ഗുമസ്തന്മാർ ഹൈക്കോടതിയുടെ പടിക്കുപുറത്ത് : നിയന്ത്രണങ്ങൾ നീക്കണമെന്ന് ആവശ്യം.
കോവിഡ് തുടങ്ങിയ കാലംമുതൽ വക്കീൽ ഗുമസ്തന്മാരെ കോവിഡ് വാഹകരായി കണ്ട് ഹൈക്കോടതിയുടെ പടിക്കു പുറത്തു നിറുത്തിയിരിക്കുകയാണ്. മുഴുവൻ ജീവനക്കാരോടും 24.9.2020 മുതൽ ഹാജരാകുവാൻ...
സർക്കാരിനെതിരെ സമരം തുടരും എന്ന് യു ഡി എഫ് .
കോവിഡ് പടർന്നുപിടിക്കുന്നത് സമരക്കാരുടെ ഒത്തുചേരൽ കാരണമാണ് എന്ന സർക്കാർ പ്രചാരണം തിരിച്ചടിയാകും എന്ന് ഭയന്ന് യു ഡി എഫ് സമരത്തിൽ നിന്നും പിൻവാങ്ങിയിരുന്നു . മതിയായ കൂടിയാലോചനയില്ലാതെ സമര...
പുഴുവരിക്കുന്നത് ആരോഗ്യ വകുപ്പിനെ. ചികിത്സ വേണ്ടത് വകുപ്പിനാണ് – ഡോ: എസ്. എസ്. ലാൽ.
കൊവിഡ് തുടങ്ങിയിട്ട് മാസം ഒൻപതായി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗികളെ ചികിത്സിക്കാനുള്ള ആളും സൗകര്യങ്ങളും ഇല്ലെന്ന് ആശുപത്രി സൂപ്രണ്ട് കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ ആരോഗ്യ വകുപ്പിന് പത്ത് തവണ കത്തുകൾ...
സംസ്ഥാനത്തു 144 പ്രഖ്യാപനം എതിർത്ത് കെ മുരളീധരൻ എം പി .
കോഴിക്കോട് :സംസ്ഥാനത്തു നിരോധനാജ്ഞ പ്രഖ്യാപിച്ചത് നിയമവിരുദ്ധം എന്ന് കെ മുരളീധരൻ എം പി .ചീഫ് സെക്രെട്ടറിക്കു ആൾക്കൂട്ടങ്ങൾ ഒഴിവാക്കാനുള്ള നടപടിയെടുക്കാം എന്നാൽ നിരോധനാജ്ഞ പുറപ്പെടുവിക്കാൻ അധികാരമില്ല .കോണ്ടയ്ന്മെന്റ് സോണിൽ...
അബ്ദുള്ളക്കുട്ടിയുടെ നിയമനത്തിൽ അതൃപ്തിയറിയിച്ച് പി പി മുകുന്ദൻ.
അബ്ദുള്ളക്കുട്ടിയുടെ ഉപാധ്യക്ഷനായുള്ള നിയമനം പാർട്ടിയിൽ മതിയായ കൂടിയാലോചനയില്ലാതെ എന്ന വിമർശനവുമായി പി പി മുകുന്ദൻ .ബി ജെ പിക്ക് വേണ്ടി കഷ്ടപ്പെട്ടവരെയും പണിയെടുത്തവരെയും പാർട്ടി മറന്നു.സംഘടനാ തിരഞ്ഞെടുപ്പിന് പകരം...
മടിയിൽ കനമില്ലാത്തവരുടെ ധൈര്യം അപാരം തന്നെ !!!- വി ഡി സതീശൻ
ലൈഫ് മിഷൻ ക്രമക്കേടുകളിൽ സർക്കാർ ഉരുണ്ടുകളിയെയും ഇരട്ടത്താപ്പിനെയും കണക്കിന് കളിയാക്കുകയാണ് വി ഡി സതീശൻ എം എൽ എ .
റെഡ് ക്രസന്റും യുണീ...
സി ബി ഐയെ തടയാൻ നിയമ നിർമ്മാണം പരിഗണനയിലില്ല എന്ന് മുഖ്യമന്ത്രി .
സി ബി ഐയെ തടയാൻ നിയമ നിർമ്മാണം പരിഗണനയിലില്ല എന്ന് മുഖ്യമന്ത്രി .
സി ബി ഐയെ തടയാൻ സംസ്ഥാന സർക്കാർ നിയമനിർമ്മാണം നടത്താനൊരുങ്ങുന്നു എന്ന പ്രതിപക്ഷ നേതാവ് രമേശ്...
അശ്ളീല യൂട്യൂബർ വിജയ് പി നായർ അറസ്റ്റിൽ.
കള്ളിയൂരിലെ വീട്ടിൽ നിന്നുമാണ് കുപ്രസിദ്ധ യൂട്യൂബർ വിജയ് പി നായർ പിടിയിലായത് .കടുത്ത അശ്ലീലം,അധിക്ഷേപം യൂട്യൂബിലൂടെ നടത്തി എന്ന ആക്ഷേപം ഉന്നയിച്ചു ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിൽ വിജയ്...
കോൺഗ്രസിനെ ഞെട്ടിച്ച് ബെന്നിയും മുരളിയും !!
ബെന്നി ബെഹനാൻ യു ഡി എഫ് കൺവീനർ സ്ഥാനം രാജി വച്ചു. ബെന്നിയെ മാറ്റി പകരം ചുമതല മുൻ എം എൽ എ എം എം ഹസ്സന് നൽകാൻ എ...
സി ബി ഐയെ കാണിച്ചു സി പി എമ്മിനെ ഭയപ്പെടുത്താൻ നോക്കണ്ട എന്ന് കോടിയേരി .
സി ബി ഐ ലൈഫ് മിഷൻ ക്രമക്കേട് അന്വേഷിക്കാൻ വന്നത് സംസ്ഥാനത്തെ മറികടന്ന്.നടപ്പാക്കുന്നത് ബി ജെ പിയുടെ തീരുമാനങ്ങൾ .സി ബി ഐ അന്വേഷണം രാഷ്ട്രീയപ്രേരിതമാണ് എന്ന് തന്നെയാണ് സി...