Saturday, May 18, 2024

‘തലസ്ഥാന മാറ്റം’ വിവാദ ബില്ല് പിൻവലിക്കാൻ ഹൈബിക്ക് മേൽ സമ്മർദ്ദം ശക്തം.

കേരളാ തലസ്ഥാനം എറണാകുളത്തേക്കു മാറ്റണം എന്ന ഹൈബി ഈഡന്റെ സ്വകാര്യ ബില്ലിനെ ചൊല്ലി കോൺഗ്രസിൽ വിവാദം കടുക്കുന്നു.നേതാക്കൾ പ്രാദേശികമായ ജനവികാരം മുതലെടുക്കാൻ ശ്രമിക്കുമ്പോൾ പെട്ടുപോകുന്നത്‌ കോൺഗ്രസ് പാർട്ടിയാണ് . അനവസരത്തിലുള്ള...

സ്വര്‍ണക്കടത്തു കേസില്‍ പുനരന്വേഷണം അനിവാര്യമാണ്- കെ സുധാകരൻ എം പി.

കേരളത്തെ പിടിച്ചുലച്ച സ്വര്‍ണക്കടത്തുകേസ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ആസൂത്രിതമായി കുഴിച്ചുമൂടിയതിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. ഈ കേസ് നേരാംവണ്ണം അന്വേഷിച്ചിരുന്നെങ്കില്‍ ശിവശങ്കറിനും സ്വപ്‌നയ്ക്കുമൊപ്പം...

സത്യഭാമ ഗ്ലോബല്‍ പ്രസിദ്ധീകരണങ്ങളുടെ പ്രകാശനം മന്ത്രി ശ്രീ.ജി.ആര്‍ അനില്‍ നിര്‍വഹിച്ചു.

പ്രസിദ്ധ പ്രസിദ്ധീകരണ സ്ഥാപനമായ "സത്യഭാമ ഗ്ലോബല്‍" പ്രസിദ്ധീകരിച്ച, ശ്രീ.മോഹന്‍ലാല്‍ആദിത്യ രചിച്ച "ശ്രീക്കുട്ടിയുടെ പാട്ടുപെട്ടി" എന്ന ബാലസാഹിത്യകൃതിയുടെയും ശ്രീ.സുധീര്‍ ജയിംസ് രചിച്ച "എയിം അറ്റ് ദി സ്റ്റാര്‍സ്" (Aim at the...

കൊക്കയാറില്‍ ദുരന്തമുണ്ടായ ആദ്യ ദിവസം രക്ഷാപ്രവര്‍ത്തനം നടന്നില്ല; സര്‍ക്കാര്‍ പരാജയമെന്ന് പ്രതിപക്ഷ നേതാവ്.

തിരുവനന്തപുരം: കേരളം നാലു വര്‍ഷം തുടര്‍ച്ചയായി പ്രകൃതി ദുരന്തങ്ങള്‍ക്കിരയായിട്ടും ദുരന്ത നിവാരണ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. 2018 ലെ മഹാപ്രളയകാലത്തുള്ള അതേ...

സിപിഐയുടെ അടിമത്വം ലജ്ജാകരം – കെ സുധാകരന്‍ എംപി

എസ് എഫ് ഐ സഖാക്കള്‍ എഐഎസ്എഫ് നേതാക്കളെ മര്‍ദ്ദിക്കുകയും വനിതാ നേതാവിനെ ജാതീയമായി അധിക്ഷേപിക്കുകയും ചെയ്ത ശേഷം മുഖ്യമന്ത്രിയുടെ പോലീസ് എഐഎസ്എഫ് നേതാക്കള്‍ക്കെതിരെ കേസെടുത്തിട്ടും അതിനെ ചോദ്യം ചെയ്യാന്‍ തന്റേടം...

ആദായ നികുതി വകുപ്പ് നടത്തിയ ഉപന്യാസ മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കോട്ടയം സി.എം.എസ് കോളേജിന്.

ആദായ നികുതി വകുപ്പ് നടത്തിയ ഉപന്യാസ മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കോട്ടയം സി.എം എസ് കോളേജിലെ കൊമേഴ്സ് വിഭാഗത്തിലെ വിദ്യാർത്ഥിനികൾക്ക്. കോട്ടയം: ഭാരത സ്വാതന്ത്യത്തിൻ്റെ...

കനേഡിയൻ നെഹ്റു ട്രോഫി മത്സരം ആഗസ്റ്റ് 21ന്.

വെർച്വൽ ഫ്‌ളാഗ് ഓഫ് നിർവ്വഹിച്ചത് പദ്‌മശ്രീ. എം.എ. യൂസഫലി ബ്രാംപ്റ്റൺ/ആലപ്പുഴ: ജലരാജാക്കന്മാർ മാലിപ്പുരകളിൽ വിശ്രമിക്കുമ്പോഴും ആർപ്പുവിളികളും ആരവങ്ങളുമില്ലാതെ ഒരു ജലോത്സവ കാലം കൂടി കടന്നു പോകുമ്പോൾ...

ഉമ്മന്‍ ചാണ്ടിക്കെതിരെ കള്ളക്കേസെടുത്തവര്‍ക്ക് കാലം നല്‍കിയ തിരിച്ചടി: പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് ഡോളര്‍ കടത്തില്‍ പങ്കുണ്ടെന്ന സ്വര്‍ണക്കടത്ത് കേസ് പ്രതികളുടെ മൊഴി പുറത്തുവന്ന സാഹചര്യത്തില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് അന്വേഷണം നേരിടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍....

സൗജന്യ വാക്‌സിന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചത് സര്‍ക്കാര്‍ മറന്നോ?-പി സി വിഷ്ണുനാഥ് എംഎല്‍എ.

കോവിഡ് വാക്‌സിന്‍ വാങ്ങാനായി 1000 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിരിക്കുന്നുവെന്നൊരു പ്രഖ്യാപനം സര്‍ക്കാർ നടത്തിയിരുന്നു എന്ന് ഓർമ്മിപ്പിക്കുകയാണ് പി സി വിഷ്ണുനാഥ് എംഎല്‍എ. വാക്‌സിന്‍ വാങ്ങുന്നതിനായി 'വാക്‌സിന്‍ ചലഞ്ച്' മുഖേന...

പ്രതിപക്ഷനേതാവ് ചോദിക്കുന്നു- ഈ സംസ്ഥാനത്തിനിപ്പോൾ ഒരു റവന്യൂ മന്ത്രിയുണ്ടോ?

ഈ സംസ്ഥാനത്തിനിപ്പോൾ ഒരു റവന്യൂ മന്ത്രിയുണ്ടോ? ഉണ്ടെങ്കിൽ ,പ്രിയപ്പെട്ട ശ്രീ കെ.രാജൻ അങ്ങ് ആ വകുപ്പിൽ നടക്കുന്നതൊക്കെ അറിയുന്നുണ്ടോ? അതോ ആ വകുപ്പിൻ്റെ സൂപ്പർ മന്ത്രിയായി സ്വയം അവരോധിതനായ സെക്രട്ടറിക്ക്...