Friday, March 20, 2026

ശബരിമല വിശ്വാസികള്‍ക്കുള്ള സ്ഥലം:മല കയറിയ യുവതികള്‍ക്ക് രഹസ്യ അജന്‍ഡയുണ്ടായിരുന്നോ എന്ന് ഹൈക്കോടതി

കൊച്ചി:ശബരിമലയിലെ യുവതീപ്രവേശനത്തില്‍ വിമര്‍ശനവുമായി ഹൈക്കോടതി.യുവതികള്‍ മല കയറിയ സംഭവത്തില്‍ രഹസ്യ അജന്‍ഡയുണ്ടായിരുന്നോ എന്ന് വാദത്തിനിടെ ഹൈക്കോടതി വാക്കാല്‍ ചോദിച്ചു.ദര്‍ശനം നടത്തിയ യുവതികള്‍ വിശ്വാസികളാണോ എന്നും എന്തെങ്കിലും തെളിയിക്കാനായാണോ അവര്‍ അവിടെ വന്നതെന്നും ഹൈക്കോടതി...

വാവര് പള്ളിയില്‍ സ്ത്രീകള്‍ക്കും പ്രവേശിക്കാം;ആര്‍ക്കും വിലക്കില്ലെന്ന് മഹല്ല് കമ്മറ്റി

പത്തനംതിട്ട:എരുമേലി വാവരു പള്ളിയില്‍ പ്രവേശിക്കാന്‍ സ്ത്രീകള്‍ക്ക് വിലക്കില്ലെന്ന് മഹല്ല് കമ്മിറ്റി.മസ്ജിദില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ സന്ദര്‍ശനം നടത്താം.എന്നാല്‍ ജമാഅത്തിനെ മുന്‍കൂട്ടി അറിയിച്ച ശേഷമാകണം പ്രവേശനം. മസ്ജിദിലെ പ്രാര്‍ത്ഥനകള്‍ക്ക് തടസ്സമുണ്ടാക്കാത്ത തരത്തില്‍ ശരീരശുദ്ധിയോടെ സന്ദര്‍ശനം...

ബിജെപി നേതാവ് പിഎം വേലായുധനെ അറസ്റ്റു ചെയ്തു നീക്കി;നിരാഹാര സമരം പ്രഫ.രമ ഏറ്റെടുത്തു

തിരുവനന്തപുരം:സെക്രട്ടേറിയറ്റിനു മുന്നില്‍ നിരാഹാരമനുഷ്ഠിച്ച ബിജെപി നേതാവ് പിഎം വേലായുധനെ അറസ്റ്റു ചെയ്തു നീക്കി.6 ദിവസമായി നിരാഹാര സമരത്തിലായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്നാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്ത് നീക്കിയത്. പകരം പ്രഫ.രമ നിരാഹാര സമരം ഏറ്റെടുത്തു. ...

ട്രേഡ് യൂണിയനുകളുടെ പണിമുടക്ക് സംസ്ഥാനത്ത് പൂര്‍ണ്ണം;ട്രെയിന്‍ ഗതാഗതമടക്കം സ്തംഭിച്ചു

തിരുവനന്തപുരം:സംയുക്ത തൊഴിലാളി യൂണിയനുകള്‍ നടത്തുന്ന 48 മണിക്കൂര്‍ ദേശീയ പണിമുടക്കില്‍ സംസ്ഥാനമൊട്ടാകെ സ്തംഭിച്ചു.ഹര്‍ത്താല സമവനമായ സാഹച്യമാണ് പഗലയിടത്തുമുള്ളത്.പണിമുടക്കില്‍ നിര്‍ബന്ധിതമായി ഒന്നും ചെയ്യില്ലെന്ന നേതാക്കള്‍ പറഞ്ഞെങ്കിലും പലയിടത്തും ട്രെയിനുകള്‍ തടഞ്ഞത് യാത്രക്കാരെ വലച്ചു. ...

എരുമേലി വാവരു പള്ളിയില്‍ പ്രവേശിക്കാനെത്തിയ മൂന്നു യുവതികള്‍ കസ്റ്റഡിയില്‍

പാലക്കാട്:എരുമേലി വാവരുപള്ളിയില്‍ പ്രവേശിക്കാനെത്തിയ തമിഴ്‌നാട്ടുകാരായ മൂന്നു യുവതികള്‍ പോലീസ് കസ്റ്റഡിയില്‍. തിരുപ്പൂര്‍ സ്വദേശികളായ സുശീലാദേവി, രേവതി, തിരുനെല്‍വേലി സ്വദേശി ഗാന്ധിമതി എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.ഹിന്ദു മക്കള്‍ കക്ഷിയുടെ പ്രവര്‍ത്തകരാണ് ഇവരെന്ന് സൂചനയുണ്ട്.പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ നിന്നാണ്...

