Monday, April 21, 2025

തട്ടിപ്പു സംഘങ്ങൾക്ക് മുഖ്യമന്ത്രി രക്ഷാകവചമൊരുക്കുന്നു -മുല്ലപ്പള്ളി രാമചന്ദ്രൻ

മന്ത്രി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പിന്നാലെ എന്‍.ഐ.എ ചോദ്യം ചെയ്തത് അതീവ ഗൗരവമുള്ള വിഷയമാണ്. മന്ത്രി സഭയിലെ നാലുമന്ത്രിമാര്‍ സംശയത്തിന്റെ നിഴലിലാണ്.സ്പീക്കറും അന്വേഷണ ഏജന്‍സിയുടെ നിരീക്ഷണത്തിലാണ്.മന്ത്രിമാരേയും കുടുംബാംഗങ്ങളേയും തുടരെത്തുടരെ...

ഇനി കസ്റ്റംസിന്റെ ഊഴം ,മന്ത്രി ജലീൽ കൂടുതൽ കുഴപ്പത്തിലേക്ക്.

ചട്ടം ലംഖിച്ചു മത ഗ്രന്ഥം പുറത്തുനിന്നെത്തിച്ച് വിതരണം ചെയ്ത കുറ്റത്തിന് മന്ത്രി കെ ടി ജലീലിനെ കസ്റ്റംസ് കേസെടുത്തു.ഡിപ്ലോമാറ്റിക് ചാനൽ വഴി വരുന്ന സാധനങ്ങൾ പുറത്തു വിതരണം ചെയ്യുന്നത്...

ജലീലിനെ ചോദ്യം ചെയ്തു വിട്ടയച്ചു ,കരുതലോടെ സംരക്ഷിച്ച് മുഖ്യമന്ത്രി .

ജലീലിനെ എൻഫോഴ്‌സ്‌മെന്റിനു പിന്നാലെ എൻ ഐ എ കൂടെ ചോദ്യം ചെയ്തതോടെ പ്രതിപക്ഷത്തിന്റെ സമര പരിപാടികൾ കൂടുതൽ ശക്തിപ്പെടുകയാണ് .ഇന്ന് പാലക്കാട്ടെ പ്രതിഷേധ പരിപാടിയിൽ വി ടി ബൽറാം എം...

രാജിയൊക്കെ ഒരു വ്യക്തിയുടെ ഉളുപ്പും മാനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് -കെ എം ഷാജി .

രാജി വയ്ക്കുന്നതും മന്ത്രിസഭയിൽ നിന്നും പുറത്തുപോകുന്നതുമൊക്കെ ഓരോ ആളുകളുടെ ഉളുപ്പും അഭിമാനവുമൊക്കെ ബന്ധപ്പെട്ട കാര്യമാണ് എന്ന് കെ എം ഷാജി എം എൽ എ . എൻഫോഴ്‌സ്‌മെന്റ് ഡിറക്ടറേറ്റും എൻ...

മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ തുറന്നകത്ത് .

കെ ടി ജലീലിന്റെ രാജിആവശ്യപ്പെട്ട് തുടർച്ചയായ അഞ്ചാം ദിവസവും പ്രതിപക്ഷ യുവജന വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധ പരിപാടികളുമായി എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും കളം നിറഞ്ഞപ്പോൾ വിഷയത്തെ വൈകാരികമായി സമീപിച്ച് ക്ഷോഭിക്കുകയും...

കിടപ്പ് രോഗിയായ ലിബിമോൻ്റെ വീടിന് മാതാപിതാക്കൾ ചേർന്ന് ആദ്യ ശില ഇട്ടു.

ചെങ്ങന്നൂർ:ആകാശത്ത് കാർമേഘം ഉരുണ്ടു കൂടുന്നത് ജനാലയിൽ കൂടി കാണുമ്പോൾ ലിബിന് ഇനി ഭയമില്ല.കിടപ്പ് രോഗിയായ ലിബിമോൻ്റെ വീടിൻ്റെ നിർമ്മാണ പ്രവൃത്തിക്ക് മാതാപിതാക്കൾ ചേർന്ന് ആദ്യ ശില ഇട്ടു.തിരുവോണ നാളിൽ ലിബിന്...

നിയമസഭാംഗമായി അമ്പതാണ്ട്‌ പൂർത്തിയാക്കുന്ന ഉമ്മൻ ചാണ്ടിയെ അഭിനന്ദിച്ച് വി എം സുധീരൻ

നിയമസഭയിൽ 50 വർഷം പൂർത്തിയാക്കി പാർലമെൻററി ചരിത്രത്തിൽ സുവർണ്ണ അധ്യായം രചിച്ച പ്രിയപ്പെട്ട ഉമ്മൻ ചാണ്ടിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.ഒരേ നിയോജക മണ്ഡലത്തിൽ നിന്നുള്ള തുടർച്ചയായ വിജയം ഈ അഭിമാനകരമായ...

സ്വപ്നയ്ക്കൊപ്പം സെൽഫി :വനിതാ പോലീസുകാർക്ക് എതിരെ നടപടി .

തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വനിതാ സെല്ലിൽ ഡ്യുട്ടിയിലുണ്ടായിരുന്ന വനിതാ പോലീസുകാർ യു എ ഇ കോൺസുലേറ്റുവഴിയുള്ള സ്വർണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷുമായി അടുത്ത...

മുഖ്യമന്ത്രിയുടെ മകളുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണം- കെ.സുരേന്ദ്രൻ

സ്വർണ്ണക്കടത്ത് കേസിൽ യു.എ.ഇയെ വലിച്ചിഴച്ച് രക്ഷപ്പെടാൻ സി.പി.എം ശ്രമിക്കുന്നു: കെ.സുരേന്ദ്രൻകോഴിക്കോട്: സ്വര്‍ണക്കടത്ത് കേസിലേക്ക് യു.എ.ഇയെ വലിച്ചിഴച്ച് രക്ഷപ്പെടാനാണ് സി.പിഎം ശ്രമിക്കുന്നതെന്ന്  ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. നയതന്ത്രബാഗിൽ സ്വർണം...

പിണറായി സർക്കാരിൽ നിന്നും ജനങ്ങൾക്ക് നീതി ലഭിക്കില്ലെന്ന് സുധീരൻ.

പെരിയ ഇരട്ടക്കൊല കേസിലെ പ്രതികളെ രക്ഷിക്കുന്നതിൻ്റെ ഭാഗമായി സിബിഐ അന്വേഷണത്തിന് തടയിടാൻ സർക്കാർ സംവിധാനം ദുരുപയോഗപ്പെടുത്തുന്ന മുഖ്യമന്ത്രി നിയമവാഴ്ചയെ വെല്ലുവിളിക്കുകയാണ് എന്ന് കോൺഗ്രസ്സ് നേതാവ് വി എം സുധീരൻ.കൊലപാതകികൾക്ക് അർഹമായ...