന്‍ സിപിഎമ്മിന് കഴിയുമെന്നും തടയാന്‍ ഒരുത്തനും വരില്ലെന്നും മന്ത്രി എംഎം മണി.ശബരിമലയില്‍ നൂറു കണക്കിന് സ്ത്രീകള്‍ ദര്‍ശനം നടത്തിയെന്നും ഇനിയും കൂടുതല്‍ പേര്‍ വന്നാല്‍ പോലീസ്...
ആര്‍എസ്എസിനെതിരെ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി മുഖ്യമന്ത്രി
തിരുവനന്തപുരം:ആര്‍എസ് എസിനെ പ്രതിസ്ഥാനത്തു നിര്‍ത്തി ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയുടെ റിപ്പോര്‍ട്ട്.സംസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ച റിപ്പോര്‍ട്ടിലാണ് ആര്‍എസ്എസിനും മറ്റു സംഘപരിവാര്‍ സംഘടനകള്‍ക്കുമെതിരെ അതിരൂക്ഷ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്.ശബരിമല വിഷയത്തില്‍ സംസ്ഥാനത്തുണ്ടായ എല്ലാ അക്രമസംഭവങ്ങള്‍ക്കും ഉത്തരവാദിത്വം...
സുപ്രീംകോടതിയില്‍ പോകുമെന്ന് വെറുതെ വെല്ലുവിളിച്ചു:ഒടുവില്‍ പിഴയടച്ച് ശോഭാ സുരേന്ദ്രന്‍
കൊച്ചി:അനാവശ്യ വ്യവഹാരം നല്‍കിയതിന്റെ പേരില്‍ ഹൈക്കോടതി നിര്‍ദേശിച്ച പിഴയടയ്ക്കില്ലെന്നും സുപ്രീം കോടതിയെ സമീപിക്കുമെന്നും ശോഭാ സുരേന്ദ്രന്‍ വെല്ലുവിളി നടത്തിയത് വെറുതെയായി.ദുരുദ്ദേശ്യപരമായ ഹര്‍ജി നല്‍കിയതിന് ഹൈക്കോടതി വിധിച്ച പിഴയായ 25,000 രൂപ ശോഭാ സുരേന്ദ്രന്‍...
അങ്കുശമില്ലാത്ത കാപട്യമേ, മണ്ണില്‍ ആന്റണിയെന്നു വിളിക്കട്ടെ നിന്നെ ഞാന്‍!:എകെ ആന്റണിയുടെ ആദര്‍ശത്തെ പൊളിച്ചടുക്കി അഡ്വ.ജയശങ്കര്‍
തിരുവനന്തപുരം:മക്കള്‍ രാഷ്ട്രീയത്തിന്റ പേരില്‍ എന്നും പഴികേള്‍ക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.പ്രവര്‍ത്തിക്കാന്‍ അണികളും സ്ഥാനമാനങ്ങള്‍ നേടാന്‍ നേതാക്കളുടെ മക്കളും എന്ന രീതി കാലാകാലങ്ങളായി തുടരുന്നു.മക്കള്‍ രാഷ്ട്രീയത്തെ എക്കാലവും എതിര്‍ത്ത,എന്നും കോണ്‍ഗ്രസിന്റെ ആദര്‍ശമുഖമായിക്കാണുന്ന എകെ ആന്റണി ഇപ്പോള്‍...
ഐഎസ് ആര്‍ഒ ചാരക്കേസിനു പിന്നില്‍ എസ് വിജയന്‍;നഷ്ട പരിഹാരത്തിനര്‍ഹതയുണ്ടെന്നും നിയമപ്പോരാട്ടം നടത്തുമെന്നും ഫൗസിയ ഹസന്‍
കോഴിക്കോട്: ഐഎസ്ആര്‍ഒ ചാരക്കേസില്‍ നിയമപ്പോരാട്ടത്തിനൊരുങ്ങി ഫൗസിയ ഹസ്സന്‍. കൃത്യമായ രാഷ്ട്രീയ ലക്ഷ്യമുണ്ടായിരുന്ന കേസില്‍ താനും മറിയം റഷീദയും ഇരകളാക്കപ്പെടുകയായിരുന്നെന്ന് ഫൗസിയ പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥനായ എസ് വിജയനാണ് ചാരക്കേസിന് പിന്നിലെന്നും ഫൗസിയ...
എസ്ബിഐ ഓഫീസ് അടിച്ചു തകര്‍ത്ത സംഭവം:രണ്ട് എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ അറസ്റ്റില്‍
തിരുവനന്തപുരം:പണിമുടക്കിന്റെ രണ്ടാം ദിവസം സ്റ്റാച്യുവിലെ
എസ്ബിഐ ഓഫീസ് അടിച്ചു തകര്‍ത്ത കേസില്‍ തിരുവനന്തപുരം ജില്ലയിലെ എന്‍ജിഒ യൂണിയന്റെ രണ്ട് നേതാക്കള്‍ അറസ്റ്റില്‍. എന്‍ജിഒ യൂണിയന്‍ തൈക്കാട് ഏരിയാ സെക്രട്ടറി അശോകന്‍, എന്‍ജിഒ യൂണിയന്‍...