തിരിച്ചറിയല്‍ രേഖകളില്ല;ശ്രീലങ്കന്‍ വനിതയെ നിലയ്ക്കലില്‍ പോലീസ് തടഞ്ഞു

നിലയ്ക്കല്‍:ശബരിമല ദര്‍ശനത്തിനായെത്തിയ ശ്രീലങ്കന്‍ വനിതയെ നിലയ്ക്കലില്‍ തടഞ്ഞു.ഇവരുടെ കൈവശം തിരിച്ചറിയല്‍ രേഖകളില്ലാത്തതിനാലാണ് തടഞ്ഞത്.ശ്രീലങ്കയില്‍ നിന്നെത്തിയ 70 അംഗ തീര്‍ഥാടകസംഘത്തിനൊപ്പമാണ് ഇവര്‍ എത്തിയത്. ...

സമരങ്ങള്‍ക്കിടെ സ്വകാര്യസ്വത്ത് നശിപ്പിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ്;അക്രമികളില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കും

തിരുവനന്തപുരം:സമരങ്ങള്‍ക്കിടെ സ്വകാര്യസ്വത്ത് നശിപ്പിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരും.ഓര്‍ഡിനന്‍സിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്വകാര്യസ്വത്തിനും പൊതുമുതലിന് സമാനമായ സംരക്ഷണം ലഭിക്കും.അക്രമികളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുകയാണ് ഓര്‍ഡിനന്‍സ്...

ഹര്‍ത്താലിനെതിരെ ഹൈക്കോടതി;ഹര്‍ത്താല്‍ അക്രമങ്ങള്‍ ഭരണഘടനാ വിരുദ്ധം;ഒരു വര്‍ഷം 97 ഹര്‍ത്താല്‍ നടന്നെന്നത് അവിശ്വസനീയം

തിരുവനന്തപുരം:സംസ്ഥാനത്ത് അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലുകള്‍ക്കെതിരെ ഹൈക്കോടതി.ഹര്‍ത്താല്‍ അക്രമങ്ങള്‍ ഭരണഘടനാവിരുദ്ധമാണെന്നും നിലവിലെ സ്ഥിതി ആശങ്കാജനക മെന്നും കോടതി വിമര്‍ശിച്ചു.ഒരു വര്‍ഷം 97 ഹര്‍ത്താല്‍ നടന്നെന്നത് അവിശ്വസനീയമാണെന്നും കോടതി പറഞ്ഞു. ...

അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനം:തണുത്ത് വിറച്ച് കേരളം;മഞ്ഞണിഞ്ഞ മൂന്നാറിലേക്ക് സഞ്ചാരികളുടെ പ്രവാഹം

തിരുവനന്തപുരം:അപ്രതീക്ഷിത കാലാവസ്ഥാ മാറ്റത്തില്‍ ജനുവരിയിലും തണുത്തു വിറച്ച് കേരളം.മൂന്നാര്‍ ഉള്‍പ്പെടെ ഹൈറേജ് മേഖലകളില്‍ താപനില പൂജ്യം ഡിഗ്രിക്കു താഴെയാണ്. രണ്ടാഴ്ചയോളമായി സംസ്ഥാനത്ത് രാത്രിയില്‍ കൊടും തണുപ്പാണ് അനുഭവപ്പെടുന്നത്.രണ്ടാഴ്ചയോളം ഇത് തുടരുമെന്ന് കാലാവസ്ഥാവിദഗ്ധര്‍ അറിയിക്കുന്നു.രാത്രിയില്‍ തണുപ്പ്...

ഹര്‍ത്താലുമായി ബന്ധപ്പെട്ട അക്രമം:ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 1869 കേസുകള്‍;അറസ്റ്റിലായത് 5769 പേര്‍

തിരുവനന്തപുരം:ശബരിമല സ്ത്രീപ്രവേശനവുമായി ബ്‌നധപ്പെട്ട് ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനെത്തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളില്‍ സംസ്ഥാനത്ത് ഇതുവരെ 1869 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.ഇന്നു വൈകുന്നേരം വരെയുള്ള കണക്കാണിത്.അറസ്റ്റിലായവരില്‍ 4980 പേര്‍ക്ക് ജാമ്യം ലഭിച്ചു.789 പേര്‍...