Monday, March 9, 2026

ജലീൽ കുറ്റം ചെയ്തിട്ടില്ല ,രാജി വയ്‌ക്കേണ്ട കാര്യമില്ല എന്ന് മുഖ്യമന്ത്രി .

ജലീലിന്റെ രാജി ആവശ്യപ്പെട്ടു പ്രക്ഷോഭം ശക്തിപ്പെട്ട സാഹചര്യത്തിൽ ഇന്ന് മന്ത്രിയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി രംഗത്തെത്തി . വാർത്തകൾ എന്നപേരിൽ അപവാദങ്ങൾ പ്രചരിപ്പിക്കുകയാണ് മാധ്യമങ്ങൾ എന്നും മുഖ്യമന്ത്രി പിണറായി...

പെരിയ: സുപ്രീംകോടതിയില്‍ പോയത് കേരളത്തിന്റെ നെഞ്ചുതകര്‍ത്തെന്ന് ഉമ്മന്‍ ചാണ്ടി.

പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിക്കെതിരേ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്കിയ സര്‍ക്കാരിന്റെ നടപടി കേരളത്തിന്റെ നെഞ്ചുതകര്‍ത്തെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി....

മന്ത്രി കെ ടി ജലീലിനെ എൻഫോഴ്‌സ്‌മെന്റ് വീണ്ടും ചോദ്യം ചെയ്യും.

അതീവ രഹസ്യമായി സ്വകാര്യ വാഹനത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരായ വിവരം മറച്ചു പിടിച്ച ജലീലിന് ഇപ്പോൾ കള്ളം പൊളിഞ്ഞതോടെ വീട്ടിൽ നിന്നും പുറത്തിറങ്ങാനാകാത്ത അവസ്ഥയാണ് .ചോദ്യം...

കെ.ടി ജലീല്‍ ചെറിയ മത്സ്യം മാത്രം കൊമ്പൻ സ്രാവ് മുഖ്യമന്ത്രി തന്നെ എന്ന് മുല്ലപ്പള്ളി .

ആരോപണങ്ങളുടെ സഹയാത്രികനാണ് മന്ത്രി കെ.ടി.ജലീല്‍. ഇവിടെ നടക്കുന്ന എല്ലാ അഴിമതിയുടേയും കേന്ദ്ര ബിന്ദു മുഖ്യമന്ത്രിയാണ്. കെ.ടി ജലീല്‍ ചെറിയ മത്സ്യം മാത്രമാണെന്നും മുഖ്യമന്ത്രിയാണ് വലിയ സ്രാവ്.

ചൈനയുമായുള്ള സംഘർഷത്തിൽ നഷ്ടപ്പെട്ട ഭൂമി തിരിച്ചു പിടിക്കണം -രാഹുൽ ഗാന്ധി.

ഇന്ത്യ -ചൈന സംഘർഷ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ പ്രതികരണവുമായി എത്തിയിരിക്കുകയാണ് രാഹുൽ ഗാന്ധി .ചൈനയുമായുള്ള സംഘർഷത്തിൽ നഷ്ടപ്പെട്ട ഭൂമി എപ്പോൾ തിരിച്ചു പിടിക്കുമെന്നു കേന്ദ്ര സർക്കാരിനോട് രാഹുൽ...

എം സി കമറുദ്ദീനെതിരെ ലീഗിന്റെ നടപടി.

കാസർകോട്ടെ ഫാഷൻ ഗോൾഡ് ജൂവലറി തട്ടിപ്പിൽ മുസ്‌ലിം ലീഗ് ഇടപെടുന്നു .സംഭവം തട്ടിപ്പല്ല ബിസിനസ് പൊളിഞ്ഞതാണ് എന്നാണ് ലീഗ് ഭാഷ്യം .യു ഡി എഫ് ജില്ലാ ചെയർമാൻ സ്ഥാനത്തു...

എം പി സ്ഥാനം രാജിവയ്ക്കില്ല എന്ന് ജോസ് കെ മാണി ,ഇപ്പൊ എന്തായി ? എന്ന് സുധീരൻ .

ജോസ് കെ മാണി യു ഡി എഫ് മുന്നണി വിടുന്നത് ഉമ്മൻചാണ്ടിക്കും രമേശിനുമാണ് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നത്. കോട്ടയം ലോക്സഭാ എം പി ആയിരുന്ന ജോസ്...

ആരോഗ്യ മന്ത്രി കെ.കെ ശൈലജയ്ക്ക് പ്രതികരണ ശേഷി തിരികെ ലഭിച്ചതിൽ സന്തോഷം-ബിന്ദു കൃഷ്ണ

പിണറായി വിജയൻ ഭരിക്കുമ്പോൾ മന്ത്രിമാർക്കും, ഇടതുപക്ഷ എംഎൽഎമാർക്കും, സിപിഎമ്മുകാരനും, ഡിവൈഎഫ്ഐക്കാരനും മാത്രമല്ല, എൻജിഒ യൂണിയൻകാരനും പീഡിപ്പിക്കാം. അത് കഴിഞ്ഞ ദിവസം എൻജിഒ യൂണിയൻകാരനായ ഹെൽത്ത് ഇൻസ്പെക്ടർ...

തലശേരിയെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമാക്കി സി.പി.എം മാറ്റി എന്ന് മുല്ലപ്പള്ളി

ബോംബ് നിര്‍മ്മാണം സി.പി.എമ്മിന് കുടില്‍ വ്യവസായമാണ് എന്ന് കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പാര്‍ട്ടി ഗ്രാമങ്ങളില്‍ പാര്‍ട്ടിനേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം ബോംബ് നിര്‍മ്മാണവും എതിരാളികളെ വെട്ടിവീഴ്ത്തുന്നതിന് വേണ്ടിയുള്ള...

കോവിഡ് രോഗിയായ പത്തൊൻപതുകാരിയെ പീഡിപ്പിച്ച ആംബുലൻസ് ഡ്രൈവറെ റിമാൻഡ് ചെയ്തു .

ശനിയാഴ്ച രാത്രിയിൽ കൊവിഡ് കെയർ സെന്ററിൽ നിന്ന് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക്  കൊണ്ടുപോയ യുവതിയെ ആംബുലൻസ് ഡ്രൈവർ  പീഡിപ്പിച്ചു. പുറത്ത് പറയരുത് എന്ന് ഭീഷണിയും.